Chapter Title : ചതിക്കുത്തരം ഇടിവെട്ട് പണി 1 [ലോക]
എൻ്റെ തോന്നൽ ആയിരിക്കും അവൾക്ക് അറിയാത്ത അവളെ അറിയുന്ന വല്ലരവരും ആയിരിക്കും എന്ന് വിചാരിച്ചു.
അങ്ങനെ ചായ ഒക്കെ കുടിച്ചു നങ്ങൾ അവിടന്ന് ഇറങ്ങി എന്നിട്ട് അവൾക്ക് എന്തൊക്കെയോ വാങ്ങാൻ ഉണ്ട് എന്ന് പറഞ്ഞു അതൊക്ക വാങ്ങി ഞങ്ങൾ പോയി അവളെ ഹോസ്റ്റലിൽ ആകി ഞാനും റൂമിലേക്ക് പോയി അങ്ങനെ ദിവസങ്ങൾ പിന്നെയും പോയിക്കൊണ്ടിരുന്നു അതിനിടയിൽ എൻ്റെ ഫ്രെണ്ട്സ് ഒന്നു രണ്ട്
പേര് ചെറിയ രീതിയിൽ ഒക്കെ ഐശുനേ പറ്റി എന്നോട് പറഞ്ഞിരുന്നു അവളെ വേറെ ആരുടെയോ കൂടെ കൊണ്ട് എന്നും അവൾക്ക് എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട് എനിക്ക പക്ഷേ ഞാൻ അവരെ ചീത്ത പറഞ്ഞു അത് അവൾടെ ഫ്രെണ്ട്സ് ആയിരിക്കും നീ ഒന്നും അവൾടെ കാര്യം അന്വേഷിക്കണ്ട
എന്നും പറഞ്ഞ് ഞാൻ അവരോട് ചൂടായി അതിനു ശേഷം അവർ അതിനെ പറ്റി എന്നോട് ഒന്നും പറഞ്ഞിട്ടില്ല അതിൻ്റെ ഇടയിൽ എനിക്ക് ഒന്നു നാട്ടിൽ പോകേണ്ടി വന്നു എൻ്റെ ഒരു കസിൻ്റെ കല്യാണം ആയിരുന്നു ഒരു രണ്ടു ആഴ്ച നാട്ടിൽ തന്നെ കല്യാണ തിരക്ക് ഒക്കെ
ആയിരുന്നു. അതിനടിയിലും ഞാൻ ഐശു നെ വിളിച്ചിരുന്നു പക്ഷേ അവൾ മിക്കവാറും തിരക്കിലായിരുന്നു അവൾടെ ഇൻ്റർനൽസ് നടക്കുന്ന സമയം ആയിരുന്നു അത് അതുകൊണ്ട് തന്നെ ഞാൻ അധികം ശല്യം ചെയ്യാൻ നിന്നില്ല
അങ്ങനെ കല്യാണം ഒക്കെ അടിച്ച് പൊളിച്ച് ഞാൻ തിരിച്ച് ബാംഗ്ലൂർ എത്തി നാട്ടിൽ നിന്ന് കൊണ്ട് വന്ന നല്ല ഒരു ഫോറിൻ സ്കോച്ച് ഉണ്ടായിരുന്നു എൻ്റെ കയിൽ അതുകൊണ്ട് രാത്രി നങ്ങൾ എല്ലാരും കൂടാം എന്ന് തീരുമാനിച്ചു ഞാൻ ഐശു നെയും വിളിച്ചു അവൾ വരം
പക്ഷേ നേരത്തെ പോണം എന്ന് പറഞ്ഞു അങ്ങനെ ഞങ്ങൾ എല്ലാരും കൂടി അടി ഒക്കെ തുടങ്ങി സെറ്റ് ആയി ഐശു ഒരു പെഗ് അടിച്ചു.
അപ്പൊ ഞങ്ങളുടെ കൂടെ ഉള്ള രാഹുൽ പറഞ്ഞു നമ്മൾ എങ്ങാട്ടെങ്കിലും കറങ്ങാൻ പോയാലോ ഒരു നൈറ്റ് റൈഡ് ചെറിയ തരിപ്പ് ഉള്ളതുകൊണ്ട് എല്ലാരും ഡബിൾ ok അങ്ങനെ നങ്ങൾ എല്ലാരും നന്തി ഹിൽസ് പോകാൻ തീരുമാനിച്ചു
💬 Comments
View all comments