0%

Chapter Title : ചതുരംഗ വേട്ട 2 [Chuckcanon]

Author : Kambikathakal Read All Parts 122

തരകാ ഞാൻ ആരാണെന്ന് തനിക്കും അറിയില്ല. അകത്ത് ചത്ത് മലച്ച് കിടക്കുന്നവന് അറിയാം ഞാൻ ആരാണെന്ന് .ഒരിക്കൽ അതവൻ ശരിക്കറിഞ്ഞതാ ഇനിയും താൻ കിടന്ന് തിളച്ചാൽ തന്നെ എടുത്തിട്ട് ചവിട്ടിക്കൂട്ടി കളയും ഞാൻ മനസിലായോടോ തരകാ…

പെട്ടെന്ന് അവിടെ വർമ്മയുടെ ശബ്ദം മുഴങ്ങി കേട്ടു …

വർമ്മ: മിസ്റ്റർ തരകൻ പ്ലീസ് നിങ്ങൾ ഇങ്ങനെ ഇമോഷണൽ ആവാതെ

തരകൻ: തനിക്ക് അങ്ങനെ പറയാം നഷ്ടം എനിക്കാ എനിക്ക് മാത്രം 😔😔

വർമ്മയെ പിന്തള്ളിക്കൊണ്ട് പത്രക്കാർ തരകന്റെ അടുത്തെത്തി

പത്രം.1: സർ ഈ കൊലപാതകത്തിൽ നിങ്ങൾക്ക് ആരെയെങ്കിലും സംശയം ഉണ്ടോ ?

പത്രം 2 : ഈ ക്രൂരകൃതത്തിൽ താങ്കൾ കെന്താണു പറയാനുള്ളത്?

തരകൻ: ദേഷ്യത്തിൽ ചീറിക്കൊണ്ട് പ്ഫ!! നാറികളെ ഉളുപ്പുണ്ടോടാ നിനക്കൊക്കെ അവൻമാർ അന്വേഷിക്കാൻ വന്നേക്കുന്നു ഓരോരുത്തരുടെ മാനസികാവസ്ഥ മനസിലാക്കാതെ അവന്റെ ഒരു ചോദ്യം??

പത്രം . 3: സർ പ്ലീസ്

വർമ്മ: ഏയ് നിങ്ങൾക്കെന്താ പറഞ്ഞാൽ മനസിലാവില്ലേ? വേഗം എല്ലാവരും പുറത്ത് പോ ….

വർമ്മ: ഹേയ് തരകൻ എന്തായിത്? കൺട്രോൾ യുവർ സെൽഫ്

തരകൻ : ഹ! കൺട്രോൾ പറി നിനക്കൊന്നും ഒരു ദണ്ണം കാണില്ല എന്റെ ചെറുക്കനാ അകത്ത് ഉയിരു പോയി കെടക്കണത് അപ്പോഴാ അവന്റെ കോപ്പിലെ കൺട്രോൾ

(തരകൻ സുധിക്ക് നേരെ തിരിഞ്ഞ് )

ഡാ കൊച്ചനേ നീ എന്നെ ശരിക്കൊന്ന് ഓർത്ത് വച്ചോ നമ്മളൊന്നുടെ കാണും!

അതും പറഞ്ഞ് അയാൾ ആശുപത്രിക്ക് ഉള്ളിലേക്ക് കയറിപ്പോയി.

സുധി വർമ്മയുടെ അടുത്തെത്തി

സുധി : സർ സാറിന് ഈ മർഡറിനെ കുറിച്ച് എന്ത് തോന്നുന്നു?

പെട്ടെന്ന് ഡോക്ടർ നിർമ്മല അവരുടെ അടുത്തേക്ക് ഓടി വന്നു

നിർമ്മല: സർ , ദാ ഇതൊന്നു നോക്കിയെ ഇത് ബോഡിയുടെ ഹാർട്ടിൽ തുന്നിച്ചേർത്ത നിലയിൽ കിട്ടിയതാ

ചോര പുരണ്ട ഒരു കുറിപ്പ് നിർമ്മല വർമ്മയെ കാണിച്ചു. അയാൾ അത് നിവർത്തി വായിച്ചു.

" ഞാൻ എന്റെ വേട്ട ഇവിടെ തുടങ്ങുന്നു എന്റെ പ്രിയപെട്ടവളെ ഇല്ലാതാക്കിയ ഓരോരുത്തരെയും ഞാനും ഇല്ലാതാക്കും"!!!!!!!

കുറിപ്പ് വായിച്ച സുധിയും വർമ്മയും സ്തബ്ധരായി നിന്നു!!!!

അപ്പോൾ എറണാകുളം - കോട്ടയം അതിർത്തിയിലെ ആളൊഴിഞ്ഞ ഒരു റബ്ബർ എസ്റ്റേറ്റിലെ മധ്യത്തിലുള്ള ആ ഒറ്റപ്പെട്ട ഇരുനില വീടിനുള്ളിലെ ഭൂഗർഭ നിലവറയിൽ നിലത്ത് ഒരു കാലും കയ്യും അറുത്ത് മാറ്റപ്പെട്ട നിലയിൽ ചോരയിൽ കുളിച്ച് ഒരു 35 വയസ് തോന്നിക്കുന്ന യുവാവ് ബോധരഹിതനായി

💬 Comments

View all comments