0%

Chapter Title : ചന്ദനയാമം 2 [ഹസ്ന]

Author : ഹസ്ന Read All Parts 1.5K

പാക്കറ്റ് കോണ്ഡം കണ്ടത് അവൻ അത് ആരുമറിയാതെ എടുത്തു. അവസാനം ബില്ലിങ് ആയപ്പോൾ ചേച്ചിയോട് അവൻ കൊടുക്കാം എന്ന് പറഞ്ഞു. അവസാനം റോസിലിക്ക് അതിന് വഴങ്ങേണ്ടി വന്നു.

മനു : ചേച്ചി ഒരു കുപ്പി വെള്ളം എടുത്തോണ്ട് വരുമോ. അപ്പോളേക്കും സാധനങ്ങൾ ബില്ല് ആകട്ടെ.
റോസിലി : ഓ ശരി അതിനെന്താ..
റോസിലി പോയപ്പോൾ അവൻ വേഗം കോണ്ഡം പാക്കറ്റ് ബില്ല് അടിച്ചു. അതു കണ്ടപ്പോൾ അവിടെ കൗണ്ടറിൽ ഉള്ള ചേച്ചി അവനെ നോക്കി ചിരിച്ചു. അവനും ഒരു ചിരി പാസ്സ് ആക്കി. അവൻ ബിൽ അടിച്ച കോണ്ഡം പാക്കറ്റ് അരയിൽ വെച്ചു. അപ്പോളേക്കും ചേച്ചി വെള്ളം ആയി വന്നു. എന്തോ ഭാഗ്യത്തിന് ആ കോണ്ഡം പാക്കറ്റ് ചേച്ചി കണ്ടില്ല.
മനു: താങ്ക്സ് ചേച്ചി.
റോസിലി: ഞാൻ അല്ലേ നിനക്ക് താങ്ക്സ് പറയണ്ടേ.. (റോസിലി ഒന്ന് കുണുങ്ങി ചിരിച്ചു)
മനു: എന്തിനു.
റോസിലി: നീ ബിൽ ഒക്കെ അടക്കും എന്ന് പറഞ്ഞില്ലേ അതോണ്ട്.
മനു: അതാണോ, ചേച്ചിക്ക് വേണ്ടിയല്ലേ..

അങ്ങനെ ബില്ല് എമൗണ്ട് ഏതാണ്ട് 3000 ആയി, അവന്റെ കാർഡ് കൊടുത്തു ബില്ല് അടച്ചു..
റോസിലി: മനു നീ ഇതു കൊണ്ട് പോയി കാറിൽ വെക്ക്. ഞാൻ ഇവിടെ കാണും.
മനു റോസിലി പറഞ്ഞപോലെ തന്നെ കാറിൽ കൊണ്ട് സാധനങ്ങൾ വെക്കാൻ പോയി.

ആ സമയം അവിടെ റോസിലി ബില്ല് നോക്കികൊണ്ട് ഇരുന്നു.. പെട്ടന്നാണ് ഒരു കോണ്ഡം പാക്കറ്റ് ബിൽ അവൾ കണ്ടത്.. അവൾ ഒന്നു ഞെട്ടി. "ഇനി ഇവൻ എന്നെ കളിക്കാൻ വല്ലതും നോക്കുന്നവോ ആവോ?"

💬 Comments

View all comments