← Back to ചന്ദ്രവേദം [മന്ത്രവാദി]

Comments

ചന്ദ്രവേദം [മന്ത്രവാദി] · approved reader discussion

നന്ദുസ് • 14-09-2026 16:42

ന്റെ സഹോ...
കിടു പാർട്ടു...
കാർത്തി അർഹിച്ചതാണ് ആ കൊടും ക്രൂരമായ മരണം...
അതുപോലെ ജോസഫ്നും.. ഇനി ഒരിക്കലും ആ നരാഥമൻ ഇനി ആരേയും ബ്ലാക്‌മെയിൽ ചെയ്യില്ല...
വായിച്ചു excited ആയിപ്പോയി...
അത്രക്കും അതിമനോഹരമായിത്തന്നെ അവതരിപ്പിച്ചു.... സൂപ്പർ...
അല്ല സഹോ കാശി ഇനി ഭദ്രയെ വിട്ടു മാറിനിന്നാൽ.... അത് ശരിയാകുമോ... അല്ല... ആകാൻഷ കൂടുവാണേ.... 😂😂😂
വേഗം വരൂ സഹോ....
കാത്തിരിക്കും.....

നന്ദുസ്...

From: Chapter 7

Cristy1477 • 14-09-2026 16:06

ബ്രോ ബ്രൂട്ടൽ സെയിം ആഡ് ചെയ്യുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല, കഴിഞ്ഞ രണ്ട് വാർത്തകൾ ആയിട്ട് കഥ മറ്റൊരു തരത്തിലേക്കാണ് പോകുന്നത് വളരെ നന്നായിട്ടുണ്ട് ഒരു ബ്രഹ്മാണ്ഡം എന്നൊക്കെ പറയുന്നതുപോലെ ഒരുപാട് ക്യാരക്ടർ

പുതിയ പുതിയ സംഭവവികാസങ്ങൾ എക്സ്പെഷ്യലി കഴിഞ്ഞ രണ്ട് പാർട്ടിയും എൻഡിങ്..

From: Chapter 7

Chiku • 14-09-2026 14:38

Kollam superrr 🔥

From: Chapter 7

Aegon • 14-09-2026 03:50

Nice one❤️

From: Chapter 7

ജോസ് • 13-09-2026 23:39

നല്ല സൂപ്പർ പാർട്ടായിരുന്നു ബ്രൊ
ഈ പാർട്ട്‌ കുറച്ച് സ്പീഡ് കൂടിപ്പോയി എന്ന് തോന്നി
എല്ലാം വേഗത്തിൽ പറഞ്ഞു പോകുന്നത് പോലെ
കഥ പതുക്കെ പറഞ്ഞു പോകൂ ബ്രൊ
അപ്പോഴാണ് ഫുൾ ഫീല് കിട്ടുക

ഈ പാർട്ടിൽ മാലതിയെ അധികം കണ്ടില്ലല്ലോ
ആകെ വളരെ കുറച്ചു അവിടേം ഇവിടെയുമായിട്ട് കണ്ടു
കഴിഞ്ഞ പാർട്ടിൽ ഉള്ളതിന്റെ പകുതി പോലും ഈ പാർട്ടിൽ അവരെ കണ്ടില്ല

സ്പീഡിൽ പറഞ്ഞാൽ അതാണ് കുഴപ്പം
പ്രധാന കഥാപാത്രങ്ങൾക്ക് വേണ്ടത്ര സ്ക്രീൻ സ്പേസ് കിട്ടാത്ത ഇഷ്യൂ വരും

അതുപോലെ ആ വീട്ടിൽ കാശിയോടും മാലതിയോടും നല്ല കമ്പനി ആയ ഒരു അമ്മായി കൂടെ ഉണ്ടെന്ന് പറഞ്ഞില്ലെ?
അവരെ ഈ പാർട്ടിൽ കണ്ടേയില്ല
അവർക്ക് കൊടുത്ത ഇൻട്രോ കണ്ടിട്ട് അവർക്ക് കഥയിൽ വലിയ റോൾ ഉണ്ടാകും എന്നായിരുന്നു കരുതിയിരുന്നേ
എന്നാൽ കഴിഞ്ഞ പാർട്ടിലെ മെൻഷൻ അല്ലാതെ അവരെ മഷിയിട്ട് നോക്കാൻ കിട്ടിയില്ല

കാശിയുടെ അമ്മയെ അവന്റെ അച്ഛൻ കൊന്നതാണല്ലേ 😱
ഭാര്യയെ കൊന്നു ആ ഭാര്യയുടെ വീട്ടിൽ തന്നെ തന്റെ പുതിയ ഭാര്യയെ കൂട്ടിക്കൊണ്ട് വന്നു താമസിച്ച അവന്റെ അച്ഛനെ സമ്മതിക്കണം

