0%

Chapter Title : ചതികുഴികൾ 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.4K

രാജ്യത്തേക്ക് മാറി പൊയ്ക്കോ...എന്നിട്ട് വേറൊറു രൂപത്തിലും പേരിലും ജീവിക്ക്... ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം..."

മനു പുറത്ത് കടന്ന് വാതിൽ അടച്ചതും രമ്യ ഫർസാനയെ കെട്ടിപിടിച്ചു. അവളുടെ മുഖം ഫർസാനയുടെ ചുമലിൽ അമർന്നു. തന്റെ ചുമലിൽ നനവ് അനുഭവപ്പെട്ടപ്പോൾ രമ്യ കരയുകയാണെന്ന് അവൾക്ക് മനസ്സിലായി.

" പാച്ചീ... സോറീ... ഇത് ഇങ്ങനെ ആകുമെന്ന് ഞാൻ...." വാക്കുകൾ മുറിഞ്ഞ് പോയ രമ്യയുടെ മുടികൾ തഴുക്കികൊണ്ട് ഫർസാന നിന്നു.

" രമ്യേ, നീ കാറിൽ കയറും മുൻപ് എടുത്ത വീഡിയോ ഇപ്പോൾ അച്ഛൻ കണ്ടിട്ടുണ്ടാവിലെ? ഇപ്പോൾ അച്ഛൻ പോലീസിൽ അറിയിച്ച് കാണും..."

"ഞാൻ അത് ആ ജോണിനെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി വെറുതെ ...." രമ്യ വീണ്ടും വിതുമ്പി... പ്രതീക്ഷയുടെ അവസാന നാളവും അണഞ്ഞെന്ന് മനസ്സിലാക്കിയ ഫർസാന രമ്യയെ തൊല്ലൊരു ദേഷ്യത്തോടെ തന്നിൽ നിന്നും അടർത്തിമാറ്റി അവളെ പയ്യെ തള്ളിയ ശേഷം തനിക്ക് പറഞ്ഞ് വെച്ച വസ്ത്രം കൈയിൽ എടുത്തു. ഇത് വരെയുള്ള അവരുടെ ജീവിതത്തിൽ ഫർസാനയുടെ ഇത്തരത്തിൽ ഉള്ള ആദ്യത്തെ പെരുമാറ്റം രമ്യയ്ക്ക് അവളുടെ നെഞ്ചിൽ ഒരു തീക്കനൽ കോരിയിട്ട പോലെ തോന്നിച്ചു.

വസ്ത്രം മാറി അവർ മുകളിലേക്ക് ചെന്നു. അവിടെ ഒരു ബെഡ് റൂമിൽ അവരേയും കാത്ത് രാഹുൽ അക്ഷമനായി ഇരിക്കുന്നണ്ടായിരുന്നു.

"രാഹുൽ .... റെഡി ആണ് " മനു പിറകിൽ നിന്നും വിളിച്ചപ്പോൾ തിരിഞ്ഞ് നോക്കിയ രാഹുലിന്റെ കണ്ണുകൾ മായലോകത്ത് എത്തി പെട്ട പോലെ ആയി . ജീവിതത്തിൽ ആദ്യമായി ജീൻസും ഇറുക്കിയ വെളുത്ത ടീഷർട്ടും ധരിച്ച ഫര്‍സാനയുടെ ശരീര വടിവ് വ്യക്തമായിരുന്നു. മാംസളമായ തുടയോട്

💬 Comments

View all comments