0%

Chapter Title : ചതിക്കുത്തരം ഇടിവെട്ട് പണി 1 [ലോക]

Author : ലോക Read All Parts 184.7K

അവൾ നല്ല ബോൾഡ് ആണ് എന്ന് എനിക്ക് അറിയാം അതുകൊണ്ട് തന്നെ ഇങ്ങനെ എന്തെങ്കിലും ഒക്കെ തന്നെ ആണ് ഞാനും പ്രതീക്ഷിച്ചത്, പക്ഷേ അവൾ അടുത്തത് എന്തു പറയും എന്ന് എനിക്ക് ഒരു ചെറിയ ടെൻഷൻ ഉണ്ടായിരുന്നു

ഐശു: എനിക്ക് നിങ്ങടെ ഗാങ്ങ് ഭയങ്കര ഇഷ്ടമാണ് എല്ലാരും നല്ല ജോളി ആണ് അതുകൊണ്ട് നമ്മൾ ഫ്രെണ്ട്സ് ആകാം ഇപ്പൊ, അത് കഴിഞ്ഞ് ഇത് മുന്നോട്ട് പോകുകാണെങ്കിൽ അപ്പൊ നോക്കാം

എനിക്ക് ചെറിയ സങ്കടം ആയെങ്കിലും ഒരു hope ഉണ്ടായിരുന്നു എവിടെയൊക്കെയോ

പിന്നെ അങ്ങോട്ട് ഐശു ഞങ്ങടെ ഗാങ്ങ് ഇൻ്റെ കൂടെ അങ്ങ് കൂടി, എന്നാലും അവൾടെ കുറേ ഫ്രെണ്ട്സ് ഉണ്ട് അവൾ അവരുടെ കൂടെയും സമയം ചിലവഴിക്കാർ ഉണ്ട്.

പക്ഷേ ഞങൾ ഒരുമിച്ചുള്ള ഫുൾ ടൈം അടിച്ച് പൊളിച്ച് നടന്നു, ഒരു ആറ് മാസം നല്ല കളർഫുൾ ആയിരുന്നു സിനിമ, ട്രിപ്പ്, വെള്ളമടി, അങ്ങനെ ഞങൾ ആഘോഷിച്ചു, ഐശു ചെറുതായിട്ട് ബീർ അടിക്കുമെങ്കിലും ഞങ്ങളുടെ കൂടെ കൂടി ഇപ്പൊ ഒരു രണ്ട് പെഗ് ഒക്കെ അടിക്കാൻ

തുടങ്ങി. ഇപ്പൊ ഞാനും ആയി അവൾ നല്ല കമ്പനി ആണ് എന്നോട് അവൾ നല്ല കംഫർട്ട് ആണ് എന്ന് പറഞ്ഞിട്ടുണ്ട്.

അങ്ങനെ ഞങൾ എല്ലാരും കൂടെ ഒരു ട്രിപ്പ് പ്ലാൻ ചെയ്തു മണാലി യിലേക്ക് ഞങ്ങൾ 10 ബോയ്സ് അതിൽ 4 ആളുടെ കാമുകിമാർ പിന്നെ ഐശു മൊത്തം 15 പേര്, ഐശു ആദ്യം വരുന്നില്ല എന്നൊക്കെ പറഞ്ഞെങ്കിലും ഞാൻ പറഞ്ഞ് പറഞ്ഞ് സമ്മതിച്ചു.

അങ്ങനെ ടിക്കറ്റ് ഒക്കെ എടുത്ത്

💬 Comments

View all comments