← Back to ചങ്ങലകൾ 2 [Agnidevan57]

Comments

ചങ്ങലകൾ 2 [Agnidevan57] · approved reader discussion

𝗞𝘀𝗶🗿 • 2025-05-19 21:09

ബ്രോ, ഇതിന്റെ ബാക്കി 🙄??

നന്ദുസ് • 2025-04-20 16:15

Waw..adipoly എഴുത്ത്... മനസ്സിനെ പിടിച്ചിരുത്തുന്ന എഴുത്ത്... അസാധാരണമായ അവതരണം... അപ്രതീക്ഷിതമായ twist...baalu നേ കുറിച്ച് മാത്രമേ ചിന്തിച്ചുള്ളൂ.ആദ്യം... ബട്ട് ഇപ്പൊൾ ദിവ്യയുടെ മാറ്റവും തിരിച്ചറിഞ്ഞു...നിഷിദബന്ധങ്ങളുടെ രുചി... അതിമധുരമാണു.... ഒരേ വഴിയിലൂടെ ചിന്തിക്കുന്നവർ, ഒന്നാകാൻ ആഗ്രഹിക്കുന്നവര്.... സൂപ്പർ... ആകാംക്ഷ കൂടുവാനു.... നന്ദൂസ്...💚💚💚

Sanju • 2025-04-20 10:51

The way u write 😘😘. Need more pages..

Benjamin • 2025-04-20 08:14

Wow... Super പിടിച്ചിരുത്തുന്ന എഴുത്ത്, തീരല്ലേ എന്ന് തോന്നി 🥰 അടുത്ത പാർട്ട്‌ അധികം delay ആക്കാതെ തന്നെ Bro...

Devil • 2025-04-20 02:06

Adipoli ❤️

Raavanan • 2025-04-20 01:23

ഹൊ ൻ്റെ ദേവാ ഒന്ന് രസം പിടിച്ച് വരട്ടെ എന്നിട്ട് തീർത്തപോരായിരുന്നോ ഈ ഭാഗം.. അത്രേം നല്ല ഫീലായിരുന്നു ട്ടോ. പക്ഷെ ഇപ്പൊ വല്ലാത്ത വിഷമം ഇനി അടുത്ത ഭാഗം വരുന്നത് വരെ കാതിരിക്കണ്ടെ.. ഒന്ന് വേഗം തരണേ മോനെ.. സ്നേഹത്തോടെ രാവണൻ ❤️❤️❤️

AKN • 2025-04-20 00:21

Nice story. Please continue

വെടിമറ ജൂടൻ • 2025-04-19 22:54

Super bro nannayittund Keep going

God of thunder • 2025-04-19 22:23

കഥ സൂപ്പർ ആണ് but പേജ് കൂട്ടി എഴുത് ബ്രോ, പെട്ടന്ന് തീർന്നു പോകുന്നു അതാ ഒരു കുഴപ്പം

Rose • 2025-04-19 22:05

Part 1 ilaloo broo

Thair • 2025-04-19 21:18

പേജ് കുറവാണല്ലോ ബ്രോ 😔

𝕂𝕤𝕚🗿 • 2025-04-19 21:07

വൗ... ഈ സ്റ്റോറിയുടെ ഒരു രീതി കണ്ടിട്ട് author കാര്യമായിട്ട് കുക്ക് ചെയ്യുന്നുണ്ട്... ദൈവമേ, ഹാപ്പി എൻഡിങ് ആണ് expectation,author ചോയ്സ് എന്താണോ അത് മാനിക്കുന്നു.. ബട്ട്‌ this guy will കുക്ക് 🔥.... എഴുത്തിന്റെ ഭംഗിയും ചേച്ചിയെ പറ്റി വർണനയും ഒക്കെ കേൾക്കുമ്പോൾ 💕🙌🏻.... Damn, മാൻ പ്ലീസ് make this സ്റ്റോറി a മാസ്റ്റർപീസ് 🤌🏻🤍

Agnidevan57 • 2025-04-19 20:35

മുകളിലെ ലിങ്ക് part one കാണുന്നില്ലെങ്കിൽ >> Part one:https://kkstories.com/changalakal-written-by-agnidevan57/