0%

Chapter Title : ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]

Author : lion Read All Parts 5289

ഇപ്പൊ"

ഞാൻ ചോദിച്ചപ്പോൾ അവനൊന്നു വാച്ചിലേക്കു നോക്കി...

"രണ്ടു മണി കഴിഞ്ഞെടാ"

കണ്ണനെനിക്കു മറുപടി തന്നു...

"നമ്മുക്കൊരു കാര്യം ചെയ്താലോ നേരെ ബാറിലേക്കു വിട്ടു രണ്ടു ബിയർ അടിച്ചാലോ"

വെള്ളമടിക്കാൻ ഉള്ള പൂതിയിൽ ഞാനവനെ ഒന്നു ഓർമിപ്പിച്ചു....

"അതു വേണോ ടാ ഇന്നലത്തെ കെട്ടു തന്നെ വിട്ടിട്ടില്ല ഇനി അടികണോ നമ്മുക്ക് നേരെ എന്റെ വീട്ടി പോയി കുറച്ചു നേരം മുറിയിൽ പോയി കിടന്നാലോ"

കണ്ണൻ അതു പറഞ്ഞപ്പോൾ എന്റെ മനസിലേക്ക് പെട്ടന്ന് തന്നെ വിദ്യേച്ചി ഓടിയെത്തി...

"എന്ന പിന്നെ അങ്ങോട്ട് തന്നെ വിട്ടോ കണ്ണാ വൈകിട്ട് പിന്നെ എവിടേലും പോകാം"

അവിടെ പോയി വിദ്യേച്ചിയോട് പഞ്ചാരയടിക്കാമെന്നു വെച്ചു ഞാൻ അവന്റെ പിറകിലായി വണ്ടിയിൽ കേറി ഇരുന്നു...

അങ്ങനെ ഞങ്ങൾ നേരെ കണ്ണന്റെ വീട്ടിലേക്കു പുറപ്പെട്ടു.....

വിദ്യേച്ചിയെ കാണാനുള്ള കൊതി ആയിരുന്നു എന്റെ മനസു നിറയെ....

അങ്ങനെ കുറച്ചു നേരത്തിനുള്ളിൽ ഞങ്ങൾ കണ്ണന്റെ വീട്ടിലെത്തി....

ആരെയോ ഫോണും വിളിച്ചു പുറത്തൂടെ നടക്കുന്നുണ്ടായിരുന്നു അന്നേരം വിദ്യേച്ചി....

ഞങ്ങളെ കണ്ടതും ചേച്ചി ഫോണൊന്നു മാറ്റി കൊണ്ട് ഞങ്ങളെ നോക്കി നിന്നു....

വണ്ടിയിൽ നിന്നും ഇറങ്ങിയ കണ്ണനു ഒരു ഫോൺ കോൾ വന്നപ്പോൾ സംസാരിച്ചു കൊണ്ടവൻ അകത്തേക്ക് കയറി പോയി....

എന്നാ പിന്നെ വിദ്യേച്ചിയോട് ഒന്നു മിണ്ടികളയാമെന്ന് വെച്ചു ഞാൻ ചേച്ചിയുടെ അടുത്തേക് പതിയെ നടന്നു....

""എന്താടാ അനു നിന്റെ ഇന്നലത്തെ കെട്ടൊക്കെ ഇറങ്ങിയോ എന്തായിരുന്നു ഇന്നലെ നിന്റെ കളി""

ചേച്ചി വല്ലാത്തൊരു നോട്ടം നോക്കി കൊണ്ടെന്നോട് ചോദിച്ചു.....

""അതു പിന്നെ അറിയാണ്ട് പറ്റിയതാ ചേച്ചി കുടിക്കണമെന്ന് വിചാരിച്ചതല്ല ചങ്ങായിമാരൊക്കെ നിർബന്ധിച്ചപ്പോ അറിയാണ്ട് കുറച്ചു""

എന്തു പറയണമെന്നറിയാതെ ഞാൻ കുഴങ്ങി...

""മ്മ് കിടന്നു ഉരുളാൻ നിൽക്കണ്ട ഇനി ദേ അനു ഇനി ഇതു ആവർത്തിച്ചാൽ ഉണ്ടല്ലോ അന്ന് നിന്റെ അവസാനമാ മോനെ ഓർത്തോ അതു""

ചേച്ചി എന്നെയൊന്നു വിരട്ടാൻ നോക്കി...

""ഇല്ലന്റെ ചേച്ചി ഇനി ഞാൻ ആവർത്തിക്കില്ല എന്റെ ചേച്ചിയാണെ സത്യം""

കുടിക്കാതിരിക്കാൻ എനിക്ക് പറ്റില്ലെങ്കിലും ചേച്ചിയെ സന്തോഷിപ്പിക്കാൻ എന്നോണം ഞാനങ്ങനെയൊരു കള്ളം പറഞ്ഞു....

"മ്മ് ഇതു എങ്ങാനും കള്ള സത്യമാണേൽ എന്റെ

💬 Comments

View all comments