ഭദ്രയുടെ അമ്മ സുഭദ്രക്ക് തലക്ക് വെളിവില്ലെ?
മരണം ആഗ്രഹിച്ചു നിൽക്കുന്ന ആളെ ആദ്യമായിട്ട് കാണുകയാണ്
ആ സ്ത്രീക്ക് എന്താ ഭദ്രയുടെ കൂടെ ആ വീട്ടിൽ താമസിച്ചാൽ

കാശി ഭദ്രയുടെ കൂടെ മാത്രമേ കഥയിൽ കളിക്കുക ഉള്ളോ? 😔
പൂജയെ അവൻ അധികം ശ്രദ്ധിക്കുന്നില്ല
അഞ്ജനയെ അവൻ ശ്രദ്ധിക്കുന്നില്ല
ഗായത്രിയെ ശ്രദ്ധിക്കുന്നില്ല

കഥയുടെ ആദ്യത്തെ മൂന്ന് പാർട്ടുകൾ വായിച്ചപ്പോൾ അവന്റെ കുറേ കളികൾ ഉണ്ടാകും എന്നാണ് കരുതിയെ
പ്രത്യേകിച്ച് അഞ്ജനയുടെ ഫ്രണ്ട് പെണ്ണിന്റെ ചന്തിയിൽ പിടിച്ച പിടുത്തം ഒക്കെ കണ്ടപ്പൊ ചെക്കന്റെ കളികൾ കാണാൻ കിടക്കുന്നെ ഉള്ളു എന്ന് വെയിറ്റ് ചെയ്തു ഇരിക്കുക ആയിരുന്നു

ഭദ്രയുടെ ഫ്രണ്ട് ഗൗരിയെ കണ്ടില്ലല്ലോ
ഭദ്രയുടെ കല്യാണത്തിന് അവൾ എന്താ വരാഞ്ഞേ?
ഉറ്റകൂട്ടുകാരി ആണെന്ന് പറഞ്ഞിട്ട് ആ കൂട്ടുകാരിയുടെ കല്യാണത്തിന് ആരേലും വരാതിരിക്കുമോ?
കല്യാണത്തിന് ശേഷം പോലും ഗൗരി ഭദ്രയെ വന്നു കണ്ടത് കണ്ടില്ല

ഈ പാർട്ടിൽ കാശി-മാലതി കോമ്പോയുടെ സീനുകൾ ഒരുപാട് മിസ്സ്‌ ചെയ്തു
വായിച്ചിരിക്കാൻ ഒരുപാട് രസമുള്ള സീനുകളാണ് അവർ രണ്ടുപേരും ഒരുമിച്ച് സീനുകളിൽ വരുമ്പോൾ 🔥

