Chapter Title : ചതികുഴികൾ 2 [Mallu Story Teller]
ഇതും പറഞ്ഞു അവരെ പേടിപ്പിക്കാതിരുന്നാൽ മതി" ജോൺ പിറകിൽ നിന്നും രാഹുലിന്റെ ചെവിയിൽ പയ്യെ പറഞ്ഞു.
"മാറി പോടാ......ഇവൾ എന്റെ കഥാപാത്രത്തിന് കറക്റ്റ് ആണ്, പക്ഷെ ഈ തട്ടകാരി.... നീയാ തട്ടം ഒന്ന് അഴിച്ചു തന്നേ...നിന്നെ മനുഷ്യകോലത്തിൽ ഒന്ന് കാണട്ടെ ...." രാഹുൽ ഫർസാനക് നേരെ കൈ നീട്ടി. ഭയം കാർമേഘം കണക്കെ മൂടിക്കെട്ടിയ മനസ്സുമായി തകർന്നിരുന്ന അവൾ ഒന്നും മിണ്ടാതെ തന്റെ കറുത്ത തട്ടം വിറയാർന്ന കൈകളോടെ അഴിച്ചു മാറ്റി അയാൾക് കൈമാറി. രാഹുൽ ഒരു മായാലോകത്ത് ആയിരുന്നു അപ്പോൾ , തലച്ചോറിൽ നുരയുന്ന ലഹരിയിൽ അവളുടെ തട്ടമില്ലാത്ത മുഖത്തിന്റെ സൗന്ദര്യം അവനെ മയക്കി കളഞ്ഞു. തഴച്ച് നീണ്ടു വളർന്ന മുടിയിടകൾ അവളുടെ മുഖം പകുതി മറച്ചിരുന്നു. കൈയ്യിലെ ഷാൾ സോഫയിൽ വെച്ച് രാഹുൽ പറഞ്ഞു:
"സമയം കളയേണ്ട കാര്യമില്ല, നമ്മുക്ക് ഇപ്പോൾ തന്നെ തുടങ്ങിയേക്കാം, നിങ്ങൾ 2 പേരും ഡ്രൈസ് ചെയ്ഞ്ച് ചെയ്തിട്ട് വരു.... സ്ക്രിപ്റ്റ് അത് കഴിഞ്ഞ് വായിക്കാം...... മനൂ , ഒന്ന് കാണിച്ച് കൊടുക്ക്"
" ചേട്ടാ, ഇന്ന് പറ്റില്ല, നമ്മുക്ക് നാളെ തുടങ്ങാം...." രമ്യ പറഞ്ഞു.
"അതെന്താ?"
" ചേട്ടാ, ഇപ്പോൾ തന്നെ സമയം ഒരുപാട് വൈകി , ഇനിയും വൈകിയാൽ ഞങ്ങളുടെ വീട്ടിൽ പ്രശ്നമാവും, വീട്ടിൽ ഇതൊന്നും അറിയില്ല ... ഞങ്ങൾ പോയിട്ട് നാളെ രാവിലെ വരാം.."
" വീട്ടിൽ ഇപ്പോൾ അറിയിലെങ്കിൽ വെബ്ബ് സീരീസ് ഇറങ്ങുമ്പോൾ അറിയില്ലേ? പിന്നെ എന്താ പ്രശ്നം... സമയം കളയേണ്ട, ഗെറ്റ് റെഡി ... "
" അതല്ല സാറെ, അവർ പറയുന്നതും
💬 Comments
View all comments