Chapter Title : ചേച്ചി എന്റെ ഭാര്യ [സജു]
7 മണി ആയി പക്ഷേ വീട്ടിലേക്ക് കയറി ചെല്ലാനും ചേച്ചിയെ കാണാനും ഉള്ള ധൈര്യം ഇല്ലായിരുന്നു പിന്നെ ഒരു വിധത്തിൽ വീട്ടിൽ കയറി ചെന്നു അമ്മ വാതിൽ തുറന്നു എന്തൊക്കെയോ എന്നോട് പറഞ്ഞു പക്ഷേ എനിക്ക് മനസിലായില്ല ഒന്ന് കണ്ണോടിച്ചുനോക്കി ചേച്ചി അവിടെ എങ്ങും കണ്ടില്ല മുറിയിൽ ആവും ഞാൻ പോയി കുളിച്ചു ഫുഡ് കഴിക്കാൻ ആയി ഇരുന്നു,
ചേച്ചി തൊട്ട് മുന്നിൽ ഇരിക്കുന്നു നേരെ നോക്കുന്നില്ല കലങ്ങിയ കണ്ണും ആയി ഇരിക്കുന്ന ചേച്ചിയെ എനിക്ക് നോക്കാൻ കഴിയാത്ത കൊണ്ട് ഞാൻ എഴുനേറ്റു റൂമിൽ പോയി കിടന്നു,ഉറക്കം വന്നില്ല മുകളിലത്തെ മുറിയിൽ ബാൽക്കണിയിൽ കസേരയിൽ ചേച്ചി ഇരിക്കുന്നു ഞാൻ അടുത്തേക്ക് ചെന്ന് മുട്ട് കുത്തി ഇരുന്നു കാലിൽ തൊട്ട് പറഞ്ഞു ചേച്ചി....
മ്മ്മ്... നോക്കുക പോലും ചെയ്യാതെ മൂളൽ മാത്രം.... ഒന്ന് നോക്ക് ചേച്ചി... ചേച്ചി അല്ലാതെ ആരാ എനിക്ക്.....മിണ്ടിയില്ല ഒടുവിൽ ഞാൻ മൂലക് മാറി ഇരുന്നു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോ ചേച്ചി എന്റെ അടുത്ത് വന്നു ഇരുന്നു എന്റെ കവിൾ തൊട്ട് ചോദിച്ചു എന്തിനാടാ... എന്നെ പറ്റിച്ചേ നിന്റെ എല്ലാ കാര്യത്തിനും കൂടെ നിക്കുന്ന എന്നോടെന്തിനാ....
ഞാൻ പറഞ്ഞു.. ഞാൻ പറ്റിച്ചതല്ല നേരിട്ട് പറയാൻ കഴിയാത്ത കൊണ്ട.... എനിക്ക് ചേച്ചിയെ പിരിയാൻ വയ്യ.... വീണ്ടും നിശബ്ദത മാത്രം.. എടാ മോനുട്ട ... നീ.. ഞാൻ പറഞ്ഞു എനിക്കറിയാം തെറ്റ് ആണെന്ന് പക്ഷേ എനിക്ക് പറ്റുന്നില്ല എനിക്ക് ചേച്ചിയെ മതി.... ഞാൻ വീണ്ടും തേങ്ങി.. അര മണിക്കൂറോളം ഞങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല അപ്പൊ ചേച്ചി ചോദിച്ചു
💬 Comments
View all comments