Chapter Title : ചന്ദനയാമം 2 [ഹസ്ന]
ഹലോ.
റോസിലി : പറ ഏട്ടാ..
ബിബിൻ : നീ എന്താ ഇന്നലെ രാത്രി വിളിക്കാഞ്ഞേ..
റോസിലി : അത് ഇന്നലെ ഞാൻ ചക്കിടെ ഒപ്പം നേരത്തെ കിടന്നു (റോസിലി ഒന്നും അറിയാത്ത പോലെ പറഞ്ഞു)
ബിബിൻ: മ്മ്മ് നിനക്ക് ഒരു മെസ്സേജ് ഇടാമായിരുന്നു..
റോസിലി: ഞാൻ ഉറങ്ങി പോയത് ഓർത്തില്ല ഏട്ടാ..
ബിബിൻ: അത് വിട് നിനക്ക് നിന്റെ വീട്ടിൽ ഒക്കെ പോയി താമസിച്ചൂടെ.
റോസിലി: ഓ ഇപ്പൊ ഒന്നും പോണില്ല ഏട്ടാ പിന്നെ എപ്പോഴേലും പോവണം..
ബിബിൻ : ഞാൻ നെക്സ്റ്റ് മന്ത് ലീവ്നു വരും ട്ടോ... ഈ തവണ എനിക്ക് ആദ്യമായി നേരത്തെ ലീവ് തരുന്നേ.. പിന്നെ പ്രൊമോഷൻ ഒക്കെ ആയി എനിക്ക്.
റോസിലി: ആണോ..
അവൾ പല്ല് കടിച്ചു സ്വയം ഇങ്ങനെ മനസ്സിൽ പറഞ്ഞു "കോപ്പ് എല്ലാം റെഡി ആയി വരുമ്പോ ഇങ്ങേർക്ക് കെട്ടി കേറാൻ കണ്ട നേരം"
ബിബിൻ: ഹലോ,... എന്തപറ്റി എന്താ മിണ്ടാത്തെ..?
റോസിലി: അത് പിന്നെ ഏട്ടാ ഞാൻ ചക്കിക്ക് ടിഫിൻ ഇടയിരുന്നു..
ബിബിൻ: ആണോ.. ശരി എന്ന നീ കാര്യങ്ങൾ ചെയ്യ്.. ഞാൻ പിന്നെ വിളിക്കാം..
റോസിലി: ഓക്കേ ഏട്ടാ..
റോസിലി ഫോൺ വെച്ചു.. അവൾക്ക് എന്തോ ഒരു ദേഷ്യം പോലെ വന്നു..." അങ്ങേരുടെ ഒരു കോപ്പിലെ വരവ്.. " അവൾ സ്വയം മന്ദ്രിച്ചു. "മനുവിനെ എങ്ങനെങ്കിലും വളച്ചു എടുക്കണം".
അവൾ ചക്കിയേ സ്കൂൾ ബസ്സിൽ കെറ്റി വിട്ടു. നേരെ അവൾ വീട്ടിൽ കേറി റൂമിൽ പോയി നല്ല സാരീ ഉടുത്തു അവളുടെ പൊക്കിളും വയറും
💬 Comments
View all comments