0%

Chapter Title : ചേച്ചിക്കൊപ്പം ഒരു പഠനകാലം [ലോലൻ മോൻ]

Author : Kambikathakal Read All Parts 11.9K

ഒഴിച്ചു... അത് കഴിഞ്ഞു ഞാനും പാൽ ചുരത്തിയതോടെ മാലിനി വായിൽ മുഴുവൻ പാലുപായി പൈപ്പിന്റെ അടുത്തേക് ഓടി പക്ഷെ അവളെ പിടിച്ചു നിർത്തി സഞ്ജു പാലൊരു തുള്ളിപ്പോലും കളയാതെ കുടിപ്പിച്ചു തീർത്തു..

മാലിനി : ഇവന്മാരുടെ ഒരു കാര്യം തെണ്ടികൾ എല്ലാം കുടിപ്പിച്ചു...

സഞ്ജു : പിന്നെ അതങ്ങനെ കളയാൻ ഉള്ളതല്ല ഇത്രെയും കഷ്ടപ്പെട്ടു ഞങ്ങൾ തന്നതല്ലേ.

മാലിനി : ഉവ്വാ ഒരു കഷ്ടപ്പാട് ഞാനെ പോവുവാൻ നോക്കുവാ തോട്ടത്തിൽ ഇനിയും പണി കിടക്കണ്ടു...

ഞാൻ : ആഹ് വേഗം ചെല്ല് പിന്നെ സരസ്വതി ചേച്ചിയോട് ഇനി പിന്നെ വന്നാൽ മതിയെന്ന് പറഞ്ഞേക്ക് ഞങ്ങൾ ചിലപ്പോ ഇപ്പൊ തന്നെ പോയേക്കും...

മാലിനി : ആഹ് ഞാൻ പറഞ്ഞേക്കാം

മാലിനി പതിയെ ഡ്രസ്സും ഉടുത്തു തോട്ടത്തിലോട് പോവാൻ ഒരുങ്ങി... ഞങ്ങളും പതിയെ ഓഫീസും പൂട്ടി വണ്ടിയിൽ കയറി.... സഞ്ജു ആണേൽ എന്നെ വീട്ടിലും ആക്കി നാളെ വരാമെന്ന് പറഞ്ഞു വിട്ടു.. അത്യാവശ്യം നല്ല രീതിയിൽ വെള്ളമടിച കാരണം അച്ഛനും അമ്മയും എത്തുന്നതിനു മുന്നെ ഞാൻ പോയി കട്ടിലിൽ കേറി... വൈകിട്ട് ചോറ് കഴിക്കാൻ അമ്മ വിളിച്ചപ്പോ ആണ് ഞാൻ പിന്നെ എണിറ്റ് വന്നത്.... ഹാളിൽ ഇരുന്നു കഴിക്കുന്നതിനിടക് അച്ഛൻ പറഞ്ഞുതുടങ്ങി..

അച്ഛൻ : എടാ മറ്റന്നാൾ നിനക്ക് ബാംഗ്‌ളുർക് പോവണ്ടേ... രാവിലെ നാലിനു ആണു ടിക്കറ്റ് എന്നാണ്  അമ്മാവൻ പറഞ്ഞെ നീ നാളെത്തന്നെ എല്ലാം പാക്ക് ചെയ്ത് വച്ചോ രാവിലെ തന്നെ പോവണ്ടതല്ലേ...

ഞാൻ : ആഹ് ഞാൻ എടുത്തു വച്ചോളാം...

ചോറൂണ് കഴിഞ്ഞു റൂമിൽ വന്നപാടെ ഞാൻ

💬 Comments

View all comments