← Back to 🔥ചർമ്മ സുഖം 2🔥 [അജിത് കൃഷ്ണ]

Comments

🔥ചർമ്മ സുഖം 2🔥 [അജിത് കൃഷ്ണ] · approved reader discussion

സോജു • 13-08-2024 04:39

അജിത് ബ്രോ ഒരു 3 ചോദ്യം  ചോദിച്ചോട്ടെ...

1, "സുമിത്രയുടെ സുഷിരങ്ങൾ" part 2
    ഉണ്ടാകുമോ..?

2,  അശ്വതിയുടെ കളിവീട് 3 ഉണ്ടാകുമോ

3,  നന്ദിനി ഒരുപാർട്ടിൽ
    അവസാനിക്കുന്ന കഥയാണോ..?

മൂന്നും simple question ആണ്..

(Life Line ഇല്ല), "മണിക്കുട്ടി ഓടി തുടങ്ങിയിരിക്കുന്നു"
___________

മറുപടി തരണേ ബ്രോ.... ഇല്ലേൽ ഞാൻ ചമ്മി പോക്കും..🤭

അജിത് കൃഷ്ണ • 14-08-2024 07:50

സുമിത്ര ഉണ്ടായിരിക്കും, അശ്വതി സത്യത്തിൽ എഴുതി തുടങ്ങിയിട്ടില്ല ഒരുപാട് പേർ റിക്വസ്റ്റ് ചെയ്തിട്ടുണ്ട് പരിഗണിക്കാം, നന്ദിനി ഒറ്റ പാർട്ടിൽ എത്തുന്ന സ്റ്റോറി തന്നെ ആണ് പക്ഷേ ഒരുപാട് പേജ്കൾ ഉള്ള ഒരു സ്റ്റോറി ആയിരിക്കും...

ശശി • 12-08-2024 23:27

സിന്ദൂരരേഖ ബാക്കി പെട്ടന്നു വേണം.  . അജിത് ഏട്ടാ....

Rajesh Plakkat • 24-09-2024 00:25

സിനു്രരേഖയും കുത്ത് കഥയും ബാക്കി വേണം

ആൻസി • 12-08-2024 23:27

സിന്ദൂരരേഖ ബാക്കി പെട്ടന്നു വേണം.  . അജിത് ഏട്ടാ....

AK • 12-08-2024 20:44

Bro next part ini enna

അജിത് കൃഷ്ണ • 13-08-2024 16:24

ഇന്നലെ അയച്ചിട്ടുണ്ട് ബ്രോ 👍

Tom • 13-08-2024 19:24

Appo innu varum...

Tom • 13-08-2024 20:59

വന്നില്ല

AK • 13-08-2024 22:02

ഇതുവരെ വന്നില്ല അതാണ് ചോതിച്ചത്👍

അജിത് കൃഷ്ണ • 11-08-2024 12:49

Coment മോഡറേഷൻ കാണിക്കുന്നു അതാണ് പ്രശ്നം...

Bonda • 12-08-2024 16:36

ടട്രെയിലർ വരുമോ

DEVIL'S KING 👑😈 • 11-08-2024 12:13

Ajith ബ്രോ 1st part കിടൂ അരുന്നു 2 part എന്തോ കുറവ് പോലെ.. ഫീൽ ചെയ്യുന്നു. കുഴപ്പം ഇല്ല.. നിങളുടെ മാജിക് writing അടുത്ത പാർട്ട് ഗംഭീരം ആക്കും എന്ന് അറിയാം..❤️

rk • 11-08-2024 12:09

സുമിത്രയുടെ സുഷിരങ്ങൾ രണ്ടാം ഭാഗം ഉണ്ടോ?

Bonda • 11-08-2024 11:33

നദിനിയുടെ trailer comment ബോക്സിൽ വരുമോ ബ്രോ 😎🔥

അജിത് കൃഷ്ണ • 12-08-2024 08:29

Comment box moderation wrk ullath kond nandini trailer upload cheyyan thonnunnilla.... Pakshe nandhini pettennu ethikkan shramikkunnilla... Onam munpil kandoru class release thanne ayirikkum.... 🔥

Tom • 12-08-2024 15:12

വരുമോ 😎🙏🔥💯💞

Goutham • 11-08-2024 08:36

നന്ദിനിക്ക് വേണ്ടിയാണ് വെയിറ്റിങ്...

