← Back to ചന്ദ്രനും ജാനകിയും [Kochumon]

Comments

ചന്ദ്രനും ജാനകിയും [Kochumon] · approved reader discussion

RK • 01-09-2026 08:36

തുടക്കം വളരെ ഹൃദയഹാരിയായിരുന്നു.  നിഷ്ക്കു ആയ രമേശനിൽ നിന്നും കിട്ടാത്ത എല്ലാ സുഖങ്ങളും ചന്ദ്രനിൽ നിന്നും ജാനകി അനുഭവിക്കട്ടെ, കൂടെ ഒരു അച്ഛൻ്റെ സ്നേഹം അമ്മുവും ചന്ദ്രനിൽ കൂടി അറിയട്ടെ!!!

From: Chapter 1

Vini jr • 31-08-2026 23:21

കാണുന്നു പരിചയപ്പെടുന്നു പ്ലക്കുന്നു ഇങ്ങനത്തെ കഥകൾക്കു മോശം comments വരും

From: Chapter 1

Priya • 31-08-2026 22:49

കൊള്ളാം.... കിടിലം തുടക്കം....
നല്ല ഗ്രാമ ഭംഗിയോടെ, ഇങ്ങനെ തന്നെ പോകട്ടെ.... പേജുകളുടെ എണ്ണം ഇനിയും കൂട്ടി എഴുതണം.

🤩

From: Chapter 1

Amma Makan • 31-08-2026 22:19

Than Ithil ezhuthiyathu kondalle njanghal vayikkunnathu. Apo vayanakkar theerchayayum avarude abhiprayanghal ezhuthum. Athanusarichu ezhuthiyal thanikku vayanakkare kittum. Allenkil aarum undavilla.

From: Chapter 1