0%

Chapter Title : ചേച്ചിയമ്മ [EC3]

Author : Kambikathakal Read All Parts 1.2K

ചേച്ചിയമ്മ

Chechiyamma | Author : EC3

ഇതൊരു സാങ്കല്പിക കഥ ആണ് എല്ലാരും വായിച്ചു ആസ്വദിക്കുക...എന്റെ പേര് സുലോചന ഞാൻ പത്തനംതിട്ട ജില്ലയിൽ ആണ് താമസം. എനിക്ക് 45 വയസുണ്ട് ഞാൻ താമസിക്കുന്നത് എന്റെ ജേഷ്ഠന്റെയും അദ്ദേഹത്തിന്റെ മകന്റെയും കൂടേ ആണ്. ജേഷ്ഠന്റെ പേര് സഹദേവൻ വയസു (62) ഒരു സർക്കാർ ജീവനക്കാരൻ ആയിരുന്നു ഇപ്പോൾ റിട്ടയർ ആണ്‌ , മകന്റെ പേരു ശ്രീജിത്ത് (28) ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്നു. ഞാനും ചേട്ടനും ഓക്കേ ജനിച്ച തറവാട് തിരുവനന്തപുരത്തു ആണ് . ഒരു കൂട്ടുകുടുംബം ആയിരുന്നു എന്റേത് അതുകൊണ്ടു തന്നെ സ്വത്തുതർക്കം രൂക്ഷമായിരുന്നു കുടുംബത്തിൽ, ചേട്ടന്റെ വിവാഹം കഴിഞ്ഞു ചേട്ടൻ കൊല്ലം ജില്ലയിലേക്കു താമസം മാറി. ചേട്ടന്റെ ഓഹിരിയും ഭാര്യസ്വത്തും കൂടി ചേർത്തു ചേട്ടൻ അവിടെ ഒരു വീട് വച്ചു. ഞാൻ ഇപ്പോൾ താമസിക്കുന്നത് കുറച്ചു മുന്നേ സൂചിപ്പിച്ച എന്റെ ചേട്ടന്റെ കൂടെ ആണ് (സഹദേവൻ). എനിക്ക് താഴെ ഒരു അനിയനും അനിയത്തിയും ഉണ്ട്. 24ആം വയസിൽ ഞാൻ ഒരു പ്രണയ ബന്ധത്തിൽ ഏർപ്പെട്ടിരുന്നു അയാളുടെ പേര് ജോൺ രണ്ടു വർഷം തുടർച്ചയായി നീണ്ടുനിന്ന പ്രണയം ആയിരുന്നു ഞങ്ങളുടേത്.. അയാളുമായുള്ള എന്റെ വിവാഹത്തിന് എന്റെ വീട്ടുകാർ എതിർത്തു എന്നാൽ എന്റെ ചേട്ടൻ മാത്രം ആയിരുന്നു എനിക്ക് സപ്പോർട്ട് , കാരണം അദ്ദേഹത്തിന്റെയും പ്രണയവിവാഹം ആയിരുന്നു..എന്നാൽ ജേഷ്ഠന്റെ വിവാഹം വീട്ടുകാരുടെ സമ്മതത്തോടു കൂടി ആണ് നടന്നത് എന്നാൽ ഞാൻ പ്രണയിച്ചത് ഒരു അന്യജാതിക്കാരനെ ആയിരുന്നു... അതിനാൽ വീട്ടുകാർ സമ്മതിച്ചില്ല.. എന്റെ ചേട്ടന്റെ സഹായത്തോടു കൂടി

💬 Comments

View all comments