0%

Chapter Title : ചതിക്കുത്തരം ഇടിവെട്ട് പണി 1 [ലോക]

Author : ലോക Read All Parts 184.7K

സ്വീറ്റർ

ഒക്കെ വാങ്ങിച്ചു ഐശു ഫുൾ ടൈം എൻ്റെ കൂടെ ആയിരുന്നു അങ്ങനെ അവൾക്ക് ഒരു സ്വീറ്റർ ഒക്കെ വാങ്ങി അങ്ങനെ നങ്ങൾ ഒരുപാട് സ്ഥലങ്ങൾ ഒക്കെ കറങ്ങി അവൾടെ കൂടെ കൊറേ ഫോട്ടോ ഒക്കെ എടുത്തു അവൾ അവൾടെ ഒരുപാട് ഫോട്ടോ എന്നെ കൊണ്ട് എടുപ്പിച്ചു

അതൊക്ക അവൾ ആർക്കൊക്കയോ അയച്ചു കൊടുക്കുന്നുണ്ടായിരുന്നു ഞാൻ ചോയിച്ചെങ്കിലും അവൾ ഒഴിഞ്ഞു മാറി, വല്ല ഫ്രെണ്ട്സ് നും ആയിരിക്കും എന്ന് കരുതി ഞാൻ അത് വിട്ടു.

അങ്ങനെ നമ്മടെ ആദ്യദിവസത്തെ കറക്കം ഒക്കെ കഴിഞ്ഞ് എല്ലാവരും ഒരു 6 മണി ആയപ്പോ റൂമിൽ എത്തി, വന്ന് എല്ലാവരും കുളിച്ച് ഒക്കെ ഫ്രഷ് ആയി നമ്മൾ ക്യാമ്പ് ഫയർ സെറ്റ് ചെയ്ത സ്ഥലത്തേക്ക് പോയി, നല്ല കിടിലൻ തണുപ്പും തീയുടെ ചൂടും നല്ല അടിപൊളി

ഫീൽ ആയിരുന്നു അങ്ങനെ എല്ലാവരും ഇരുന്നു കൊറേ വർത്താനം ഒക്കെ പറഞ്ഞ് സമയം പോയി അതിൻ്റെ ഇടയിൽ പാടു പാടൽ തമാശകൾ എല്ലാം വന്നു പോയി കൂടെ ചെറുതായിട്ട് വെള്ളമടിയും ഉണ്ടായിരുന്നു, എല്ലാവരും ഒരു 3 പെഗ് ഒക്കെ കിട്ടി കാണും തണുപ്പ് കൂടി ആയതുകൊണ്ട്

നല്ല ഹൈ ഫീൽ ആയിരുന്നു അതിൻ്റെ ഇടയിൽ നമ്മടെ കപ്പിൾസ് ചെറിയ കുൾസിധങ്ങൾ ഒക്കെ ഒപ്പിക്കുന്നതായിരുന്നു അവർ അവിടന്ന് കിസ്സ് അടിച്ചു ക്യാമ്പ് ഫയർ നടക്കുന്ന സ്ഥലം ആയതുകൊണ്ട് അതിൻ്റെ ചെറിയ വെളിച്ചം മാത്രമേ ഇവിടെ ഉള്ളൂ തീ ആളി കത്തുമ്പോ ചെറുതായിട്ട് മുഖം കാണാം

ബാക്കി നല്ല ഇരുട്ടാണ് അതുകൊണ്ട് തന്നെ അവരുടെ ചെയ്തികൾ അടുത്തിരുന്നവർ

💬 Comments

View all comments