From: Chapter 7

മന്ത്രവാദിAuthor • 14-09-2026 08:35

ഞാൻ പറഞ്ഞല്ലോ തിരക്കിൽ പെട്ട് സമയം പോയപ്പോൾ പറ്റിയതാണ്. പിന്നെ ചില സീനുകൾ വലിച്ച് നീട്ടിയാൽ ഒരു സുഖം കിട്ടില്ല, so ചില ഭാഗം മുക്കി എന്ന് വേണമെങ്കിൽ പറയാം.
ഇത്രേം കഥാപാത്രങ്ങൾ ഉള്ള കഥയിൽ എല്ലാവരെയും നമ്മൾ കൊണ്ടുവരാൻ കഴിയില്ലല്ലോ. നായകനുമായി ചുറ്റി പറ്റി പോകുന്ന കഥയിൽ വേറൊരാൾ പലയിടത്തായി കൊണ്ടുവന്നാൽ ചിലപ്പോ പാളിപ്പോകും അത് വായനക്കാർക്ക് മടുപ്പാകും അതുകൊണ്ടാണ് ആവശ്യമുള്ള സീനുകളിൽ മാത്രം പ്രധാനപ്പെട്ടതാണെങ്കിലും മാലതി യെ കൊണ്ടുവരുന്നത്. ദേവു അച്ചു അവരെയും ഇവിടെ കൊണ്ടുവന്നില്ല, ഈ ടൈമിൽ അവർക്ക് പ്രത്യേകിച്ച് role ഇല്ലാത്തത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.
ഇല്ല അവർക്ക് കാര്യമായ റോള് ഞാൻ കൂട്ടിയിട്ടില്ല. കാശിയെ സ്നേഹിക്കുന്നവരും അവിടെ ഉണ്ടെന്ന് കാണിച്ചെന്ന് മാത്രം.
അയാൾക്ക് മനസിൽ പല പ്ലാനിങ്ങുകളും ഉണ്ട്,അതിനു വേണ്ടിയാണ് ശ്രീദേവിയെ കൊല്ലുന്നത്. ആ സീൻ വായിച്ചാൽ മറ്റൊരു ട്വിസ്റ്റ് element കൂടെ നിങ്ങൾക്ക് ചിലപ്പോൾ കിട്ടും, വരും ഭാഗങ്ങളിൽ വ്യക്തമാക്കാം.
സുഭദ്രയ്ക്ക് സ്വമേധയ ഒന്നും ചെയ്യാൻ ശേഷിയില്ല. അങ്ങനെ ഉള്ള ആൾ മറ്റുള്ളവരെ കഷ്ടപ്പെടുത്താൻ ആഗ്രഹിക്കില്ലലോ. പിന്നെ തൻ്റെ മകൾ കൃത്യമായ കൈകളിൽ എത്തിയത് അവർക്ക് ആശ്വാസമാണ്. അവർ ജീവിച്ചിരിക്കുന്നത് ഭദ്രയുടെ സാമീപ്യത്തിൻ്റെ സുരക്ഷയിൽ ആണ്. സൂര്യമംഗലത്ത് ആണെങ്കിലും ആ നാട്ടിൽനിന്ന് ഭദ്ര പോയാൽ അവർക്ക് സുരക്ഷ ഇല്ല,പിന്നെ എവിടെ താമസിച്ചിട്ടും കാര്യമില്ലല്ലൊ.
ഉണ്ടാകുമായിരുന്നു. പക്ഷെ അതിനുമുമ്പ് ഭദ്ര അവനെ നേടിയില്ലേ. അതുകൊണ്ട് കാശിയിൽ ചെറിയൊരു മാറ്റം വന്നു. അഞ്ജനയും ഗായത്രിയും അവൻ്റെ സഹോദരിമാർ ആണ് അതുകൊണ്ട് അവരെ അവൻ അങ്ങനെ കാണില്ല. പൂജയെ അവൻ ശ്രദ്ധിക്കാൻ കാരണം തന്നെ മോഡേൺ ആയി നിന്നവരുടെ കൂടെ നാടൻ ആയി നിന്നതുകൊണ്ടാണ്,കാണാനും കൊള്ളാമെന്ന് അവന് തോന്നിയിട്ടുണ്ട് ബട്ട് അതിൽ കൂടുതൽ ഒന്നും അവൻ കിട്ടിയിട്ടില്ല. ചന്തി കേസ് അവളുടെ കഴപ്പിന് അവൻ കൊടുത്ത ചെറിയൊരു ഡോസ് മാത്രം.
ഉത്സവം കൂടാൻ എന്ന പറഞ്ഞാണ് ലാസ്റ്റ് രണ്ടുപേരും പിരിയുന്നത്. വർഷങ്ങളായുള്ള അടുപ്പം ഉള്ളത് കൊണ്ട് ഉത്സവത്തിന് പോയാൽ അവൾ ബിസി ആയിരിക്കുമെന്ന് അവൾക്ക് അറിയാം പിന്നെ കല്യാണത്തിന് ബന്ധുക്കൾ മാത്രം മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നു so ഭദ്രയുടെയോ കാശിയുടെയോ സുഹൃത്തുക്കളെ ക്ഷണിക്കേണ്ട ആവശ്യം ഇല്ലല്ലോ. ബെഡ്റൂം സീൻ ഗൗരിക് അയച്ച് കൊടുത്തിരുന്നു ബട്ട് അത് countinue ചെയ്യാൻ ഞാൻ മറന്ന് പോയി,my bad.

Hope you enjoyed the story.
സ്നേഹപൂർവ്വം മന്ത്രവാദി 🪄

From: Chapter 7

അമ്പാൻ • 13-09-2026 23:14

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
അമ്പാൻ

From: Chapter 7

Trilok • 13-09-2026 22:29

Kidilam💖

From: Chapter 7

Rose • 13-09-2026 18:40

Oo cherakan ninak aah brutal scene okkey add akkikodanjoo mattevanum sirum athe arhikunnu
Pinne kathakk oru porayimaum vaikunna enik thonnit illa ellam nalla pole thanne ahnu azhuthe pidipichirikunnathe
Waiting for next part
😍😍

From: Chapter 7

Flying MonkAuthor • 13-09-2026 17:01

🙌🏼💚

From: Chapter 7

ജോസ് • 11-09-2026 01:12

താഴെ കമന്റ്‌ ഇട്ട vv എന്നവന് ഇപ്പൊ സന്തോഷം ആയിക്കാണും
അവനാ കമന്റ്‌ ഇട്ടതിനു ശേഷം ഈ കഥയുടെ അടുത്ത പാർട്ട്‌ ഇതുവരെ എഴുത്തുകാരൻ പോസ്റ്റ്‌ ചെയ്തിട്ടില്ല

ഇവിടെ കഥ എഴുതി പോസ്റ്റ്‌ ചെയ്ത ആളോട് ഇവിടെ കഥ എഴുതാതെ വേറെ എവിടെയെങ്കിലും പോയി കഥ എഴുതൂ എന്ന് പറഞ്ഞ അവൻ പിന്നെ എന്തിനാണ് ഇവിടെ വന്നു കഥ വായിക്കുന്നേ

VV നിനക്കൊക്കെ എന്തിന്റെ കടിയാണ്?

