0%

Chapter Title : ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]

Author : lion Read All Parts 5036

ചേച്ചിമാരുടെ അനിയൻകുട്ടൻ 2

Chechimaarude Aniyankuttan Part 2 | Author : Lion

[ Previous Part ] [ www.kkstories.com]


(അക്ഷരതെറ്റുകൾ ദയവായി ക്ഷമിക്കുക)....

ആദ്യ അധ്യായതിനു നിങ്ങൾ നൽകിയ അകമഴിഞ്ഞ സ്നേഹത്തിനും പ്രോത്സാഹനങ്ങൾക്കും നന്ദി 🙏തുടർന്നും പ്രതീക്ഷിക്കുന്നു ഇഷ്ടപെട്ടാൽ ലൈക്‌ ചെയ്ത് അഭിപ്രായം പറയണേ അഥവാ ഇഷ്ടപെട്ടില്ലെങ്കിലും തീർച്ചയായും നിങ്ങൾക്കു വിമർശിക്കാം അഭിപ്രായങ്ങൾ പറയാം തെറ്റുകൾ തിരുത്തി കൊണ്ട് എഴുതാൻ ശ്രമിക്കാം വലിയ എഴുത്തുകാർക്കിടയിൽ എന്നെ പോലുള്ള ചെറിയ എഴുതുകാരെ സപ്പോർട്ട് ചെയുന്ന വായനക്കാർക്ക് ഒരിക്കൽ കൂടി ഒരുപാട് ഒരുപാട് നന്ദി🤎....

തുടരുന്നു.....

""ടാ അനൂപേ ഒന്നെഴുന്നേൽക്കെടാ...!! എന്തുറക്കമാട ഇതു ഓഫായോ നീ..!! നാട്ടാരെകൊണ്ട് പറയിപ്പിക്കാനായിട്ടു ഒന്നു എഴുന്നേൽക്കെടാ..!!"

കസേരയിൽ ചാരി കിടന്നു നല്ലൊരു ഉറക്കത്തിലേക്കു വഴുതി പോയ എന്നെ കണ്ണൻ കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ പിന്നെ അറിയുന്നത്....

"എന്താടാ മൈരേ ഉറങ്ങാനും വിടില്ലേ...!!! നിനക്കിപ്പോ എന്താ വേണ്ടേ കണ്ണാ..!!"

എന്റെ ഉറക്കം കളഞ്ഞ ദേഷ്യത്തിനു അവന്റെയടുത്തു ഞാനാ കലി അങ്ങ് തീർത്തു..

"എടാ അതല്ലടാ എനിക്കെന്തോ പേടി മാറുന്നില്ലടാ..!!! നേരത്തെ ശ്രെയയെ ഞാനൊന്നു വിളിച്ചായിരുന്നു ഞാനൊരോന്ന് പറഞ്ഞ് ഇപ്പൊ അവളും പേടിച്ചു ഇരിക്കുവാടാ..!!""

അതും പറഞ്ഞുകൊണ്ടവൻ എന്റെ അടുത്തു കസേരയിൽ ചടഞ്ഞിരുന്നു...

ഉറക്കോം വന്ന് കണ്ണടഞ്ഞു പോകുമ്പോ ചൊറിഞ്ഞ വർത്തമാനവും കൊണ്ടു വന്ന അവനെ ഞെക്കി കൊല്ലാനുള്ള ദേഷ്യം തോന്നി എനിക്ക്....

""എന്റെ കണ്ണാ നീയെന്നു എണിറ്റു പോയെ നീയും നിന്റെ ഒരു കാമുകിം നിങ്ങള് എന്തേലും കാണിക്കു എന്നെ ഒന്നു വെറുതെ വിട് പ്ലീസ് മനുഷ്യനിവിടെ സമാധാനത്തോടെ ഒന്നു ഉറങ്ങട്ടെ""

അതും പറഞ്ഞ ഞാൻ പിന്നെയും ഉറങ്ങാൻ എന്നോണം കസേരയിൽ ചാരി കിടന്നു...

"എടാ നീ എന്താടാ ഇപ്പൊ ഇങ്ങനെ പറയണേ നീയും കൂടെ ഇങ്ങനെ പറഞ്ഞ ഞാൻ പിന്നെ ആരോടാട പോയി പറയ്യാ"

അവൻ എന്റെ ഷോൾഡറിൽ പതിയെ ഒന്നു പിടിച്ചു...

"നീ ഒന്ന് പോയെ കണ്ണാ...!!! ആരോടേലും പോയി പറ മനുഷ്യനായാ പറഞ്ഞ മനസിലാവണം..!!! നിന്നോട് ഞാനൊരു ആയിരം വട്ടം കാര്യങ്ങളൊക്കെ പറഞ്ഞ് തന്നതല്ലേ..!!! ഇനി നീ നിന്റെ ഇഷ്ടം പോലെ ചെയ്യ് എനിക്ക് ഇനി ഒന്നും പറയാൻ ഇല്ല...!!!എന്നോടൊന്നും പറയ്യേം വേണ്ട"

ഉറക്കപ്പിച്ചില്ലെന്നവണ്ണം ഞാൻ അവനെ ശകാരിച്ചു....

"ടാ അനു എനിക്ക് വേറെ ആരാടാ പറയാൻ ഉള്ളെ..!!! നീ ദേഷ്യപെടെല്ലേടാ പറ്റി പോയി...!!!എന്താ ചെയ്യാന്ന് എനിക്കൊരു പിടിയുമില്ല...!!! അത്

💬 Comments

View all comments