Chapter Title : ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]
ആരെ കാണിക്കാന എടാ പൊട്ടാ ഓരോരുത്തന്മാര് ഇങ്ങനെയൊരു അവസരം കിട്ടാൻ കൊതിച്ചു നിൽകുമ്പോ ദൈവം നിനക്ക് മുന്നിൽ കൊണ്ടു തരുവാണല്ലോടാ എല്ലാം എന്നിട്ട് നീ എന്താ ഇ ചെയ്യണേ എടാ ഇതൊക്കെ ആസ്വദിക്കാൻ ഇപ്പോയെ പറ്റു ഇ അവസരങ്ങളൊക്കൊ നഷ്ടപെടുത്തിയതോർത്ത് ഒരിക്കൽ നീ സങ്കടപെടും കണ്ണാ ഓർത്തോ""
എന്റെ ഉള്ളിലെ സങ്കടം കൊണ്ട് ഞാൻ പറഞ്ഞു...
""ഒന്നു പോയെടാ അതെന്റെ സ്വന്തം അമ്മയെ പോലെ കാണേണ്ട ആളാടാ അവരങ്ങനെ എന്നെ കാണുന്നെന്നു വെച്ച് എനിക്കങ്ങനെ കാണാൻ പറ്റുവോ നിന്നെ പോലെ അല്ല ഞാൻ""
അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവനാണു ഞാൻ എന്ന് അവൻ പറയാതെ പറഞ്ഞത് എനിക്ക് മനസിലായെങ്കിലും ഞാൻ അതു വല്യ കാര്യമാക്കിയില്ല അവനിനി അങ്ങനെ വിചാരിച്ചാലും എനിക്ക് അതിലു വല്യ കുഴപ്പമൊന്നുമില്ല അങ്ങനെ എങ്കിൽ അങ്ങനെ.....
""ഞാൻ പറഞ്ഞെന്നെ ഉള്ളുടാ ബാക്കിയൊക്കെ നിന്റെ ഇഷ്ടം എന്തായാലും നമ്മുക്ക് ഇതു ആന്റിയുടെ വീട്ടിൽ പോയി കൊടുത്തിട്ടു വരാം നീ ഇറങ്ങു ഇനി ഇതും കൊണ്ട് തിരിച്ചു പോയാൽ നിന്റെ അമ്മ വഴക്ക് പറയുന്നത് എന്നെ ആയിരിക്കും""
ഞാനവനെ പറഞ്ഞൊന്നു മനസിലാക്കിയപ്പോൾ എന്റെ വാക്ക് കേട്ടെന്നോണം അവൻ വണ്ടി ഒന്നു ഒതുക്കി വെച്ച് നേരെ ആന്റിയുടെ വീട്ടിലേക്കു നടന്നു പിറകെ ഞാനും....
അവന്റെ പിറകെ ഒരു ഇട വഴിയിലൂടെ നടന്ന ഞാൻ ഒരു ഓടിട്ട വീട്ടിലേക്കു ചെന്നെത്തി....
തിണ്ണയിൽ ഇരുന്നു എന്തോ ജോലിയിൽ ആയിരുന്നു ആ സമയം അവന്റെ ആന്റി...
ഞങ്ങളെ കണ്ടതും ചിരിച്ചു കൊണ്ട് ഒന്നു എഴുന്നേറ്റു....
"അല്ല ആരിത് കണ്ണൻ മോനോ നിനക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയോ എന്റെ മോനെ ഞങ്ങളെയൊക്കെ അറിയുവോ ഓർമ്മയുണ്ടോ ""
ആന്റിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ കണ്ണൻ പറഞ്ഞത് സത്യമാണെന്നു എനിക്ക് തോന്നി തുടങ്ങി....
""നല്ല തിരക്കില ആന്റി അങ്ങനെ എവിടേം പോകാൻ എനിക്ക് സമയം കിട്ടാറില്ല അതാ അല്ലാതെ മറന്നിട്ടൊന്നുമല്ല ""
മുഖത്തു ഒരു ചിരി വരുത്താൻ കണ്ണൻ പാടു പെടുന്നത് കണ്ടപ്പോൾ എനിക്കാണ് ചിരി വന്നത്....
"വാ എന്താ പുറത്തു തന്നെ നിൽക്കണേ കേറി ഇരിക്ക് അല്ല ഇതാരാ
💬 Comments
View all comments