അജിത് കൃഷ്ണ • 12-08-2024 08:34

നന്ദിനി ഞാൻ ഓണത്തിന് ഒരു ആഴ്ച മുൻപ് അപ്ലോഡ് ചെയ്യാം... എനിക്ക് ഉറപ്പുണ്ട് അത് എല്ലാർക്കും ഇഷ്ടം ആകും എന്ന്... എന്റെ ഒറ്റ പാർട്ടിൽ ഒതുങ്ങുന്ന ഒരു വലിയ സ്റ്റോറി ആണ് "നന്ദിനി". ഇപ്പോൾ തന്നെ കഥ 60+ പേജ് കഴിഞ്ഞു... മനസ്സിൽ ആശയങ്ങൾ മാറി വരുന്നത് കൊണ്ട് ചിലപ്പോൾ അത് ഒരു 100+പേജിൽ എത്തും എന്ന് ഞാൻ ഉറപ്പ് നൽകുന്നു... ഈ കഥ ഉറപ്പായും one മില്യൺ വ്യൂസ് ഉണ്ടാക്കിയിരിക്കും ഇത് എന്റെ വാക്ക് ആണ് 💥💥💥 നിങ്ങൾക് അത്രയ്ക്കും അത് ഇഷ്ടവും ആകും... കഥയുടെ ഗതിയും ഫീലും ക്ലൈമാക്സ്‌ വരെയും ഒരു സിനിമ പോലെ മനസ്സിൽ എത്തിക്കും... കുറച്ചു ഒന്ന് കാത്തിരിക്കൂ നിങ്ങളുടെ "നന്ദിനി" ക്ക് വേണ്ടി.. 🔥🔥🔥🔥🔥

Tom • 10-08-2024 22:47

അജിത്ത് കുട്ടാ റീപ്ലേ താ.....എല്ലാവർക്കും 🫂💯💞😎💕🔥✨👍

അജിത് കൃഷ്ണ • 11-08-2024 08:23

Yes bro👍♥️

Tom • 10-08-2024 17:13

Next episode waiting 💯💯💯🙏🙏💯💯💯🙏💯🙏💯💯🙏🙏🙏💎💎💎💎💎💎💎💎💎💎💎💎💎💯💎💯🙏💎💯💎💯💯💯

അജിത് കൃഷ്ണ • 12-08-2024 08:35

Next episode done... Aug 13 evening mail cheyyam... 👍

donjithin • 13-08-2024 13:22

Waiting ❤️

Mouli • 09-08-2024 23:26

Kidu, vaayichu theernnatharinjilla

സോജു • 09-08-2024 23:17

കൊള്ളാം ബ്രോ, ഈ പാർട്ടും നന്നായിരുന്നു, ഇത്രേം മാത്രമേ ഞാൻ പറയുന്നുള്ളു... അല്ലാതെ കഥ അങ്ങനെ ആയാൽ കൊള്ളാം ഇങ്ങനെ ആയാൽ കൊള്ളാം എന്നൊന്നും ഒരഭിപ്രായവും പറയുന്നില്ല., കാരണം..? എങ്ങനെ എഴുതിയാലും കഥ വേറെ ലെവലിൽ കൊണ്ടുപോയി എത്തിക്കാൻ ബ്രോയ്ക്ക് പറ്റും..  "അതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല... അടുത്ത partന് വെയ്റ്റിംഗ്..🔥❤️😄

Durga • 09-08-2024 21:56

കിടു

അജിത് കൃഷ്ണ • 09-08-2024 23:26

thanks durga♥️🤝

Abu • 09-08-2024 19:56

Nice

അജിത് കൃഷ്ണ • 09-08-2024 23:26

♥️♥️

സോജു • 09-08-2024 18:26

മറുപടിയും തിരുമ്പി
വന്തിട്ടേണ് സൊള്ള്.😂🤣
*****
ഇപ്പഴാണ് ബ്രോ കണ്ടേ, ഇനി വായിച്ചിട്ട് വന്നിട്ട് ബാക്കി.🤪

അജിത് കൃഷ്ണ • 09-08-2024 23:27

ഓക്കേ വായിക്കൂ വായിച്ചു വരു.... ♥️

നന്ദുസ് • 09-08-2024 17:45

സൂപ്പർ സഹോ.. ഈ പാർട്ടും സൂപ്പർ...
ന്താ പറയ്ക സഹോ.. ഒന്നും പറയാനില്ല.. അത്രക്കും അതി മനോഹരമായിട്ടാണ് താങ്കളുടെ അവതരണം... സൂപ്പർ...
Keep going സഹോ... ❤️❤️❤️❤️❤️

അജിത് കൃഷ്ണ • 09-08-2024 23:28

താങ്ക്‌സ് നന്ദൂസ് 🤝♥️

ആട് തോമ • 09-08-2024 17:12

വളരെ വ്യത്യസ്തമായ ഒരു കഥ. അടുത്ത് എന്താകും എന്നു അറിയാൻ കാത്തിരിക്കുന്നു

അജിത് കൃഷ്ണ • 09-08-2024 23:28

Waiting..... Loading

Vishnu M • 09-08-2024 16:15

കഥ തുടർന്ന് എഴുതുക. ഇതുപോലെ മുന്നോട്ടു പോകട്ടെ. കുട്ടി തന്നെ അടുത്ത ആകും പ്രസിദ്ധീകരിക്കാം അടുത്ത ഭാഗത്തേക്ക് എന്താണെന്നും എങ്ങനെയാണ് മറിയം കാത്തിരിക്കുന്നു. പുതിയ എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണ് പുതിയ ഭാഗം പ്രസിദ്ധീകരിക്കുമല്ലോ.

