Chapter Title : ചേച്ചിപ്പെണ്ണ് എന്റെ കുഞ്ഞുവാവ [Abu thahir]
പോക്കും വഴവും. ശാരത് കോളേജിൽ നിന്ന് വന്നാൽ കുറച്ചുനേരം കളിക്കും. പറമ്പിന്റെ സൈഡിൽ കൂടി പുഴ ഉണ്ട്. ചിലപ്പോൾ അവിടെ പോയി കുളിക്കും. പിന്നെ വന്നു ഇരുന്നു പഠിക്കും.
ശരത്തിനു പെട്ടന്ന് തലേകേറും. എന്നാൽ ശരണ്യ ഒട്ട് പഠിക്കത്തും ഇല്ല. പെട്ടന്ന് പഠിക്കാൻ ഉള്ള ബുദ്ധിയും ഇല്ല. ഇങ്ങനെ പൊക്കൊണ്ടിരിക്കുന്ന സമയത്ത് ആണ് ശരണ്യയുടെ രണ്ടാം സെമെസ്റ്റർ റിസൾട്ട് വന്നത്. ശരണ്യ രണ്ടു പേപ്പർ തോറ്റു. കൂടാതെ ജയിച്ച നാല് പേപ്പർ കയ്യാലപ്പുറത്തെ തേങ്ങ പോലെ കൃത്യം ജയിച്ചു. ശരണ്യയുടെ ക്ലാസ്സിൽ പേരെന്റ്സ് മീറ്റിംഗ് വിളിച്ചു. മീറ്റിംഗിന് അമ്മ സൗമ്യ വന്നു. ശരണ്യയുടെ ടീച്ചറെ അമ്മ സൗമ്യ കണ്ടു.
അമ്മ... ടീച്ചറെ ഞാൻ ശരണ്യയുടെ അമ്മ ആണ്.
ടീച്ചർ.... നിങ്ങളെ ഞാൻ വിളിക്കാൻ ഇരിക്കുവായിരുന്നു. ശരണ്യ ഒരു വക പഠിക്കുകേല. 2 പേപ്പർ തോറ്റു. കിട്ടിയത് ആണങ്കിൽ ജസ്റ്റ് പാസ്സ്. ഇവൾ വീട്ടിൽ വന്നു ഒന്നും പഠിക്കില്ലേ.
അമ്മ... പഠിക്കുകേല.
ടീച്ചർ... ഇവളുടെ അനിയനല്ലേ ശരത്ത്. അവൻ നന്നായിട്ട് പഠിക്കുമല്ലോ. അവനോടു ഒന്ന് പറഞ്ഞു കൊടുത്ത് പഠിപ്പിക്കാൻ പറ. അവന്റെ കൂടെ പഠിക്കുമ്പോൾ കൂടെ കൂട്ടാൻ.അവനു പറഞ്ഞു കൊടുക്കാൻ ഉള്ള കഴിവ് ഉണ്ട്. അവനും സെയിം വിഷയമല്ലേ പഠിക്കുന്നെ.
അമ്മ... ഞാൻ പറയാം ടീച്ചർ
മീറ്റിങ് എല്ലാം കഴിഞ്ഞു വീട്ടിൽ വന്നപ്പോ തൊട്ട് ചേച്ചിക്ക് നല്ല വരക്ക് കിട്ടി തുടങ്ങി. അമ്മ എന്നെ വിളിച്ചു.
അമ്മ... മോനെ ശരത്തെ. നിന്റെ ചേച്ചി 2 പേപ്പർ തോറ്റു. അതുകൊണ്ട് ഇനി മുതൽ നീ ഇരുന്നു പഠിക്കുന്ന കൂടെ നിന്റെ
💬 Comments
View all comments