0%

Chapter Title : ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]

Author : lion Read All Parts 11.5K

ബുക്കൊക്കെ എടുക്കാൻ പറഞ്ഞെ..!!! അല്ല എനിക്ക് അങ്ങനെ ഒരു കാമുകൻ ഉണ്ടേൽ തന്നെ നിനക്കെന്താ...!!! ദേ ഇതുവരെ നടന്നതൊക്കെ ഞാൻ ക്ഷമിച്ചു അതൊരു തരത്തിൽ എന്റേം കൂടി തെറ്റായതു കൊണ്ട..!! എന്ന് വെച്ചു ഒരുപാടങ്ങ് കേറി പോകല്ലേ അനു നീ...!!!മതി നിർത്തിക്കെ എല്ലാം എന്റെ തെറ്റാ നി വേണ്ടാത്തതൊക്കെ പറയുമ്പോയെ അടിച്ചിറക്കണമായിരുന്നു മുറിയ്ന്ന് പാവമല്ലേ പോട്ടെന്നു വെച്ചു നിന്നപ്പോ കളിക്കുവാണല്ലേ നീ...!!!.. ""

അനു നിമിഷം ചേച്ചിയുടെ സ്വരവും മുഖവും മാറിയപ്പോൾ ഞാനാകെ ഭയന്നു പോയി...

ഇതാണ് പെണ്ണ് എപ്പോൾ എങ്ങനെ ഇവളുമാരുടെ മനസു മാറുമെന്ന് ദൈവത്തിന് പോലും അറിയില്ല....

(തുടരും...)

ഇഷ്ടപെട്ടാൽ ലൈക്ക് ചെയ്യണേ... നിങ്ങളുടെ അഭിപ്രായങ്ങൾ മാത്രമാണ് തുടർന്നു എഴുതാനുള്ള ഊർജം നൽകുന്നത്...

💬 Comments

View all comments