0%

Chapter Title : ചേച്ചി വന്നില്ലേ ? 3 [വൈഷ്ണവി]

Author : Kambikathakal Read All Parts 306
കിട്ടിയ  പോലെ   തോന്നി.. ബ്രെക്ഫാസ്റ്റു   കഴിക്കാൻ   ചേച്ചി   എന്റെ   കൂടെയാ   ഇരുന്നത്... ഇടക്ക്   ചേച്ചി  എനിക്ക്  വാരി   തരും.. "മമ്മീ....  ഞാൻ   ജീവന്റെ   കൂടെ  തൊടിയിൽ  ഒക്കെ  ഒന്ന്  നടന്ന്  വരാം...   എത്ര   നാളായി?  കൊതിയാവുന്നു...... വാടാ... " ചേച്ചി  അതും   പറഞ്ഞു,   പുറത്തിറങ്ങി.. "പോയി  വാ.... മോളെ " ഞാൻ   ഉത്സാഹത്തോടെ  ചേച്ചിയെ  അനുഗമിച്ചു.. നാലേക്കറിൽ  ഏറെ   വരുന്ന  വലിയ  സ്ഥലത്താണ്  ഞങ്ങളുടെ   വീട്.. നിറയെ   മാവും   പ്ലാവും   മറ്റു   വൃക്ഷങ്ങളും   ഇടതിങ്ങി  പച്ച   പിടിച്ചു   ഒരു   വനാന്തരീക്ഷം  നൽകുന്നതോടൊപ്പം   എപ്പോഴും  നല്ല  ശീതളിമ   ലഭിക്കും..
രണ്ടു   തട്ടാണ്   ഞങ്ങളുടെ   വസ്തു.... താഴെ  തുണ്ടാണ്   ഞങ്ങളുടെ   വിഹാര   കേന്ദ്രം.. അവിടെ   പന്തലിച്ചു  കിടക്കുന്ന   മൂവാണ്ടൻ  മാവിന്റെ   ഒരുപാട്  പൊക്കമില്ലാത്ത  വലിയ  ശിഖരം   ... ഒരാൾക്ക്   കഷ്ടിച്ച്  വേണെങ്കിൽ  കിടന്ന്  ഉറങ്ങാൻ  വരെ  കഴിയും...  അതിൽ. കാമുകി കാമുകൻമാർക്ക്   സൊള്ളാൻ   പറ്റിയ  സ്ഥലം... വീട്ടിൽ  നിന്ന്  നോക്കിയാൽ   കൺവെട്ടത്ത്   അല്ലെന്നത്  ഒരു   പ്ലസ്   പോയിന്റ്   തന്നെയാ...  . "ചേച്ചി.... അളിയൻ...  ഉണ്ണാൻ   ഇങ്ങ്  എത്തുവോ..   ? " "ഓഹ്... അതിനി..   ഇരുട്ടി   നോക്കിയാൽ  മതി...   കൂട്ട്  കൂടി  മിനുങ്ങാൻ  പോയതല്ലേ? " "അളിയൻ,  കഴിക്കുവോ? " "അവിടെ... എല്ലാരും  കഴിക്കും..  ഈ  ഞാനും...  !" "പോ.... ചേച്ചി... " "തന്നെടാ. .   ആരും   കഴിക്കും..   ആ  തണുപ്പിൽ.... ഞാൻ   90 കഴിക്കും   എന്നും..   പിന്നെ  x mas,  new  year,   ester.  ഈ   ദിവസങ്ങളിൽ   നില വിട്ട്  കഴിക്കും...  ഞാൻ  ഉൾപ്പെടെ... " ഞങ്ങൾ   പ്രൈമറി  ക്ലാസ്സിൽ   

💬 Comments

View all comments