0%

Chapter Title : ചേച്ചിപ്പെണ്ണ് എന്റെ കുഞ്ഞുവാവ 6 [Abu thahir]

Author : kkstories Read All Parts 11.7K

കാണിച്ചു. എന്റെ അഭിനയം ഏറ്റു. ഞാൻ എണീറ്റു ഡോറിലേക്ക് നടന്നതും മാമി എണീറ്റ് എന്നെ വട്ടം കെട്ടി പിടിച്ചു കരയാൻ തുടങ്ങി.

ഞാൻ...എന്തിനാ മാമി കരയുന്നെ. എന്താ പ്രശ്നം.

മാമി.... നിന്റെ മാമൻ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ അല്ല. ഇപ്പോൾ എന്നെ അങ്ങനെ വിളിക്കാറ് ഒന്നും ഇല്ല. പേരിന് ഇടക്ക് ഒന്ന് വിളിക്കും.

ഞാൻ... അത് ചിലപ്പോൾ മാമന് ജോലി തിരക്ക് കാരണം ആയിരിക്കും.

മാമി.... ഞങ്ങളെ കാണാനും വരില്ല . മാമൻ എത്ര നാളായി നാട്ടിൽ വന്നിട്ട്.3 വർഷം കഴിഞ്ഞില്ലേ. എന്നെ പോട്ടെ. മണിക്കുട്ടിയെ പോലും കാണാൻ വരുന്നില്ല. ഒന്നുമില്ലേലും അങ്ങേരുടെ മോളല്ലേ.

ഞാൻ.... മാമന് ലീവ് കിട്ടാഞ്ഞിട്ട് ആയിരിക്കും. മാമി വെറുതെ ഓരോന്ന് ചിന്തിക്കുന്നതാ.

മാമി എന്നെ മുറുക്കി കെട്ടി പിടിച്ചു കരഞ്ഞോണ്ട്.

മാമി..... അല്ല മോനെ. മാമന് അവിടെ ഒരു ഭാര്യയും മകളും ഉണ്ട്. അവരെ ആണ് മാമന് ഇഷ്ട്ടം.

ഞാൻ.... മാമിക്ക് അത് തോന്നുന്നത. മാമി എങ്ങനെ അറിഞ്ഞു മാമന് അവിടെ വേറെ കുടുംബം ഉണ്ടന്ന്.

മാമി... ഞാൻ അങ്ങേര് കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ അങ്ങേരുടെ ഫോണിൽ അവര് ഒന്നിച്ചു നിക്കുന്ന ഫോട്ടോയും അവര് തമ്മിൽ അയച്ചേക്കുന്ന മെസ്സേജ് കളും കണ്ടു. അതിൽ നിന്ന് എനിക്ക് മനസ്സിലായി അങ്ങേരുടെ അവിടത്തെ കുടുംബം ആണ് അവര് എന്ന്.

ഞാൻ... പോട്ടെ മാമി. മാമിക്ക് ഞങ്ങൾ ഇല്ലേ. മാമി കരയണ്ട.

മാമി എന്നെ വീണ്ടും മുറുക്കി കെട്ടി പിടിച്ചു കരയുവാ.

ഞാൻ .... മാമി കരയല്ലേ.മാമിക്ക് എന്താവശ്യത്തിനും ഞാനില്ലേ. എന്തിനാ എന്റെ പൊന്ന്

💬 Comments

View all comments