0%

Chapter Title : ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]

Author : lion Read All Parts 5653

എന്നോടു ഇങ്ങനെ കാട്ടുന്നതെന്നു..!!! അവനൊക്കെ വേറെ ആളെ കിട്ടില്ലേ എനിക്ക് ജീവന എന്റെ വിദ്യേച്ചിയെ...!!!.. ""

എന്റെ വാക്കുകൾ കേട്ട ചേച്ചിയൊന്നു ഞെട്ടി തരിച്ചിരുന്നു...

""അനു...!!!നി എന്താ ഇപ്പൊ പറഞ്ഞെ എനിക്ക് ആരുണ്ടെന്ന പറഞ്ഞെ..!!!""

ഞാൻ വെറുതെ പറഞ്ഞതാണെന്ന് കരുതിയാവണം ചേച്ചിയൊന്നുടെ എന്നോടു ആരാഞ്ഞു...

""എനിക്കറിയാം ചേച്ചി എല്ലാം..!!!ചേച്ചി എന്നോടു മറയ്ക്കാൻ ഒന്നും നോക്കണ്ട..!! ചേച്ചിയുടെ ബുക്ക്‌ എടുത്തപ്പോ ഞാൻ കണ്ടു ചേച്ചിയുടെ കാമുകനെ..!! പുള്ളിക്കാരൻ ഉള്ളോണ്ടല്ലേ ചേച്ചിക്കെന്നെ വേണ്ടാത്തത്..!! അതു കൊണ്ടല്ലേ ചേച്ചി എന്നോടു ഇങ്ങനെ കാണിക്കുന്നത്..!!!.. ""

എന്റെ മുഖത്തടിച്ചപോലുള്ള വാക്കുകൾ കേട്ടു കൊണ്ടാവണം ചേച്ചിയൊന്നു അമ്പരന്നു പോയി...

""അനു...!!!നി എന്തൊക്കെയാ ഇ പറയണേ..!!!നിന്നോടാരാ എന്റെ ബുക്കൊക്കെ എടുക്കാൻ പറഞ്ഞെ..!!! അല്ല എനിക്ക് അങ്ങനെ ഒരു കാമുകൻ ഉണ്ടേൽ തന്നെ നിനക്കെന്താ...!!! ദേ ഇതുവരെ നടന്നതൊക്കെ ഞാൻ ക്ഷമിച്ചു അതൊരു തരത്തിൽ എന്റേം കൂടി തെറ്റായതു കൊണ്ട..!! എന്ന് വെച്ചു ഒരുപാടങ്ങ് കേറി പോകല്ലേ അനു നീ...!!!മതി നിർത്തിക്കെ എല്ലാം എന്റെ തെറ്റാ നി വേണ്ടാത്തതൊക്കെ പറയുമ്പോയെ അടിച്ചിറക്കണമായിരുന്നു മുറിയ്ന്ന് പാവമല്ലേ പോട്ടെന്നു വെച്ചു നിന്നപ്പോ കളിക്കുവാണല്ലേ നീ...!!!.. ""

അനു നിമിഷം ചേച്ചിയുടെ സ്വരവും മുഖവും മാറിയപ്പോൾ ഞാനാകെ ഭയന്നു പോയി...

ഇതാണ് പെണ്ണ് എപ്പോൾ എങ്ങനെ ഇവളുമാരുടെ മനസു മാറുമെന്ന് ദൈവത്തിന് പോലും അറിയില്ല....

(തുടരും...)

ഇഷ്ടപെട്ടാൽ ലൈക്ക് ചെയ്യണേ... നിങ്ങളുടെ അഭിപ്രായങ്ങൾ മാത്രമാണ് തുടർന്നു എഴുതാനുള്ള ഊർജം നൽകുന്നത്...

💬 Comments

View all comments