0%

Chapter Title : ചതികുഴികൾ 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.5K

വലിച്ചടുപ്പിച്ച് ചോദിച്ചു.

"അതല്ല .... നിന്റെ മുഖം അടുത്തേക്ക് വരുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ആ രാഹുലിന്റെ മുഖമാണ് ..." ഇത് കേട്ടതും രമ്യ അവളുടെ ശരീരത്തിൽ നിന്നും കൈ എടുത്തു മലർന്ന് കിടന്നു.

"നിന്നോട് പറഞ്ഞതല്ലേ ആ സംഭവത്തെ പറ്റി ഇനി നമ്മൾ സംസാരിക്കില്ല എന്ന്...എന്നിട്ട്"

" ഞാൻ അങ്ങനെ പറഞ്ഞതല്ല .... സോറി..."

"നിനക്ക് എന്നെ കാണുമ്പോൾ അല്ലേ ആ ഓർമകൾ വരുന്നത്, ഞാൻ ഒരു ഷാൾ നിന്റെ കണ്ണിൽ കെട്ടാം " രമ്യ പറഞ്ഞു.

"എടീ.... അത് ..എന്നാലും അത് മോശമല്ലേ ...."

"മിണ്ടാതിരി പെണ്ണെ " രമ്യ ചിരിച്ചു കൊണ്ട് അവളെ മലർത്തി കിടത്തി ഒരു ഷാൾ എടുത്ത് അവളുടെ കണ്ണുകളെ മറക്കും വിധം കെട്ടി.

ഫർസാന മിഴികൾ പയ്യെ അടച്ചു. രമ്യയുടെ മുഖം തന്നിലേക്ക് അടുക്കുന്നതായി അവളുടെ ചുടുനിശ്വാസം തന്റെ മൂക്കിൽ വന്ന് പതിച്ചപ്പോൾ ഫർസാനക്ക് മനസ്സിലായി. ദൈവമേ ഇവള്‍ ഇത് എന്താണ് കാണിക്കാന്‍ പോവുന്നത്...ചിലപ്പോള്‍ എന്നെ കളിപ്പിക്കാന്‍ ആവും....അവള്‍ ചിന്തിച്ചു.

അവളുടെ ഹൃദയതാളം വേഗത്തിലായി .... രക്തയോട്ടം ശരവേഗത്തിൽ കുതിച്ചപ്പോൾ മുഖവും ശരീരം ചൂട് പിടിച്ചു ....അടുത്ത നിമിഷം തന്നെ അവരുടെ മാർദ്ദവമായ ചുണ്ടുകൾ പരസ്പരം കൂട്ടിമുട്ടി, അവരുടെ രോമകൂപങ്ങൾ നിവർന്നു നിന്നു. ഫർസാന ചുണ്ടുകൾ വിടർത്തി പുഞ്ചിരിച്ചപ്പോൾ രമ്യ അവളുടെ കീഴ് ചുണ്ടും മേൽ ചുണ്ടും മാറി മാറി പയ്യെ നുകര്‍ന്നു....

തണുത്ത് മരവിച്ച ചുണ്ടുകളിൽ പെയ്തിറങ്ങിയ മഴ പോലെ ഉമിനീരിന്റെ നനവ് നിറഞ്ഞു....ഒരു കൊച്ചരുവിയുടെ സൗമ്യതയിൽ തുടങ്ങിയ ആ ചുംബനങ്ങൾ ഒരു വെള്ളച്ചാട്ടത്തിന്റെ രൗദ്ര ഭാവത്തിലേക്ക്

💬 Comments

View all comments