Chapter Title : ചേച്ചി താഴെ വടിക്കുവോ...? [രൂപ]
കാണാനും ഉണ്ട്
ഫൈനൽ നാളിൽ അനുഭവിക്കാൻ ആള് ചാരത്ത് ഇല്ലെങ്കിലും എല്ലാ അർത്ഥത്തിലും അന്ന് റാണി വൃത്തിയാവും...
അഴുക്കെല്ലാം മാറി കളിക്ക് പിന്നാലെ ഒരു വടിയും ഉള്ളതാ...
കൂട്ടകാരി ശാന്തിയും മറ്റും പിരിയേഡ് എത്താറാവുമ്പോൾ വടിച്ച് ഇടുമെന്നാ പറഞ്ഞത്...
റാണിയും ആഗ്രഹിക്കാറുണ്ട് അങ്ങനെ... സംഗതി നല്ലതാ... വൃത്തീ മാ....
പക്ഷേ എന്ത് ചെയ്യാൻ...?
ഓങ്ങി വരുമ്പോഴേക്കും ഇങ്ങെത്തും കട്ടച്ചുവപ്പൻ കൊടീമായി...
രാവിലെ കുളി കഴിഞ്ഞ് ചെരയ്ക്കാൻ ബ്ലേഡിന് നോക്കിയപ്പോൾ ചേട്ടൻ വച്ചിട്ട് പോയതെല്ലാം തീർന്നിരിക്കുന്നു...
" പൂറ് മാത്രല്ല... കക്ഷോം കൂടി ഉണ്ടെന്ന് അതിയാൻ ഓർത്തില്ലയോ എന്തോ...?"
റാണിക്ക് ചിരി വന്നു
ഇതിനൊന്നും അതിയാനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല എന്ന് ഓർത്താൽ തന്നെ കടയിൽ കയറി ബ്ലേഡ് ചോദിച്ചാൽ
" എവിടെ ത്തേക്കാ... താഴത്തേക്കാ അതോ മേലെയാ...?"
എന്ന മട്ടിൽ കടക്കാരന്റെ കൊത്തിവലിക്കുന്ന നോട്ടവും ഒലിപ്പീരും കണ്ടാൽ ചമ്മി വിളറി വെളുക്കും...
അപ്പോൾ തോന്നും മൂർച്ച ഇത്തിരി കുറഞ്ഞാലും വേണ്ടില്ല എന്ന്...
" നല്ല മൂർച്ചയുള്ളതാണെങ്കിൽ അങ്ങ് ഒഴുകി നീങ്ങും.... പ്രത്യേകിച്ച് താഴെ "
റാണിക്ക് നാണം...!
സമയം എടുത്താണ് വടിച്ചത് എങ്കിലും ഫൈനൽ നാളിലെ കാര്യപരിപാടി മുറ പോലെ നടന്നു...
ശുദ്ധി വരുത്തി ദേവകിയമ്മ വച്ചിട്ട് പോയ പ്രാതൽ കഴിച്ചു തുണി നനയ്ക്കാൻ റാണി ഇറങ്ങി
( ദേവകിയമ്മ അന്തി കൂട്ടിന് വരുന്നതാ... 60 കഴിഞ്ഞ സ്ത്രീ.... വൃത്തിയും വീറും ഒക്കെ ഉണ്ട്... വൈകി 6 മണിക്ക് മുമ്പ് എത്തും ... രാവിലത്തെ കാപ്പി ഉണ്ടാക്കി കഴിച്ച് പോകും... പകലന്തിയോളം റാണിക്ക് കൂട്ട് റാണി മാത്രം...)
കഷ്ടിച്ച്
💬 Comments
View all comments