Chapter Title : ചതിക്കുത്തരം ഇടിവെട്ട് പണി 3 [ലോക]
ഇത് തന്നെ അവളെ നമ്മടെ വരുതിയിൽ കൊണ്ടുവരാനുള്ള മാർഗം.
അങ്ങനെ ഒരു ബുധനയ്ച്ച ഉച്ച കഴിഞ്ഞ് ഞാൻ ഐശു നെ വിളിച്ച് ഒരു ചായ കുടിക്കാൻ പോകാം എന്ന് പറഞ്ഞു, അവൾക്ക് ക്ലാസ് ഉണ്ട് എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും ഞാൻ വിട്ടില്ല, ഇപ്പൊ മര്യാദക്ക് വന്നിലങ്കിൽ ഞാൻ നിന്നെ ക്ലാസിൽ വന്ന് വിളിച്ചുകൊണ്ടുവരും എന്ന്
പറഞ്ഞപ്പോ അവൾ വന്നു, അങ്ങനെ നങ്ങൾ ചായ വാങ്ങി പയ്യെ നടക്കാൻ തുടങ്ങി നങ്ങൾ ഓരോന്ന് സംസാരിച്ച് നടന്നു ഞാൻ ടെക്കി ബ്ലോക്ക് ലക്ഷ്യമാക്കി നടന്നു,
ഐശു: ഇതെങ്ങോട്ടാ ഇങ്ങോട്ട് അവിടെ ഒക്കെ കാട് പിടിച്ച് കിടകല്ലേ, എന്തിനാ ഇങ്ങോട്ട് നടക്കുന്നെ
ഞാൻ: ചുമ്മാ ഒന്നു നടന്നിട്ട് വരാം, ചായയും കുടിക്കാമല്ലോ പിന്നെ കുറച്ച് ആയില്ലേ നിന്നെ ഒന്നു കണ്ടിട്ട് നിനക്ക് എപ്പോഴും തിരക്കാണല്ലോ
ഐശു: എനിക്ക് എന്ത് തിരക്ക് എക്സാം ഒക്കെ ആയിട്ടല്ലേ
ഞാൻ: mm അതേ അതേ (ഞാൻ ഒന്നു ആക്കി മൂളി)
ഐശു: എന്താടാ നിനക്ക് ഒരാക്കൾ, മതി അങ്ങോട്ട് മൊത്തം കാടാണ് എനിക്ക് പേടിയാ വല്ല ജീവികളും ഉണ്ടാകും
ഞാൻ: (ഇവിടെ കിടന്ന് കുതിമറയുമ്പോ നിനക്ക് പേടി ഒന്നും തോന്നിയില്ലേ എന്ന് മനസിൽ ചിന്തിച്ചു) ഏയ് ഇവിടെ ഒന്നും കാണില്ല നീ വാ

എന്നിട്ട് ഞാൻ അവളെയും കൊണ്ട് അ ബിൽഡിംഗിൻ്റെ പുറകിൽ ചെന്നു മുകളിലേക്ക് പോയില്ല, ഞാൻ പയ്യെ ഐശു നെ എന്നിലേക്ക് അടുപ്പിച്ച് അവൾടെ ചന്തിയിൽ പിടിച്ചു അവൾ എൻ്റെ ചുണ്ടിൽ ഉമ്മ വെക്കാൻ വന്നു ഞാൻ അപ്പോളേക്കും മുഖം വെട്ടിച്ച്
💬 Comments
View all comments