Chapter Title : ചേച്ചിപ്പെണ്ണ് എന്റെ കുഞ്ഞുവാവ 6 [Abu thahir]
ഞാൻ..... അന്നയുടെ വീട്ടിൽ ആരക്കെ ഒണ്ട്.അനിയനോ അനിയത്തിയെ വെല്ലോം ഉണ്ടോ.
അന്ന..... പപ്പയും മമ്മിയും ഞാനും മാത്രമേ ഒള്ളൂ.
ഞാൻ......അഹ്. അപ്പോൾ വീട്ടിൽ വേറെ കൂട്ട് ഒന്നും ഇല്ല അല്ലെ.
അന്ന...... ഇല്ല.
ഞാൻ...... നോക്ക് അന്ന. ഞങ്ങളുടെ വീട്ടിൽ ഇവൾ എന്റെ ചേച്ചി ആണേലും ഞാൻ ഇവളെ ഒരു കുഞ്ഞിനെ പോലെ ആണ് കാണുന്നതും പെരുമാറുന്നതും.
അന്ന...... അത് എനിക്ക് അറിയാം. ഞാൻ അന്ന് ക്ലാസ്സിൽ വച്ച് കണ്ടിരുന്നു. ശരണ്യയെ എടുത്ത് കൊണ്ട് പോയത്.
ഞാൻ...... ഒക്കെ.ഞാൻ വീട്ടിൽ കുറച്ചും കൂടി ഓപ്പൺ ആണ്. വീട്ടിൽ വച്ച് കാണുന്ന കാര്യങ്ങൾ അന്ന പുറത്ത് ആരോടും പറയരുത്.
അന്ന...... ഇല്ല. എന്താണ് വീട്ടിൽ വച്ച് അത്ര ഓപ്പൺ ആയിട്ട് ചെയ്യുന്നത്.
ചേച്ചി...... അത് വീട്ടിൽ ചെല്ലുമ്പോൾ കാണാടി.
അങ്ങനെ ഓരോന്നും പറഞ്ഞു ഞങ്ങൾ വീട്ടിൽ എത്തി. വണ്ടിയുടെ ഒച്ച കേട്ട് അമ്മ പുറത്തേക്ക് ഇറങ്ങി വന്നു. ഞങ്ങൾ വണ്ടിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ഞാൻ ചേച്ചിയെ എടുത്ത് തോളത്തു കിടത്തി.
ഞാൻ.....അമ്മേ അ ബാഗ് എടുത്തേരെ.
അമ്മ..... എടുക്കാടാ.വന്നപ്പളെ പെണ്ണിനെ എടുത്ത് ഒക്കത്തു കേറ്റിയോ.ഹായ് മോളേ.
അന്ന..... ഹായ് ആന്റി.
അമ്മ...... മോളുടെ പേര് എന്താ.
അന്ന...... അന്ന. ആന്റിയുടെ പേര് എന്താ.
അമ്മ..... സൗമ്യ.വാ അകത്തേക്ക് കേറൂ.
ഞങ്ങൾ അകത്തേക്ക് കേറി. ഞാൻ അകത്തേക്ക് കേറിയപ്പോൾ തന്നെ കതക് അടച്ചു.
അന്ന..... ഇതെന്ന ഇപ്പോളെ കതക് അടക്കുന്നെ.
ഞാൻ....ഇവിടെ നേരത്തെ കതക് അടക്കും. അമ്മേ പോയി ചായ കൊണ്ട് വാ.
അമ്മ..... ഇപ്പോൾ കൊണ്ട് വരാം.
💬 Comments
View all comments