0%

Chapter Title : ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]

Author : lion Read All Parts 11K

നടന്നതൊക്കെ ഞാൻ ക്ഷമിച്ചു അതൊരു തരത്തിൽ എന്റേം കൂടി തെറ്റായതു കൊണ്ട..!! എന്ന് വെച്ചു ഒരുപാടങ്ങ് കേറി പോകല്ലേ അനു നീ...!!!മതി നിർത്തിക്കെ എല്ലാം എന്റെ തെറ്റാ നി വേണ്ടാത്തതൊക്കെ പറയുമ്പോയെ അടിച്ചിറക്കണമായിരുന്നു മുറിയ്ന്ന് പാവമല്ലേ പോട്ടെന്നു വെച്ചു നിന്നപ്പോ കളിക്കുവാണല്ലേ നീ...!!!.. ""

അനു നിമിഷം ചേച്ചിയുടെ സ്വരവും മുഖവും മാറിയപ്പോൾ ഞാനാകെ ഭയന്നു പോയി...

ഇതാണ് പെണ്ണ് എപ്പോൾ എങ്ങനെ ഇവളുമാരുടെ മനസു മാറുമെന്ന് ദൈവത്തിന് പോലും അറിയില്ല....

(തുടരും...)

ഇഷ്ടപെട്ടാൽ ലൈക്ക് ചെയ്യണേ... നിങ്ങളുടെ അഭിപ്രായങ്ങൾ മാത്രമാണ് തുടർന്നു എഴുതാനുള്ള ഊർജം നൽകുന്നത്...

-#-"ഹ വന്നോ എടാ നീ ഇവിടെ ഇരുന്നിട്ടെ ഇതൊന്നു അരിഞ്ഞു തന്നെ മോനെ"

എന്റെ ശബ്‌ദം കേട്ടതും ഒന്നു തല ഉയർത്തി കൊണ്ടവൻ അടുത്തുണ്ടായിരുന്ന സവാള കൊട്ട എടുത്തു എന്റെ മുന്നിലേക്കു നീട്ടി...

"ഓ ഇതിനായിരുന്നോ നീ വിളിച്ചേ താടാ ഞാൻ അരിയാ ഇനി"

നാശം പിടിക്കാൻ വേണ്ടി എഴുന്നേറ്റു വരണ്ടായിരുന്നു...

മനസിലെന്നെ സ്വയം ശപിച്ചു കൊണ്ട് ഞാനാ സവാള കൊട്ടയും വാങ്ങി അവിടെ കസേരയിൽ ഇരുന്നു...

പതിയെ മേശമേൽ വെച്ചു അരിയാനും തുടങ്ങി....

"അല്ലടാ അനൂപേ നിന്റെ വാലെവിടെ പോയി കൂടെ കാണേണ്ടതാണല്ലോ"

അവന്റെ അളിഞ്ഞ വർത്താനം കേട്ടപ്പോൾ ആദ്യമെനിക്കൊന്നും മനസിലായില്ല...

"വാലോ എതു വാല് നീ എന്താടാ പറയണേ"

ഇവനെന്താ ഇ പറയണേന്നുള്ള ഭാവത്തിൽ ഞാൻ അവനെ വല്ലാത്തൊരു നോട്ടം നോക്കി...

"എടാ നിന്റെ മറ്റേ കണ്ണൻ അവനില്ലാതെ നീ ഒരിടത്തും ഇറങ്ങില്ലല്ലോ അതാ ചോദിച്ചെ"

അവനെന്നെ ഒന്നു ആക്കിയതാണെന്ന് അവന്റെ പറച്ചിലിൽ നിന്നും എനിക്ക്

💬 Comments

View all comments