0%

Chapter Title : ചേച്ചിമാരുടെ അനിയൻകുട്ടൻ [Lion]

Author : lion Read All Parts 20K

ഞാൻ വല്ലാതെ കൊതിച്ചെങ്കിലും ആ നാശം പിടിച്ച കൂട്ടുകാരി കൂടെ ഉള്ളത് കൊണ്ട് എനിക്ക് നേരെ ഒന്നു മിണ്ടാൻ പോലും പറ്റിയില്ല....

അവളൊന്നു പോയിരുന്നെങ്കിലെന്നു മനസാലെ ആശിച്ചു കൊണ്ട് ഞാൻ അവിടെ വെച്ചിരുന്ന കസേരയിൽ ചടഞ്ഞിരുന്നു....

ആ സമയം തന്നെ കണ്ണന്റെ ഫോൺ കോളും വന്നു...

"ടാ ഞാൻ ഇവിടെ എത്തി നീ എവിടെയാ"

ഫോൺ എടുത്തപാടെ അവൻ എന്നോട് ചോദിച്ചു...

"എടാ ഞാനി വീട്ടിനു മുന്നിൽ ഇരിക്കുന്നുണ്ട് ഇങ്ങോട്ട് വാ"

ഞാൻ സ്ഥലം പറഞ്ഞു കൊടുത്തപ്പോൾ അവൻ ഫോൺ വെച്ചു...

അടുത്ത നിമിഷം തന്നെ അവൻ എന്റെ മുന്നിലെത്തി...

"ഹ എത്തിയോ രമണൻ എന്തായി മോനെ അവളെ പിഴിഞ്ഞു ചാറെടുത്തോ നീ"

ഞാൻ കളിയാക്കി കൊണ്ട് അവനോടത്തു ചോദിച്ചപ്പോൾ അവൻ അടുത്തുണ്ടായിരുന്ന ഒരു കസേര എടുത്തു എന്റെ അടുത്തു വെച്ചിരുന്നു...

"ഒന്നും പറയണ്ട മോനെ നിന്റെ വർത്തമാനം കേട്ട ഞാനി പണിയൊക്കെ ഒപ്പിച്ചെ എല്ലാം കയ്യിന്നു പോയെടാ അവൾക്കു ഇത്രയൊക്കെ ചെയ്തിട്ട് ഒരു കുസലു പോലുമില്ല"

അവന്റെ വാക്കുകളിൽ അപ്പോഴും ഭയം നിഴലിച്ചിരുന്നു...

"എന്റെ പൊന്നു പൊട്ടാ അവൾക്കു നിന്നെക്കാളും ധൈര്യം ഉണ്ടല്ലോ പിന്നെ നിനക്ക് എന്താടാ പ്രശ്നം ഇത്രയും കാലം നിന്നെ അവളൊരു പെണ്ണാപ്പിയെ പോലെ ആവും കണ്ടിട്ടുണ്ടാകുക ഇപ്പോഴാ നീ ഒരു ആണായത് ഇനിയെങ്കിലും ഇങ്ങനെ പേടിച്ചു ജീവിക്കാതെ എന്റെ കണ്ണാ"

ഞാൻ അവനെ ഒന്നു ഉപദേശിച്ചു...

"നിനക്ക് അതു പറയാം നമ്മുക്കൊക്കെ എത്ര വയസാണെന്നു അറിയാല്ലോ അനൂപേ നിനക്ക് അവൾക്കോ മറ്റോ വയറ്റിലോ മറ്റോ ആയാലുള്ള അവസ്ഥ ഒന്നു ആലോചിച്ചു നോകിയെ

💬 Comments

View all comments