Chapter Title : ചേച്ചിമാരുടെ അനിയൻകുട്ടൻ [Lion]
ആവുന്നെടാ നീ പെട്ടന്ന് എന്തേലും ഒന്നു ചെയ്യ് എനിക്ക് തല പൊട്ടുന്നു ആലോചിച്ചിട്ട്"
അവനു പേടിച്ചിട്ടു ഇരിപ്പുറക്കുന്നില്ലെന്ന് എനിക്ക് മനസിലായി...
"എടാ നീ പേടിക്കാതെ അങ്ങനെ ഒന്നും വയറ്റിൽ ഒന്നും ഉണ്ടാവില്ല കല്യാണം കഴിഞ്ഞവര് തന്നെ രണ്ടും മുന്നും വട്ടം കളിച്ചിട്ടാടാ കുട്ടികളൊക്കെ ഉണ്ടാവുന്നെ നീ പേടിക്കുന്ന പോലെ ഒന്നുമല്ല കാര്യങ്ങളു അങ്ങനെയൊന്നും ഉണ്ടാവില്ലടാ അവൾക്കു സേഫ് ടൈം ആണോന്നു ചോദിക്കു അങ്ങനെ ആണെങ്കിൽ പേടിക്കുകയെ വേണ്ട ഉണ്ടാവാൻ സാധ്യതയെ ഇല്ല"
എന്റെ പറച്ചിൽ കേട്ടപ്പോൾ അവനൊന്നു സമാധാനമായെന്നു എനിക്ക് തോന്നി..
"എടാ സേഫ് ടൈം എന്ന് വെച്ച എന്താ അങ്ങനെയൊക്കെ ഉണ്ടോ"
അവൻ സംശയത്തോടെ എന്നോട് ചോദിച്ചു...
"അങ്ങനെയൊക്കെ ഉണ്ടെടാ അതൊക്കെ കണക്കു കൂട്ടി ചെയുന്നവരൊക്കെ ഉണ്ട് പിള്ളേരെ ഉണ്ടാക്കാനും ഇല്ലാണ്ട് ഇരിക്കാനും ഓരോ സമയത്തു ചെയ്യുന്നവരു ഉണ്ടെടാ അതുകൊണ്ട് നീ അത്ര പേടിക്കേണ്ട കാര്യമൊന്നുമില്ല നീ അവളോട് ചോദിക്ക് പീരിയഡ്സ് കഴിഞ്ഞു എത്ര ദിവസമായെന്നു നമ്മുക്ക് നോക്കാം എന്നിട്ട്"
എന്റെ സംസാരം കേട്ടിട്ട് ആവണം അവന്റെ മുഖമൊന്നു തെളിഞ്ഞു...
"അങ്ങനെയൊക്കെ ഉണ്ടല്ലേ എന്തായാലും ഞാൻ അവളോട് ഒന്നു വിളിച്ചു ചോദിക്കട്ടെ അവൾക്കു ഒരു പേടിയും ഇല്ലടാ ഇതിലൊന്നും എനിക്ക ഒരു സമാധാനവും കിട്ടാത്തത്"
അതും പറഞ്ഞു കൊണ്ടവൻ കസേരയിൽ നിന്നും ഒന്നു എഴുന്നേറ്റു കുറച്ചു മാറി നിന്നു അവളെ ഫോണിൽ വിളിച്ചു സംസാരിക്കാൻ തുടങ്ങി...
കുറച്ചു നേരത്തെ സംസാരത്തിനൊടുവിൽ അവൻ തിരിച്ചു വന്നു..
"ഞാൻ ചോദിച്ചെട അവൾക്കൊരു കുന്തവും അറിഞ്ഞുട"
അവൻ നിരാശയോടെ അതും പറഞ്ഞു കസേരയിൽ ഇരുന്നു...
"അടിപൊളി അല്ലടാ പിന്നെ ഇങ്ങനെ
💬 Comments
View all comments