Comments
സൂപ്പർ build up ആണ്..തുടരട്ടെ
തുടക്കം വളരെ ഹൃദയഹാരിയായിരുന്നു. നിഷ്ക്കു ആയ രമേശനിൽ നിന്നും കിട്ടാത്ത എല്ലാ സുഖങ്ങളും ചന്ദ്രനിൽ നിന്നും ജാനകി അനുഭവിക്കട്ടെ, കൂടെ ഒരു അച്ഛൻ്റെ സ്നേഹം അമ്മുവും ചന്ദ്രനിൽ കൂടി അറിയട്ടെ!!!
കൊള്ളാം.... കിടിലം തുടക്കം....
നല്ല ഗ്രാമ ഭംഗിയോടെ, ഇങ്ങനെ തന്നെ പോകട്ടെ.... പേജുകളുടെ എണ്ണം ഇനിയും കൂട്ടി എഴുതണം.
🤩
Than Ithil ezhuthiyathu kondalle njanghal vayikkunnathu. Apo vayanakkar theerchayayum avarude abhiprayanghal ezhuthum. Athanusarichu ezhuthiyal thanikku vayanakkare kittum. Allenkil aarum undavilla.
അങ്ങനെ വാശി പിടിക്കാൻ ഒക്കില്ല. എങ്കിലും കഥ വായിക്കുന്നവർക്ക് വിമർശിക്കാനും നല്ലത് പറയാനും, കഥ ഇങ്ങനെ പോയാൽ നന്നാകും എന്ന് പറയാൻ ഉള്ള അവകാശം ഉണ്ട്
😂
From: Chapter 2