Chapter Title : ചന്ദ്രനും ജാനകിയും 1 [Kochumon]
അമ്മയും ഉണ്ട്.. വയനാട്ടിൽ ആണ് അയാളുടെ വീട്..
രമേശ് തൊടുപുഴയിൽ ആണ് താമസിക്കുന്നത്. അയാൾക്ക് ഭാര്യയും കുട്ടികളും ഉണ്ട്..
എറണാകുളത്തുള്ള ഒരാളുടെ ലോറിയിൽ ആണ് ഇവർ ജോലി ചെയ്യുന്നത്..
ഓരോ ട്രിപ്പ് പോയിട്ട് വരുമ്പോഴും നല്ല സാലറി ഇവർക്ക് ഓണർ കൊടുക്കുന്നുണ്ട്..
ഭാരത് ബെൻസ് ന്റെ 10 വീൽ ലോറിയാണ്..
പകൽ രമേശ് വണ്ടി ഓടിക്കുമ്പോൾ. രാത്രി ചന്ദ്രൻ വണ്ടി ഓടിക്കും..
ചന്ദ്രൻ ഈ ലോറി ഓടിക്കാൻ തുടങ്ങീട്ട് രണ്ട് വർഷം കഴിഞ്ഞു. ചന്ദ്രന്റെ കൂടെ രമേശ് വരാൻ തുടങ്ങീട്ട് 6 മാസം കഴിഞ്ഞു..
മുവാറ്റുപുഴയിലേക്കുള്ള ഒരു ലോടാണ് വണ്ടിയിൽ..
വയനാട്ടിൽ വന്നപോൾ രാവിലെ നേരം വെളുത്ത് വരുന്നതേ ഉള്ളൂ..
ചന്ദ്രന്റെ അച്ഛൻ മീനങ്ങാടിയിൽ കാത്തു നിൽപ്പുണ്ട്..
അവിടെ എത്തിയപ്പോൾ ലോറി നിർത്തി. ചന്ദ്രൻ ഇറങ്ങി ചെന്ന് വീട്ടിലേക്ക് കുറച്ച് പൈസ അച്ഛന് കൊടുത്തു..
കുറച്ചു നേരം ചന്ദ്രനും രമേശും ചന്ദ്രന്റെ അച്ചനും കൂടി അവിടെ ഉള്ള ചെറിയ ചായക്കടയിൽ ഇരുന്നു സംസാരിച്ചു..
എന്നിട്ട് വീണ്ടും വണ്ടി വിട്ടു..
വൈകുന്നേരം ആയപ്പോൾ അവർ മുവാറ്റുപുഴയിൽ എത്തി.. രാത്രിയോടെ ലോഡ് ഇറക്കി..
ഇനി മൂന്ന് ദിവസം കഴിഞ്ഞേ വണ്ടിക്ക് ഓട്ടം ഉള്ളൂ എന്ന് ചന്ദനോട് ഓണർ പറഞ്ഞു.
രമേശ. മൂന്ന് ദിവസം കഴിഞ്ഞേ ഇനി ഒട്ടും ഉള്ളൂ. നീ വീട്ടിൽ പോയിട്ട് പോരെ..
അപ്പോൾ ചന്ദ്രേട്ടൻ. എന്ന ചെയ്യും. ഈ മൂന്ന് ദിവസം..
ഞാൻ വണ്ടിൽ കിടന്നോളാം. അല്ലെ ഒരു ലോഡ്ജിൽ റൂം എടുത്തോളാം.
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. രമേശ് ചിരിച്ചു കൊണ്ട് പറഞ്ഞു.
അപ്പോൾ ചന്ദ്രേട്ടൻ
💬 Comments
View all comments