0%

Chapter Title : ചേച്ചിപൂറിലൂടെ 5 [ചന്ദ്രഗിരി മാധവൻ]

Author : Maadhavan Read All Parts 3.2K

ഒന്ന് പതറിയെങ്കിലും അത്
പുറത്ത് കാണിക്കാതെ ഞാൻ ഗൗരവത്തിൽ അവളെ തന്നെ നോക്കി എന്തെ എന്ന്
ചോദിച്ചു....

“മ്ച്ചും ….”… അവൾ നിറഞ്ഞ മിഴികൾ ഒപ്പികൊണ്ട് എന്നെ നോക്കി ഒന്നുമില്ല
എന്നർത്ഥത്തിൽ തലയാട്ടി.

“പിന്നെ….എന്തിനു കിണിക്കുന്നേ?”…. ഞാൻ ചോദ്യഭാവത്തിൽ ചേച്ചിയെ നോക്കി
പുരികം ഉയർത്തി. ഇത്ര നാൾ എന്നെ സങ്കടപെടുത്തിയതല്ലേ... കുറച്ചു ദേഷ്യം
പിടിപ്പിക്കാൻ തന്നെ ആയിരുന്നു എന്റെ ഉദ്ദേശ്യം.... പക്ഷെ നിഷ്കളങ്കമായ
എന്നോട് ഒത്തിരി സ്നേഹമുള്ള ഈ പാവം പെണ്ണിന്റെ മുഘത് നോക്കി
ദേഷ്യപ്പെടാനും പറ്റുന്നില്ലല്ലോ....

“ചൊടി ആണോ എന്നോട് ….?”… രേഷ്മ വീണ്ടും ചോദിച്ചു . എന്റെ ഗൗരവഭാവം കണ്ട്
മുക്കി മുക്കി ആണ് അത് ചോദിച്ചത്...

“നീ ആരാ അതിന്… നിന്നോട് എന്തിനു ഞാൻ ചൊടികണ്ടത്... നിങ്ങൾ ഒക്കെ വല്യ
തിരക്കല്ലേ ”… രേഷ്മയുടെ ചോദ്യത്തിനുള്ള മറുപടി ഞാൻ നൽകിയത് ഉള്ളിൽ
ചിരിച്ചു കൊണ്ട് അല്പം പരാതി രീതിയിൽ ആണ് .

" എടാ പൊന്നുംകട്ടെ ... നീ എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ.... നിനക്കു
വേണ്ടി ഞാൻ എത്ര എന്ന് പറഞ്ഞാണ് സാഗരേട്ടന്റെ അടുത്ത പിടിച്ചു
നിന്നത്.... ഒടുവിൽ നിന്നെ വേറെ റൂമിൽ പറഞ്ഞയക്കും എന്നുള്ള ചിന്ത
അയാളുടെ മനസ്സിൽ വരുന്നത് മുൻകൂട്ടി കണ്ടിട്ടാണ് ഞാൻ ഇത്രയും ദിവസം
പോയത്...." ഇത്രയും പറഞ്ഞു കൊണ്ട് ചേച്ചിയുടെ കണ്ണുനീർ കണ്ണുകളിൽ നിന്നും
ഒഴുകിയിറങ്ങിനുമുണ്ട്.

രേഷ്മ വാ പൊത്തി കരഞ്ഞുകൊണ്ട് റൂമിൽ നിന്നും പുറത്തേക്ക് പോകാൻ നോക്കി .
ആദ്യമായി ആണ് ഞാൻ എന്റെ പെണ്ണിനെ കരയിപ്പിക്കുന്നത്..

അവളുടെ ആ പോക്ക് കണ്ടതും ഞാനും

💬 Comments

View all comments