ബ്രൊ vv പറഞ്ഞത് കേട്ടാണോ ഈ കഥയുടെ അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യാത്തത്? 🙂

From: Chapter 6

മന്ത്രവാദിAuthor • 12-09-2026 23:19

എവിടെയും പോയിട്ടില്ല ബ്രോ 😄. അപ്‌ലോഡ് ചെയ്തിട്ടുണ്ട് എല്ലാവരും വായിക്കണേ❤️

From: Chapter 6

Oscar • 09-09-2026 14:13

Next part?

From: Chapter 6

Hari • 07-09-2026 22:48

Peak📈. അടുത്ത part പ്രതീക്ഷിക്കുന്നു

From: Chapter 6

സച്ചി • 05-09-2026 18:11

അടുത്ത പാർട്ട്‌ വരാറായോ?
ഈ പാർട്ട്‌ വന്നിട്ട് ഒരുപാട് നാളായി
എത്രയും വേഗം തരണേ

From: Chapter 6

Aegon • 01-09-2026 18:07

Bro nalla kadha anu thudartte... പലരും കഥയിൽ അവരും ആയിട്ടുള്ള കളി വരട്ടെ മറ്റുള്ളവർ ആയിട്ടുള്ള കളി വരട്ടെ എന്നു പറയുന്ന കണ്ടു... ഈ സൈറ്റിൽ അതിനൊക്കെ വേണ്ടി ഉള്ള ഒരുപാട് കഥകൾ വരുന്നുണ്ട്... So കഥക്ക് അവശ്യം ഉണ്ടെങ്കിൽ മാത്രം കളി കൊണ്ട് വരുക... ഇങ്ങനെയുള്ള സ്റ്റോറിക്ക് importance കൊടുക്കുന്ന കഥ വല്ലപ്പോഴേ വരാറുള്ളൂ.. പിന്നെ എല്ലാം authornte ഇഷ്ടം ആണ്..ഇതേ പോലെ കൊണ്ട് പോകാൻ സാധിക്കട്ടെ

From: Chapter 6

Midhun • 29-08-2026 22:13

Superb. Ambikeye kalichal sett aakum

From: Chapter 6

ART3MIZ • 28-08-2026 07:36

Bro nxt part post akkarayo😁

Superb • 26-08-2026 08:05

Superb

From: Chapter 6

Mutthu • 23-08-2026 21:27

Poli bro

From: Chapter 6

രഞ്ജിത്ത് • 22-08-2026 17:33

അംബികെ കളിക്കണം. തന്തയ്ക്ക് ഇത്തിരി കൂടുന്നുണ്ട്

From: Chapter 6

Sajay • 22-08-2026 17:26

പത്മാവതിയെ കാശി കളിക്കോ?

From: Chapter 6

Baalan • 22-08-2026 00:15

Bro adipoly story please continue

From: Chapter 6

Marco • 21-08-2026 17:01

That was really peak last pages 📈💥ambo കിടു അപ്പൊ അടുത്ത പാർട്ട്‌ വേഗം പൊന്നാട്ടെ

From: Chapter 6

ജോസ് • 21-08-2026 11:07

താഴെ ബ്രൊ തന്ന റിപ്ലൈക്ക് ഇടുന്ന മറുപടിയാണിത്

അപ്പൊ ഒരു നായിക മാത്രം വരുന്ന കഥയാണോ ബ്രൊ ഇത്
കഥ പ്ലേസ് ചെയ്തിരിക്കുന്ന വിധം കണ്ടപ്പോൾ ഒന്നിൽക്കൂടുതൽ നായികമാർക്കുള്ള സ്കോപ് ഇതിൽ കണ്ടിരുന്നു. ഭദ്ര അവന്റെ മെയിൻ നായികയും ബാക്കിയുള്ളവർ അതിന് തൊട്ടുപിന്നിൽ ഉള്ളവരായും തോന്നി. അംബികയെ അവൻ വളച്ചെടുത്തു ഗർഭിണി ആക്കുന്നത് ബ്രൊ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത് എന്നത് അനുഷ്ഠിച്ചായിരിക്കും അതിന്റെ ക്ലാസ്സ്‌ പോവുക. വായിക്കുന്നവർക്ക് അത് നല്ല ആസ്വാദകരമാകുന്ന വിധത്തിൽ കൈകാര്യം ചെയ്താൽ കഥക്ക് അത് നല്ലൊരു അഡീഷൻ ആയിരിക്കും.
പിന്നെ പൂജക്ക് അത്രക്ക് ബിൽഡപ്പ് കൊടുത്തപ്പോൾ അവളും കാശിയും റിലേഷൻഷിപ്പിൽ ആകുമെന്ന്.

