0%

Chapter Title : ചേച്ചിമാരുടെ അനിയൻകുട്ടൻ [Lion]

Author : lion Read All Parts 9641

അവനവിടെ സ്ഥിരമായി ഇരിക്കാറുണ്ടെന്നു അവന്റെ പോക്ക് കണ്ടപ്പോൾ എനിക്ക് തോന്നി...

കണ്ണൻ ഫോണിലെ ഫ്ലാഷ്ലൈറ്റ് ഓൺ ചെയ്തു അവിടെ ഇരിക്കാൻ ഒരിടം കാണിച്ചു തന്നപ്പോൾ ഞാൻ അവിടെ ഇരിപ്പുറപ്പിച്ചു....

"ടാ ഏതാ സാധനം കൂതറ സാധനം ആണോ ആണേൽ എനിക്ക് വേണ്ട"

എന്തോ എനിക്ക് വെള്ളമടിക്കാൻ ഉള്ള മൂഡ് ഒന്നും ആയിരുന്നില്ല അപ്പോൾ എങ്ങനെ എങ്കിലും ചേച്ചിയെ കണ്ടാൽ മതിയെന്നായിരുന്നു മനസ്സിൽ....

"അല്ലടാ വൈറ്റ് ആണ് വോഡ്ക ഞാൻ ഒരു പെഗ് അടിച്ചതാ"

അവൻ കുപ്പി പൊട്ടിച്ചു കൊണ്ട് ഒരു ഗ്ലാസ്‌ എടുത്തു എന്റെ കൈയിൽ തന്നു ഒരു കുപ്പി വെള്ളവും അവൻ കൊണ്ട് വന്നിരുന്നു...

"ഇതൊക്കെ എവിടുന്നു ഒപ്പിച്ചെട കണ്ണാ നീ"

സെറ്റപ്പൊക്കെ കണ്ടു കൊണ്ട് ഞാൻ ചോദിച്ചു....

"ഓ അതൊക്കെ സംഘടിപ്പിച്ചു നീ വാച്ചാലം പറഞ്ഞു ഇരിക്കാതെ ആരേലും വരും മുൻപ് എടുത്തു അടിക്കെടാ"

അവൻ എനിക്ക് ഒരു പെഗ് ഒഴിച്ചു തന്നു....

"ശെടാ നേരത്തെ ഞാൻ നിന്നോട് ഒന്ന് അടിക്കാൻ പറഞ്ഞപ്പോ നിനക്ക് എന്ത് ഗമ ആയിരുന്നു ഇപ്പൊ എന്ത് പറ്റി അവളെ കണ്ടു കഴിഞ്ഞപ്പോ സ്വഭാവം മാറിയല്ലെ"

ഒരു പരിഹാസത്തോടെ അവനോടു ഞാൻ ചോദിച്ചു...

"അതുപിന്നെ ഓവർ ആയി അടിച്ചു അവളുടെ മുന്നിലു പോയാല് ശരിയാവില്ലടാ അതാ അതു വിട് നീ അടിക്കു എന്നിട്ട് വേണം നമ്മുക്ക് തകർക്കാൻ കുറെ എണ്ണം വന്നിട്ടുണ്ടെടാ അവിടെ ഇന്ന് രാത്രി ഞാൻ ഒന്നിനെ എങ്ങനേലും കേറി പിടിക്കും മോനെ"

അവന്റെ വാക്ക് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്...

വാചകമടി മാത്രമേ ഉള്ളു അവനു സ്നേഹിക്കുന്ന പെണ്ണിനെ വരെ പണിയാത്ത മോനാണ് ഇ ഡയലോഗ് അടിക്കുന്നത്...

എന്തായാലും എനിക്ക് ഇനി വേറെ ആരും വേണ്ടന്റെ കണ്ണാ നിന്റെ പുന്നാര പെങ്ങളു മതി എനിക്ക് അതിലും വലുതൊന്നും എനിക്ക് വേണ്ട മോനെ....

അവനെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ അതു മനസ്സിൽ പറഞ്ഞു...

"ടാ ടചിങ്സ് ഒന്നുമില്ലേ എന്തേലും നോക്കെടാ തൊണ്ട കത്തുന്നു"

ഒരു പെഗ് അടിച്ചപ്പോ തന്നെ എനിക്ക് അതങ്ങു കേറി പിടിച്ചു...

"ടച്ചിങ്‌സ് ഒലക്ക വേഗം

💬 Comments

View all comments