0%

Chapter Title : ചേച്ചിപ്പെണ്ണ് എന്റെ കുഞ്ഞുവാവ 2 [Abu thahir]

Author : kkstories Read All Parts 2440

ചേച്ചിപ്പെണ്ണ് എന്റെ കുഞ്ഞുവാവ 2

Chechipennu Ente Kunjava Part 2 | Author : Abu Thathir

[ Previous Part ] [www.kkstories.com ]


ഇത് ചേച്ചിപ്പെണ്ണ് എന്റെ കുഞ്ഞുവാവ എന്ന കഥയുടെ രണ്ടാം ഭാഗം ആണ്. തുടർന്ന് വായിക്കുക.

ഞാൻ ചേച്ചീടെ ക്ലാസ്സിൽ ചെന്നപ്പോൾ ചേച്ചി ഡെസ്കിൽ തലയും വെച്ച് കിടക്കുവാണ്. എന്നെ കണ്ടപ്പോൾ മായ ടീച്ചർ പറഞ്ഞു

ടീച്ചർ.... ശരത്തെ നിന്റെ ചേച്ചിക്ക് ശർതിയും പനിയും ആണ്. നീ ചേച്ചിയെ ആശുപത്രിയിൽ കൊണ്ട് കാണിച്ചിട്ട് വീട്ടിൽ കൊണ്ട് പോയി റസ്റ്റ്‌ എടുക്കാൻ പറ.

ഞാൻ.... ശരി ടീച്ചർ.

ഞാൻ ചേച്ചീടെ അടുത്ത് പോയി ചേച്ചിയെ വിളിച്ചു . ചേച്ചീടെ ബാഗ് ഞാൻ എന്റെ തോളിൽ ഇട്ടു.

ഞാൻ... ചേച്ചീ വാ എണീക്ക്. നമ്മുക്ക് പോകാം.

ചേച്ചി എണീറ്റ് നിന്നു എന്നിട്ട്.

ചേച്ചി.... എന്നെ എടുക്ക്. എനിക്ക് വയ്യ.

എന്ന് പറഞ്ഞു. ഞാൻ ചേച്ചീനെ എടുത്തു ഒക്കത്തു ഇരുത്തി. ക്ലാസ്സിൽ ഉള്ള എല്ലാരും ചേച്ചീനെയും എന്നെയും അമ്പരന്ന് നോക്കുന്നു. . ഞാൻ ചേച്ചീനെയും ആയിട്ട് ടീച്ചറിന്റെ അടുത്തോട്ടു നടന്നു. അപ്പോൾ ടീച്ചർ ചേച്ചിയോട്.

ടീച്ചർ.... ശരണ്യേ അനിയന്റെ ഒക്കത്തു ഇരിക്കാൻ നല്ല രസമാണോ. നിനക്ക് നാണം ഇല്ലേ ഇങ്ങനെ ഇരിക്കാൻ.

ഇത് ചോദിക്കുന്നത് ഞങ്ങൾ ക്ലാസ്സിൽ നിന്നും കുറച്ചു മാറി നിന്നാണ്.

ചേച്ചി ടീച്ചർനോട് പതിയെ.

ചേച്ചി... എനിക്ക് ഇവന്റെ ഒകത്തു ഇരിക്കാൻ ഇഷ്ടവാ. നാണം ഇല്ല.

ടീച്ചർ.... ശരത്തെ നിനക്ക് കൈ കഴകില്ലേ.

ഞാൻ..... ഞാൻ ഇങ്ങനെ എടുത്തോണ്ട് വീട്ടിൽ നടക്കാറുള്ളതാ. പാവം കിടക്കട്ടെ. എനിക്ക് ഇഷ്ട്ടമാ. ഞാൻ ഒരു കുഞ്ഞിനെ പോലെ ആണ് നോക്കുന്നെ.

ടീച്ചർ.... എന്ന പിന്നെ കുളുപ്പിച്ചു ഒരുക്കിയും കൊട് . കുഞ്ഞുവാവ അല്ലെ.

ടീച്ചർ കളിയാക്കി പറഞ്ഞു. എന്നിട്ട് ചേച്ചീടെ തലയിൽ തടവി കൊടുത്തു.

അപ്പോൾ പതിയെ ചേച്ചി പറഞ്ഞു.

ചേച്ചീ... അല്ലേലും എന്നെ കുളിപ്പിക്കുന്നെ ഇവനാണ്.

ടീച്ചർക്ക് ആദ്യം മനസ്സിലായില്ല. കാരണം ചേച്ചി പതിയെയാ പറഞ്ഞെ. ടീച്ചറിന് കുറച്ചു കരിഞ്ഞ മനസ്സിലായെ. അപ്പോൾ

ടീച്ചർ.... എന്നാന്. ശരിക്കും.

പെട്ടെന്ന് ഞാൻ പറഞ്ഞു..

ഞാൻ... ടീച്ചർ ഞങ്ങൾ അന്ന പോയേക്കുവാ.

ടീച്ചർ... ശരി പൊക്കോ. റസ്റ്റ്‌ എടുക്ക് .

ഞാൻ... ശരി ടീച്ചർ.

എന്റെ ബാഗ് എന്റെ ക്ലാസ്സിൽ ആയിരുന്നു. ഞങ്ങൾ എന്റെ ക്ലാസ്സിൽ പോയി ബാഗ് എടുത്തു.

💬 Comments

View all comments