0%

Chapter Title : ചേച്ചിക്കൊപ്പം ഒരു പഠനകാലം [ലോലൻ മോൻ]

Author : Kambikathakal Read All Parts 12K

ഇത് എന്റെ ഒപ്പം വർക്ക്‌ ചെയ്യുന്ന ആളാണ് പേര് ജ്യോതി... അവളും ഇവിടെ തന്നെയാ താമസം... ജ്യോതി ഇതാണ് ഞാൻ പറഞ്ഞ രാഹുൽ... എന്റെ കസിൻ ആണ്...

ജ്യോതി : ഹായ് രാഹുൽ നൈസ് റ്റു മീറ്റ്യു ..

ഞങ്ങൾ പരസപരം പരിചയപ്പെട്ടു... ചേച്ചി പതിയെ ഫ്രഷ് ആവാൻ ആയി എന്റെ റൂമിലോട്ടു കേറി ജ്യോതി ആണേൽ ഫ്ലാറ്റിലെ മറ്റേ റൂമിലേക്കും... ഞാനും ചേച്ചിയുടെ പുറകെ കേറി...

ഞാൻ : ജ്യോതി ചേച്ചിയും നമ്മുടെ കൂടെ ആണോ ചേച്ചി താമസം?

സ്മിത : അതേടാ ഞങ്ങൾ ഒരുമിച്ചാരുന്നു... ഞങ്ങൾ ഷെയർ ഇട്ടാണ് ഈ ഫ്ലാറ്റ് മേടിച്ചതു...

ഞാൻ : അയ്യോ അപ്പൊ ഞാനും കൂടി ഇവിടെ നിന്നാൽ നിങ്ങൾക്കു ഒരു ശല്യമാവില്ലേ അത്...

സ്മിത : ഒന്നു പോടാ.. ഇവിടെ രണ്ടു റൂം ഇല്ലേ പിന്നെന്താ.. അവൾ മറ്റേ റൂമിൽ നിന്നോളും നീയും ഞാനും ഈ റൂമിലും ..നിന്റെ ക്ലാസ്സൊക്കെ സ്റ്റാർട്ട്‌ ആവുന്നവരെ നീ ഇവിടെ നിന്നാമതി അങ്ങനെയാ അച്ഛൻ പറഞ്ഞത്...

ഞാൻ : ആഹ് എന്നാ കൊഴപ്പമില്ല ഞാൻ ചോയ്ച്ചന്നെ ഉള്ളൂ..

സ്മിത : ആഹ് ആട്ടെ നീ വല്ലോം കഴിച്ചാരുന്നോ.... ഞാൻ ദേ ഒന്നു കുളിച്ചിട്ടു വരാം നീ ടിവി കണ്ടിരുന്നോ..

ഇതും പറഞ്ഞു ചേച്ചി ബാത്‌റൂമിലോട്ടു കേറി... ഞാൻ  ആണേൽ ഹാളിലോട്ടും... അപ്പോഴേക്കും ജ്യോതി ചേച്ചി ഡ്രെസ്സും മാറി ഹാളിലോട്ട് വന്നു..

ജ്യോതി : എന്താ രാഹുലെ പരിപാടികൾ ബാംഗ്‌ളൂർ ഓക്കേ ഇഷ്ടമായോ..

ഞാൻ : ആഹ് കൊഴപ്പമില്ല ഇന്ന് എത്തിയതല്ലേ ഉള്ളൂ

💬 Comments

View all comments