പിന്നെ മാലതിയുടെ കാര്യം. അവർക്കിടയിൽ ഇതുവരെ കളി വരാത്തത് എന്തുകൊണ്ടും നന്നായി. ഭാവിയിൽ കളി വരികയാണേൽ അതിനുള്ള ഗ്രൗണ്ട് വർക്ക്‌ അത്യാവശ്യമാണ്. പെട്ടെന്നൊരു ദിവസം യാതൊരു ബിൽഡപ്പും ഇല്ലാതെ അവർ കളിച്ചാൽ അതിന്റെ പവർ കുറയും. എനിക്ക് കാശിയുടെയും മാലതിയുടെയും സീൻസ് വായിച്ചപ്പോൾ കാശി മാലതിയുടെ ഏറ്റവും അടുപ്പമുള്ള എന്തും പറയാൻ പറ്റുന്ന ഏറ്റവും അടുപ്പമുള്ള കൂട്ടുകാരിയെപ്പോലെയാണ് കാണുന്നത് എന്നാണ് തോന്നിയത്. അവർ തമ്മിൽ അത്രേം സിങ്കാണ്.

കഴിഞ്ഞ പാർട്ടിൽ സാവിത്രി എന്നൊരു കഥാപാത്രത്തെ കാണിച്ചിരുന്നല്ലോ. മാലതി കഴിഞ്ഞാൽ കാശിയോട് അവിടെ അടുപ്പമുള്ള ആളാണ് സാവിത്രി എന്നാണ് വിശേഷണം കൊടുത്തിരുന്നത്. അവർ മാലതിയോടും നല്ല അടുപ്പമാണെന്ന് പറഞ്ഞത് കണ്ടിരുന്നു. ഈ പാർട്ടിൽ അവരെ കണ്ടില്ല.

ഗൗരിയുടെയും ഭദ്രയുടെയും ഫോൺ സംഭാഷണം വായിച്ചപ്പോൾ പെട്ടെന്ന് അങ്ങനെ തോന്നി 🥲

എല്ലാം ബ്രോയുടെ കൈകളിലാണ്. ഞാൻ എന്റെ അഭിപ്രായം പങ്കുവെച്ചു എന്നേയുള്ളു.

From: Chapter 6

ജോസ് • 21-08-2026 07:52

താഴെ vv എന്നൊരുത്തൻ കമന്റ്‌ ഇട്ടത് കണ്ടു
അയാളോട് പറയാനുള്ളത്,
നിങ്ങൾക്ക് പുള്ളി ഇവിടെ കഥ എഴുതുന്നതിൽ എന്താണ് പ്രശ്നം?
ആരേലും നിങ്ങളെ ഇവിടെ നിർബന്ധിച്ചു നിർത്തി കഥ വായിപ്പിക്കുന്നുണ്ടോ?

വേറെ ഏതേലും സൈറ്റിൽ കമ്പി കഥയിൽ എഴുതാൻ സമ്മതിക്കുമോ?
വേറെ ഏത് സൈറ്റിലും കമ്പി കഥയിൽ ചേർത്താൽ അവരാ കഥ നീക്കം ചെയ്യും.

ഇവിടെ നല്ല കഥയും കമ്പിയും ചേർന്നുള്ള കഥ വരുന്നതിൽ നിങ്ങൾക്ക് എന്തേലും വിരോധമുണ്ടോ?

കഥ വായിച്ചു എൻജോയ് ചെയ്യുകയല്ല അവനു എഴുത്തുകാരനെ ഇവിടുന്ന് ഓടിക്കാനാണ് തിടുക്കം

മന്ത്രവാദി ബ്രോയോട് എനിക്ക് പറയാനുള്ളത് ബ്രോക്ക് തന്നെ ആൾറെഡി മനസ്സിലായ കാര്യം ആയിരിക്കും
ഇവിടെ കിട്ടുന്ന ഫ്രീഡം വേറെ ഒരിടത്തും കിട്ടില്ല
അക്കരപ്പച്ചപറഞ്ഞു വരുന്നവർക്ക് അത് മനസ്സിലാകില്ല

From: Chapter 6

Trilok • 21-08-2026 04:36

Super❤️❤️❤️❤️❤️❤️❤️❤️❤️❤️

From: Chapter 6

Pranav p • 21-08-2026 02:43

Wow bro..
This is too good❤️

From: Chapter 6

Ch ikku • 20-08-2026 23:57

Supper brooo thrilling koodi varuannn continue aduthe part ithilumm adipoliiiiiii ayittt ezhyth page kootan pattumkil athum nallathuu🔥🔥🔥🔥🔥