അജിത് കൃഷ്ണ • 09-08-2024 23:31

പിന്നെന്താ നാളെ വൈകുന്നേരം ഒരു ചെറിയ ട്രൈലെർ നമ്മൾ ഇവിടെ കമെന്റ് ബോക്സിൽ ഇടാം.... Next part 🔥🔥🔥

DEVIL'S KING 👑😈 • 12-08-2024 19:17

എവിടെ ട്രെയിലർ??

നന്ദുസ് • 09-08-2024 15:54

ആശാനേ കാത്തിരിക്കുവാരുന്നു.. കണ്ടപ്പോൾ സന്തോഷം.. ഇനി വായിച്ചു വരാം ട്ടോ.. ❤️❤️❤️❤️

മായൻ • 09-08-2024 15:03

കഥാപാത്രങ്ങൾ എല്ലാം എസ്റ്റബ്ലീഷായി
ഒറ്റയിരുപ്പിൽ വായിക്കാം

അജിത് കൃഷ്ണ • 09-08-2024 23:31

🥰🥰

Djaango • 09-08-2024 13:59

❤️❤️❤️

ജിംബ്രൂ ബോയ് • 09-08-2024 13:19

വെയിറ്റിംഗ് ആയിരുന്നു ആശാനെ... 
വേഗം വായിക്കട്ടെ.

AK • 09-08-2024 12:18

സൂപ്പർ ആയിട്ടുണ്ട്. ബാക്കി ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു. ഞാൻ പറഞ്ഞ സുമിത്ര 2 കൂടെ ഒന്ന് പരിഗണിക്കനെ

അജിത് കൃഷ്ണ • 09-08-2024 23:35

സത്യം പറഞ്ഞാൽ കഥ എല്ലാം നിരത്തി വെക്കും എഴുതും... രാവിലെ എഴുതുന്നത് "നന്ദിനി" ആയിരിക്കും. ഉച്ച ആകുമ്പോൾ "ചർമ്മ സുഖം" വൈകുന്നേരം ചിലപ്പോൾ വീണ്ടും നന്ദിനി.. സത്യം പറഞ്ഞാൽ കഥാപാത്രം അങ്ങോട്ട്‌ ഇങ്ങോട്ട് മാറി പോകല്ലേ എന്നാണ് ചിന്ത ഇതിനിടയിൽ സുമിത്രയും വട്ടം കറങ്ങുന്നു 😇

AK • 11-08-2024 12:04

Bro ഇഷ്ടം പൊലെ ചെയ്താൽ മതി. ഇപ്പൊ സുമിത്ര ഇനിയൂം വരും എന്നുള്ള hope ഉണ്ട്

ABHIJITH RAJEEV • 09-08-2024 12:14

Puthiya story undennu paranjille,aswathy. Next athu upload cheythal nannayorunnu. Anyway google job bro.

അജിത് കൃഷ്ണ • 09-08-2024 23:36

അശ്വതിയുടെ സ്റ്റോറി പുതിയത് അല്ല അതെന്റെ മറ്റൊരു സ്റ്റോറി ആണ്... അതിന്റെ മൂന്നാം പാർട്ട്‌ ഒരുപാട് പേർ പ്രെഷർ ചെയ്തിട്ടുണ്ട് എഴുതി എത്തിക്കാൻ... അതിന്റെ കാര്യം ആണ് അവർ പറഞ്ഞത്...

Faber cast • 09-08-2024 11:32

അടിപൊളി 👌👌👌

Rodin • 09-08-2024 11:23

🥰👏👍

Rose • 09-08-2024 10:55

super waiting for next partttt....

Durga • 09-08-2024 10:54

കിടു...

Sanji • 09-08-2024 10:41

Nxt pettan venm

അജിത് കൃഷ്ണ • 09-08-2024 23:25

ആഹാ റസ്റ്റ്‌ ഇല്ലേ 😂

Tom • 09-08-2024 10:15

Always 😎 cool💯🫂

അജിത് കൃഷ്ണ • 09-08-2024 23:18

🥰☝️

donjithin • 09-08-2024 09:55

Nice story man

അജിത് കൃഷ്ണ • 09-08-2024 23:17

Thanks♥️