Chapter Title : ചേച്ചിക്കൊപ്പം ഒരു പഠനകാലം [ലോലൻ മോൻ]
എനിക് നന്ദി തോന്നി ഒരു പക്ഷെ അമ്മാവൻ ഇടപെട്ടിലായിരുനെങ്ങിൽ ഞാൻ ആ കാട്ടുമുക്കിൽ തന്നെ പെട്ടു പോയേനെ... ഞാൻ പതിയെ ആ ഡിപി സൂം ചെയ്തു നോക്കി ഇരുന്നു എത്ര കണ്ടിട്ടും അതെനിക് മതിയാവുന്നില്ലായിരുന്നു... ഞാൻ ചേച്ചിക് അതിലുടെ ഒരു ഹായ് അയച്ചു വച്ചു എന്നിട്ടു ഡ്രെസ്സും മാറി പതിയെ പുറത്തേക്കിറങ്ങി.. അവിടെ അപാർട്മെന്റിന്റെ അടുത്തുള്ള പാർക്കിലേക്ക് പോവുവാൻ ആയിരുന്നു എന്റെ ലക്ഷ്യം... പതിയെ ഞാൻ അങ്ങോട്ട് നടന്നു കുറച്ചു നേരം അവിടെയൊക്കെ ഇരുന്നു സമയവും കളഞ്ഞു നാട്ടിലുള്ള സഞ്ജുവിനെയും ഫോൺ വിളിച്ചു ഞാൻ നടന്നു.. വൈകാതെ ആറുമണി ആയപ്പോ തന്നെ ഞാൻ ഫ്ലാറ്റിലോട്ട് തിരിച്ചു.. അവിടെ ഇരുന്നു ടീവിയും കണ്ട് സമയം കളഞ്ഞു....പെട്ടെന്ന് ഫോണിലേക്കു ഒരു മെസ്സേജ് വന്നു
"എടാ ഞാൻ ട്രാഫിക്കിൽ ആണ് കുറച്ചു കഴിയുമ്പോ എത്തും "
ചേച്ചിയുടെ മെസ്സേജ് ആയിരുന്നു അത്... ഞാൻ ചേച്ചി വരാനായി വെയിറ്റ് ചെയ്തിരുന്നു വൈകാതെ കാളിങ് ബെൽ ശബ്ദിച്ചു ഞാൻ ഓടി ചെന്നു വാതിൽ തുറന്നു... അപ്പൊ ഇതാ ചേച്ചിയും കൂടെ ഏതോ ഒരു പെണ്ണും...
സ്മിത : ഹായ് ഡാ നീ നോക്കി ഇരുന്നു മുഷിന്നോ... ഞങ്ങൾ ആണേൽ ട്രാഫിക്കിൽ പെട്ടു പോയടാ..
ഞാൻ : ഏയ്യ് അതൊന്നും കൊഴപ്പമില്ല ഞാൻ ചുമ്മാ ഫോണൊക്കെ നോക്കി ഇരുന്നു...
സ്മിത : ആഹ്ടാ... അയ്യോ ഞാൻ പരിചയപെടുത്താൻ മറന്നു...
കൂടെ ഉള്ള പെണ്ണിനെ നോക്കി ചേച്ചി പറഞ്ഞു..
സ്മിത : എടാ ഇത് എന്റെ ഒപ്പം വർക്ക് ചെയ്യുന്ന ആളാണ് പേര് ജ്യോതി... അവളും ഇവിടെ തന്നെയാ താമസം... ജ്യോതി ഇതാണ് ഞാൻ പറഞ്ഞ രാഹുൽ... എന്റെ കസിൻ ആണ്...
ജ്യോതി : ഹായ് രാഹുൽ നൈസ് റ്റു മീറ്റ്യു ..
ഞങ്ങൾ പരസപരം പരിചയപ്പെട്ടു... ചേച്ചി പതിയെ ഫ്രഷ് ആവാൻ ആയി എന്റെ റൂമിലോട്ടു കേറി ജ്യോതി ആണേൽ ഫ്ലാറ്റിലെ മറ്റേ റൂമിലേക്കും... ഞാനും ചേച്ചിയുടെ പുറകെ കേറി...
ഞാൻ : ജ്യോതി ചേച്ചിയും നമ്മുടെ കൂടെ ആണോ ചേച്ചി താമസം?
സ്മിത : അതേടാ
💬 Comments
View all comments