From: Chapter 6

അമ്പാൻ • 20-08-2026 23:03

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
അമ്പാൻ

From: Chapter 6

മന്ത്രവാദിAuthor • 20-08-2026 22:22

I’m really glad to have you guys in my comments❤️ ജോസ് ,നന്ദൂസ്, oscar, rose, മായക്കണ്ണൻ പിന്നെ എൻ്റെ കമൻ്റ് ബോക്സ് നിറയ്ക്കുന്ന വായനക്കാർക്ക് എല്ലാവർക്കും നന്ദി. എല്ലാ കമൻ്റും ഞാൻ വായിക്കാറുണ്ട് റിപ്ലേ ഇടാറില്ലെന്ന് കരുതി ആരും കമൻ്റ് ഇടാതെ പോകരുത്.
സ്നേഹപൂർവ്വം മന്ത്രവാദി 🪄

From: Chapter 6

നന്ദുസ് • 20-08-2026 21:41

ഉഫ്... ന്റെ പൊന്നേ പൊളി പാർട്ടു...
രോമാഞ്ചകഞ്ചുകം... സത്യം...
ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ.... സത്യങ്ങൾ...
കാർത്തിക്കിനെ പിടിച്ചു രണ്ടെണ്ണം കൊടുക്കുമെന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ... പക്ഷെ ഇത്... ആവിശ്വാസനിയം....
കാശി ന്ന വ്യക്തിക്കുള്ള താരപരിവേഷം...അതും ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ഒരു ഭാവം...
കാശിക്കു മറ്റൊരു മുഖം കൂടി ഉണ്ടെന്നുള്ളത് കാണിച്ചുതന്നിരിക്കുന്ന രീതി അതിസ്രേഷ്ടം....
അപ്പൊ ഇനി അടുത്ത ഇര... ജോസഫ് ന്ന നാറി... തന്റെ പെണ്ണിന് മേൽ വിലയിട്ട ജോസഫ്നു ഇനി ന്തൊക്കെ നഷ്ടപ്പെടുമോ ന്തോ... കാത്തിരുന്നു കാണാം ല്ലേ...
തുടരൂ... സഹോ...

നന്ദുസ്...

From: Chapter 6

Mukesh • 20-08-2026 20:35

അടിപൊളി സൂപ്പർ ആയിട്ടുണ്ട്🥰🥰🥰🥰

From: Chapter 6

Shafe4564 • 20-08-2026 20:31

സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰

From: Chapter 6

Lalji • 20-08-2026 20:26

അടിപൊളി സൂപ്പർ ആയിട്ടുണ്ട്

From: Chapter 6

ART3MIZ • 20-08-2026 17:54

Loved it 😘😘. Nxt part vegam tharanee.....

From: Chapter 6

Bti • 20-08-2026 17:46

Poli bro but page kuranjupoi

From: Chapter 6

ജോസ് • 20-08-2026 17:16

ബ്രൊ 🔥🔥🔥🔥🔥
ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാർട്ടാണിത്
കഥയും കമ്പിയും കൂട്ടിചേർത്തു നല്ല അസാധ്യ പണ്ണൽ 🔥

ഭദ്ര വിചാരിച്ചപോലല്ലല്ലോ 🔥
കാശി അവളെ ഉമ്മവെക്കും എന്ന് കരുതിയാപ്പൊ അവൾ കേറി അവനെ ഉമ്മവെച്ചത് എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലായിരുന്നു.

അവന്റെ അച്ഛൻ എന്ന അവരാതിക്ക് അവൻ സ്പോട്ടിൽ വെച്ച് കൊടുത്തത് പൊളിച്ചു. അവൻ ആരെ കല്യാണം കഴിക്കണം എന്ന് പറയാൻ അയാൾക്ക് ആരാണ് അവകാശം കൊടുത്തത്.
അയാളുടെ അഹങ്കാരം മാറാൻ അംബികയെ വളച്ചെടുത്തു കളിച്ചു ഗർഭിണിയാക്കി അങ്ങു വിട്ടു കൊടുക്കണം. അവന്റെ കുഞ്ഞിനെ അയാൾ തന്റെ കുഞ്ഞെന്നു പറഞ്ഞു താലോലിക്കട്ടെ. അല്ലപിന്നെ.

