0%

Chapter Title : ചേച്ചിപ്പെണ്ണ് എന്റെ കുഞ്ഞുവാവ 5 [Abu thahir]

Author : kkstories Read All Parts 2.5K

അറിഞ്ഞില്ല. അമ്മ വന്ന് ചോറുണ്ണാം എന്ന് പറഞ്ഞപ്പോൾ ആണ് സമയം ഉച്ച ആയി എന്ന് അറിഞ്ഞത്. ഞങ്ങൾ എല്ലാരും ഒഴുമിച്ച് ഇരുന്ന് ചോറുണ്ടു.ഞാൻ ചേച്ചിക്കും മണിക്കുട്ടിക്കും വാരി കൊടുത്ത് ഞാനും കഴിച്ചു. ചോറുണ്ട് കഴിഞ്ഞ് അമ്മൂമ്മ കിടക്കാൻ പോകുവാ എന്ന് പറഞ്ഞ് അമ്മൂമ്മ റൂമിൽ കേറി പോയി. അമ്മയും മാമിയും അടുക്കളയിൽ പാത്രം കഴുകി വെക്കാൻ പോയി.

ചേച്ചി... ചേട്ടാ നമ്മുക്ക് പറമ്പിൽ വരെ ഒന്ന് പോയാലോ.

മണിക്കുട്ടി... ചേട്ടാ പോകാം. പറമ്പിൽ പോയി മാങ്ങാ പറിക്കാം. എന്നിട്ട് മുളകുപൊടിയും ഉപ്പും ഇട്ട് തിന്നാം.

ഞാൻ... എന്ന പോകാം. അമ്മയോടും മാമിയോടും പറയട്ടെ.

എന്റെ

ഞാൻ... മാമി. അമ്മേ ഞങ്ങൾ പറമ്പ് വരെ ഒന്ന് പോകുവാ.

അമ്മ... പൊക്കോ. ഞങ്ങൾ കിടക്കാൻ പോകുവാ. കതക് ചാരത്തെ ഒള്ളൂ.

ഞങ്ങൾ പറമ്പിൽ കൂടി നടന്നു. എന്റെ തോളിൽ ചാരി ആണ് രണ്ട് പേരും നടക്കുന്നെ.ഞങ്ങൾ അതിലെ വർത്താനം പറഞ്ഞ് കുറച്ചുനേരം നടന്നു. എന്നിട്ട് മാവിൽ നിന്ന് മാങ്ങാ പറിച്ചു തിന്നു.

കുറച്ചു നേരം കഴിഞ്ഞ് ഞങ്ങൾ തിരിച്ച് വീട്ടിൽ പോയി. അമ്മയും മാമിയും എക്കെ കിടന്നായിരുന്നു. പിന്നെ എല്ലാരും എണീറ്റ് കഴിഞ്ഞ് ചായ കുടിച്ചു.ചായ കുടിച്ചോണ്ട് ഇരിക്കുമ്പോൾ ചേച്ചി വയറ്റിൽ പൊത്തി പിടിച്ചോണ്ട്.

ചേച്ചി.... ചേട്ടാ എനിക്ക് വയറിനു നല്ല വേദന എടുക്കുന്നു.ആ പറയുന്ന കൂടെ തന്നെ ചേച്ചിയുടെ വയറ്റിൽ നിന്നും ഗുളു ഗുളു ഗുളു എന്ന് ഒച്ച വരുന്നുണ്ടായിരുന്നു.

അമ്മ... എടാ മോനെ പെണ്ണ് നിന്റെ കൂടെ പറമ്പിൽ വന്നപ്പോൾ മാങ്ങാ തിന്നായിരുന്നോ.

ഞാൻ... തിന്നു. അല്ല

💬 Comments

View all comments