Chapter Title : ചേച്ചിപ്പെണ്ണ് എന്റെ കുഞ്ഞുവാവ 4 [Abu thahir]
രാവിലെ അമ്മൂമ്മയെ കൊണ്ട് വിട്ടിട്ട് എല്ലാരും അന്ന് അവിടെ നിന്നിട്ട് തിരിച്ചു ഞായറാഴ്ച തിരിച്ചു വരാം എന്നാക്കി. മണിക്കുട്ടിയോട് ഇത് പറഞ്ഞപ്പോൾ അവൾക്കു നല്ല സന്തോഷം ആയി.
മാമി എക്കെ താമസിക്കുന്നത് രാമപുരം എന്ന സ്ഥലത്ത് ആണ്.അവർക്ക് അവിടെ 2 ഏക്കർ സ്ഥലത്ത് 4 ബെഡ്‌റൂം മുറിയോട് കൂടിയ വീടും ബാക്കി സ്ഥലത്ത് ജാതിയും തെങ്ങും കൗങ്ങും പിന്നെ മാവ് പ്ലാവ് അങ്ങനെ എല്ലാ മരങ്ങളും എക്കെ അടങ്ങിയതാണ് അവരുടെ പറമ്പ്.
വീട്ടിൽ നിന്നും ഒരു മുക്കാൽ മണിക്കൂർ യാത്രയേ ഒള്ളൂ രാമപുരത്തിന്. ശനിയാഴ്ച രാവിലെ 6 മണിക്ക് തന്നെ എണീറ്റു.അടുക്കളയിൽ ചെന്നപ്പോൾ അമ്മ അടുക്കളയിൽ എന്തോ ആലോചിച്ച് നിൽകുവാ.
ഞാൻ... എന്താ അമ്മേ ആലോജിക്കുന്നെ.
അമ്മ.... രാവിലെ എന്ത് ഉണ്ടാക്കും എന്ന് ആലോജിക്കുവായിരുന്നു.
ഞാൻ... ഇന്ന് ഇപ്പോൾ ഒന്നും ഉണ്ടാക്കേണ്ട. ഞാൻ പോയി കഴിക്കാൻ എന്തെങ്കിലും മേടിക്കാം. ഇപ്പോൾ അമ്മ ഒരു ചായ തന്നെ.
അമ്മ എനിക്ക് ചായ തന്നു. ഞാൻ അവിടെ നിന്ന് ചായ കുടിച്ച് ഗ്ലാസ് കൊടുത്തു.
അമ്മ... നീ ഡ്രസ്സ് എടുത്ത് വച്ചോ.
ഞാൻ... എടുത്തു. എന്റേയും മോളുടെയും എടുത്തു. മോൾക്ക് തിരിച്ചു വരാൻ ഉള്ളതും എടുത്തു. ഞാൻ പോയി വണ്ടി കഴുകി ഇടട്ടെ.
ഞാൻ പോയി വണ്ടി കഴുകി ഇട്ടു. എന്നിട്ട് കടയിൽ പോയി പൊറോട്ടയും മുട്ട കറിയും മേടിച്ചോണ്ട് വന്നു. കടയിൽ നല്ല തിരക്ക് ആയിരുന്നു.തിരിച്ചു വീട്ടിൽ വന്നപ്പോൾ എട്ടര ആയി. ഞാൻ തിരിച്ചു വന്നിട്ടും ചേച്ചി എണീറ്റിട്ട് ഇല്ല.
അമ്മ... എത്ര നേരമായട പോയിട്ട്.
ഞാൻ... കടയിൽ
💬 Comments
View all comments