ഭദ്രയുടെ കോളേജിലെ പ്രിൻസിപ്പാളിന് ചില്ലറ കൃമികടിയൊന്നും അല്ലല്ലോ ഉള്ളത്.
അയാളുടെ കിടുങ്ങാമണി ചതച്ചരച്ചങ്ങു വിടണം. കണ്ട പെണ്ണുങ്ങളെ ഓരോന്ന് പറഞ്ഞു ഭീഷണിപെടുത്തുന്ന അയാൾക്ക് ചെറിയ പണിയൊന്നും കൊടുത്താൽ പോരാ. സ്വന്തം ഭാര്യയെ പോലും കളിക്കാൻ കഴിയാത്ത വിധത്തിൽ അയാൾ അനുഭവിക്കട്ടെ.

ഭദ്രയും ഗൗരിയും ലെസ്ബിയൻ എങ്ങാനും ഉണ്ടോ ഇനി?
പുതിയ ആളെ കിട്ടിയത് കൊണ്ട് എനിക്ക് റസ്റ്റ്‌ ആവാല്ലോ എന്ന് ഗൗരി പറഞ്ഞത് കേട്ടിട്ട് രണ്ടും അത് ചെയ്യാറുണ്ട് എന്ന് തോന്നുന്നു.

എല്ലാ പാർട്ടിലേത് പോലെയും ഈ പാർട്ടിലും മാലതിയുടെയും കാശിയുടെയും കോമ്പിനേഷൻ സീൻസ് ഒരു രക്ഷയും ഇല്ലായിരുന്നു. ചെക്കൻ മാലതിയുടെ മുലപ്പാല് കുടിച്ചിട്ടുണ്ടല്ലേ. ആ സീൻ കഥയിൽ വിവരിച്ചിരുന്നേൽ എന്ന് അത് വായിച്ചപ്പോൾ ആഗ്രഹിച്ചു 🥲
മാലതിയുടെ കഥാപാത്രം പൊളിയാണ്. കാശിയും മാലതിയും വരുന്ന സീനുകൾ വായിക്കാൻ തന്നെ പ്രത്യേക ഫീലാണ്. അവരുടെ കൂടുതൽ സീനുകൾ ഈ പാർട്ടിൽ വന്നിരുന്നേൽ എന്ന് ആശിച്ചു. അവരുടെ രണ്ടാളുടെയും കളി വരികയാണേൽ അതിനുള്ള ബിൽഡപ്പ് കൊടുത്തു സെറ്റ് ചെയ്തുള്ള കളി ആയാൽ ഒരു രക്ഷയും ഉണ്ടാകില്ല.

അല്ല പൂജ എവിടെ?
അന്ന് കുളക്കടവിൽ വെച്ച് കണ്ടതാണല്ലോ അവളെ.
പിന്നെ എവിടെയും കണ്ടില്ല
എവിടെപ്പോയി അവൾ?

അഞ്ജന നല്ല ആളെയാണ് പോയി പ്രേമിച്ചത്.
കാശി ഉള്ളോണ്ട് കാർത്തികിന്റെ തനി കൊണം അവൾക്ക് അറിയാൻ കഴിഞ്ഞു
എത്ര നന്ദി പറഞ്ഞാലും കാശിയോടുള്ള കടപ്പാട് അവൾക്ക് തീരാൻ പോണില്ല.

From: Chapter 6

മന്ത്രവാദിAuthor • 20-08-2026 22:20

അംബികയ്ക്ക് കാശി വയറ്റിൽ ആക്കി കൊടുത്താൽ ഒരുമാതിരി low - class പണി ആയിപ്പോവില്ലേ. പിന്നെ അച്ചുവിനെ പറ്റി ഓർക്കുമ്പോൾ അവനത് ചെയ്യില്ല.
ഗൗരി - ഭദ്ര നല്ല കൂട്ടുക്കാരികൾ മാത്രമാണ്. ഇതുവരെ ഭദ്ര സന്തോഷവും സങ്കടവും പങ്കുവച്ചത് ഗൗരിയോട് ആണ്. So അതിൽ നിന്നും റെസ്റ്റ് കിട്ടുമല്ലോ എന്ന് ഒരു താളത്തിൽ പറഞ്ഞതാണ് ഗൗരി. ഭദ്ര തികച്ചും ഒരു സാധുവായ നാട്ടിൻപുറത്തുകാരിയാണ് , അവളിലേക്ക് കാമത്തിൻ്റെയും പ്രണയത്തിൻ്റെയും വിത്ത് പാകാൻ ആണ് കാശി എത്തിയത്.
കാശി മാലതിയുമായി കമ്പി പറയുന്നതും തികച്ചും ഓപ്പൺ ആയി സംസാരിക്കുന്നതും അവർക്കിടയിലെ നല്ല ബോണ്ട് കൊണ്ടാണ്. കൂടാതെ അമ്മയുടെ സ്ഥാനത്താണ് കാശി മാലതിയെ കാണുന്നത് . ആ ഒരു ബോണ്ടിലേക്ക് നിഷിദ്ധം കയറ്റാൻ എനിക്ക് തോന്നിയില്ല. പിന്നെ നായകന് അത്തരത്തിൽ ഒരു കറ വീഴാൻ ചില വായനക്കാർക്ക് താൽപര്യം ഉണ്ടാകില്ല അതൊക്കെ ഓർത്ത് കൊണ്ടാണ് അവർക്കിടയിൽ കളി കൊണ്ടുവരാതിരുന്നത് .
കാശിക്ക് അവൻ്റെ ചന്ദ്രികയെ കിട്ടിയ സ്ഥിതിക്ക് പൂജയ്ക്ക് അവൻ്റെ മനസിൽ സ്ഥാനം പിടിക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് സൈഡ് ആയതാ. ഇപ്പൊൾ അഞ്ജനയുടെ കൂടെ നടപ്പുണ്ട്.
കാശിയോട് ചെയ്തത് തെറ്റാണെന്ന് അവൾക്ക് ബോധ്യം വന്നിട്ടുണ്ട് അതിൻ്റെ കുറ്റബോധം ഉള്ളത് കൊണ്ടാണ് അവനോട് സംസാരിക്കാൻ പറ്റാത്തത്. വിരലിൽ തൂങ്ങി നടന്നവളെ കാശിക്ക് വെറുക്കാൻ കഴിയില്ലല്ലോ. കാശിയുടെ മനസ്സിൽ എന്താണെന്ന് നോക്കാം.

