Chapter Title : ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]
മെഡിക്കൽ ഷോപ്പ് ഉണ്ട് ടൗണില് അവിടെ നിൽകുന്നത് അവന അവനെ വിളിച്ചിട്ട് കാര്യം പറഞ്ഞ അവന ടാബ്ലറ്റ് സംഘടപ്പിച്ചു തരും അതോടെ നിന്റെ പ്രശ്നം തീരുവല്ലോ"
എന്റെ വാക്കുകൾ കെട്ടിട്ടാവണം അവന്റെ മുഖത്തൊരു ചിരി വിടർന്നു...
"ടാ കിട്ടുവോ അതു"
അവൻ ആകാംഷയോടെ എന്നോട് ചോദിച്ചു...
"കിട്ടുമെടാ ഞാൻ അല്ലെ പറയണേ ഞാൻ അവനെ ഒന്നു വിളിക്കട്ടെ"
ഫോണിലെ കോണ്ടാക്ടിൽ അമലിന്റെ നമ്പർ തപ്പി പിടിച്ചു അതിലേക്കു ഞാൻ കോൾ ചെയ്തു...
രണ്ടു മൂന്നു വട്ടം റിങ് ചെയ്തപ്പോ തന്നെ അവൻ കോൾ എടുത്തു...
"ഹലോ ആരാ"
അവന്റെ ചോദ്യം കേട്ടപ്പോൾ എന്റെ നമ്പർ അവൻ ഫോണിൽ സേവ് ചെയ്തു വെച്ചിട്ടില്ലെന്നു മനസിലായി...
"എടാ ഞാനാടാ അനൂപ് നിന്റെ കൂടെ പഠിച്ച എടാ മറ്റെ അഭി"
ഞാനവനെ ഒന്നോർമിപ്പിച്ചു...
"ഓ മനസിലായിടാ നീ എന്താ വിളിച്ചേ കുറെ ആയല്ലോ കണ്ടിട്ട് എവിടായിരുന്നു മകനെ"
അവനെന്നെ ഒന്നു കളിയാക്കി കൊണ്ട് ചോദിച്ചു....
"ഓ ഇവിടെയൊക്കെ ഉണ്ട് മകനെ എടാ എനിക്ക് ഒരു ഹെല്പ് ചെയ്യോ അതിനാ നിന്നെ അത്യാവിശ്യായിട്ടു വിളിച്ചേ കാര്യം കുറച്ചു സീരിയസ പുറത്തു അറിഞ്ഞാൽ പ്രശ്ന"
എന്റെ ശബ്ദം മാറിയത് കൊണ്ടാവണം അവനും ഒന്നു സീരിയസ് ആയി...
"എന്തു പറ്റിയെടാ അതെന്താ അത്ര വല്യ സീരിയസ് നീ ആരെയേലും കൊന്ന മോനെ"
എന്റെ സ്വഭാവം നല്ല പോലെ അറിയാവുന്ന അവന്റെ വായിന്നു അതെ വരുള്ളുന്നു എനിക്ക് അറിയായിരുന്നു....
"ഒന്നു പോയെടാ കാര്യം പറയുമ്പോ ചളി കോമഡി പറയല്ലേ എടാ എനിക്ക് അല്ലടാ എന്റെ ഫ്രണ്ടിന അവനൊരു
💬 Comments
View all comments