Chapter Title : ചട്ടം പഠിപ്പിക്കൽ [Sandra]
എല്ലാം ആയി..
എന്നാൽ അത് ഒരാൾക്ക് പിടിക്കുന്നില്ലായിരുന്നു.. രശ്മി ആന്റി.. വീട്ടിലെ ജോലിക്കാരി..
എല്ലാ കാര്യത്തിനും എന്നോട് ആലോചിക്കുന്നതും മറ്റും ആന്റിക്ക് തീരെ സഹിച്ചില്ല.. താരം കിട്ടുമ്പോഴൊക്കെ എന്നെ ചൊറിയാൻ വരും.. ഞാൻ കേറി മാന്തും.. അങ്ങനെ ദിനം പ്രതി എന്നോടുള്ള ദേഷ്യം കൂടി കൂടി വന്നു..
എന്നെ ഒതുക്കാൻ തക്കം നോക്കി നടന്ന ആന്റിക്ക് അങ്ങനെ ഇരുന്നപ്പോൾ ഒരു കാരണം കിട്ടി.. ഞാൻ മുറിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു മദ്യകുപ്പി അവർ കണ്ടെടുത്തു..
ഞാനും ചേച്ചിയും കൂടെ പുറത്തു പോയി വന്ന ദിവസമായിരുന്നു അത്.. ചേച്ചി മുറിയിലേക്ക് പോയപ്പോൾ എന്നെ അടുത്ത് വിളിച്ചു ഭീഷണി തുടങ്ങി..
നിന്നെ ഇപ്പോൾ ഇവിടെ നിന്നും എനിക്ക് തെറിപ്പിക്കാം കാണണോ എന്ന് ചോദിച്ചു അവർ എന്റെ മൂക്കിൽ തട്ടി.. അവരുടെ ഒരുമാതിരി ഭരിപ്പിക്കുന്ന നോട്ടവും ഭാവവും ഒന്നും എനിക്ക് തീരെ പിടിച്ചില്ല..
നിങ്ങൾ എന്ത് തെങ്ങയെങ്കിലും കാണിക്ക് പെണ്ണുംപിള്ളേ എന്ന് പറഞ്ഞു എന്റെ മൂക്കിൽ ഇരുന്ന അവരുടെ ആ കൈ വിരൽ ഞാൻ പിടിച്ചു തിരിച്ചു.. അവർ പെട്ടെന്ന് അയ്യോ വെച്ചു..
അത് കണ്ടാണ് ചേച്ചി വന്നത്..
രണ്ടും കൂടെ പിന്നെയും ഇടി തുടങ്ങിയോ.. വാടാ ഇവിടെ.. നീ എന്തിനാ ആന്റിയെ ചുമ്മാ ഉപദ്രവിക്കുന്നെ.?
ചേച്ചി എന്റെ ചെവിക്കു പിടിച്ചു അപ്പുറത്തേക്ക് കൊണ്ടു പോയി കസേരയിൽ ഇരുത്തി..
അപ്പോഴേക്കും രേഷ്മി ആന്റി ഞങ്ങൾക്ക് കുടിക്കാൻ ജ്യൂസ് ഉം ആപ്പിളും എടുത്തു അങ്ങോട്ട് വന്നു.. ഞാൻ ജ്യൂസ് കുടിക്കുന്നതിനിടെ ആന്റി ചേച്ചിയോടു പറഞ്ഞു..
ചിന്നു.. മദ്യപിക്കുന്നത് ഒരു തെറ്റാണോ..?
ഏയ്.. അതൊരു
💬 Comments
View all comments