From: Chapter 6

Oscar • 20-08-2026 15:50

Super🥰

From: Chapter 6

MK • 20-08-2026 15:22

സൂപ്പർ അടുത്ത ഭാഗം വേഗം തരണം

From: Chapter 6

Rose • 20-08-2026 14:36

Ista pedatherican nthaa ollee ithell
Koodette oll istam katha vaican
Oroo part varimbol vaican interest kooduvaa
Pinne aah matte avan, avan wrong ahn enn enik doubt ondairun
Avanitt korachoode kodukanam ayirunn
Waiting for next part
Petten thanne late akkallee othirii

From: Chapter 6

Jd • 12-08-2026 03:21

Nannayittund bro continue cheyyu 🖤

From: Chapter 5

Augstine • 08-08-2026 16:50

വളരെ നല്ല കഥ !!!!!🔥

From: Chapter 5

Atma • 07-08-2026 23:47

Adipolii story broooo...
Last evideyo oru strell reference... 😁😁

From: Chapter 3

Oscar • 07-08-2026 13:21

Super❤️
Waiting next part... ........?

From: Chapter 5

Chinju • 07-08-2026 12:07

Niceee mann aduthee part poratee vegam late akkathirunna madhii

From: Chapter 5

Raja • 07-08-2026 11:29

Nice

From: Chapter 5

നന്ദുസ് • 07-08-2026 08:32

അടിപൊളി...
ഇനിയാണ് ചുരുളുകൾ അഴിയാൻ പോകുന്നത്....
പത്മാവതി അപ്പോൾ ഒരു പോക്ക് ജഗജാല കില്ലാടി ആണല്ലേ....
അപ്പോപ്പിന്നെ മറുപണി വേണം....
ഒപ്പം ആ ദുഷ്ടശക്തികൾക്കും....
അഞ്ചനക്കും കാർത്തിക്കിനും കൂടെ കൊടുക്കണം ഒരു പണി അവരെ ഒന്നിക്കാൻ സഹായിച്ചതാണെങ്കിലും  അഞ്ചന നേരത്തെ കാണിച്ച കൊലച്ചതിക്കു അവൾ അർഹയാണ്...
ഭദ്രക്കും അമ്മ സുഭദ്രക്കും കാശി തുണയാവണം....
അടിപൊളി സ്റ്റോറി... തുടരൂ... സഹോ...
ഇനി അവരുടെ പ്രണയ സല്ലാപത്തിന്റെ കൂടെ സഞ്ചരിക്കാൻ കാത്തിരിപ്പ്...

നന്ദുസ്....

From: Chapter 5

Cristy1477 • 07-08-2026 04:00

Kambi illelum no scene.  Ingane angu potte. Nalla rasamundu

From: Chapter 5

ജോസ് • 06-08-2026 23:06

താഴത്തെ കമെന്റിനു വന്ന മറുപടിക്കുള്ള മറുപടി കമെന്റാണ്

എടിപിടീ എന്ന് പറഞ്ഞിട്ടുള്ള കളിയല്ലാട്ടോ ബ്രൊ ഉദ്ദേശിച്ചത്
സീനുകൾ വിവരിക്കുമ്പോൾ കമ്പി മൂഡിൽ വിവരിക്കുന്നതാണ് ഉദ്ദേശിച്ചത്

From: Chapter 5