0%

Chapter Title : ചേച്ചിയമ്മ ഇൻ വാട്ടർ തീം പാർക്ക് 001 [ഡോ.കിരാതൻ]

Author : ഡോ. കിരാതൻ Read All Parts 310.9K

ഉള്ളിൽ ചെറിയൊരു അസൂയയുടെ കനൽ എരിഞ്ഞു.

"നിന്നോടൊപ്പം എപ്പോഴും ഞാനുണ്ടാകും"

എന്ന് തന്റെ കാതിൽ മന്ത്രിച്ചവൻ, മറ്റൊരുവൾ വിളിച്ചപ്പോൾ അത്രവേഗം കൂടെപ്പോയത് അവൾക്ക് സഹിച്ചില്ല. അവർ എത്തിയത് 'കപ്പിൾസ് റൈഡ്' എന്ന് വലിയ അക്ഷരത്തിൽ എഴുതിവെച്ച ഒരു ബോർഡിന് മുന്നിലായിരുന്നു.

"അങ്കിളേ, തൽക്കാലം നമുക്ക് കപ്പിൾസ് ആണെന്ന് പറഞ്ഞു ഇതിൽ കയറിയാലോ?"

മെറീന കുസൃതിയോടെ ചോദിച്ചു. "നമ്മൾ തമ്മിലുള്ള പ്രായവ്യത്യാസം കണ്ടാൽ തന്നെ അവർക്ക് മനസ്സിലാകില്ലേടാ," ജോജി ഒരു വിസമ്മതത്തോടെ പറഞ്ഞു. "അങ്കിളിനെ കണ്ടാൽ അത്രയ്ക്കും പ്രായം തോന്നിക്കില്ല കേട്ടോ,

" മെറീന അവനെ പുകഴ്ത്തിക്കൊണ്ട് ഒന്ന് നോക്കി. ഇതുകേട്ട് സഹിക്കാൻ വയ്യാതെ അന്നാമ്മ അവരുടെ ഇടയിലേക്ക് കയറി നിന്നു. "വാടാ ജോജി, നമുക്ക് ഇതിൽ പോകാം,"

ജോജിയുടെ കൈത്തണ്ടയിൽ ബലമായി പിടിച്ചു.അവൾ ഒരവകാശത്തോടെ പറഞ്ഞു.

"നിങ്ങളെ കണ്ടാൽ കപ്പിൾസ് ആണെന്ന് ആരും പറയില്ല അമ്മച്ചീ," മെറീന വീണ്ടും കളിയാക്കി. "

അതെന്താ മെറീനേ, നീ തന്നെയല്ലേ ഇപ്പോൾ പറഞ്ഞത് ജോജിയെ കണ്ടാൽ പ്രായം തോന്നിക്കില്ലെന്ന്?" അന്നാമ്മ തന്റെ അലസമായ മുടിയിഴകൾ ഒതുക്കിക്കൊണ്ട് ചോദിച്ചു. "ഞാൻ ഉദ്ദേശിച്ചത് അങ്കിളിനെ അല്ല അമ്മച്ചീ..."

മെറീന അന്നാമ്മയുടെ മുഖത്തെ മാറ്റങ്ങൾ നോക്കി വീണ്ടും കുസൃതി കാട്ടി. മെറീനയുടെ പക്വതയില്ലാത്ത കളിയാക്കലുകൾ അന്നാമ്മയുടെ മനസ്സിനെ മുറിപ്പെടുത്തുന്നുണ്ടെന്ന് ജോജിക്ക് മനസ്സിലായി. അവൻ അന്നാമ്മ കാണാതെ മെറീനയെ നോക്കി 'മതി' എന്ന് ആംഗ്യം കാണിച്ചു.

അന്നാമ്മ തന്റെ തടിച്ച കൈ ജോജിയുടെ കൈത്തണ്ടയിലൂടെ കോർത്ത് അവനെ തന്നോട് ചേർത്തുപിടിച്ചു. "വാടാ ജോജി, നമുക്ക് പോകാം. അവൾ അവിടെ നിൽക്കട്ടെ," അന്നാമ്മ ഒരു വാശിയോടെ അവനെയും

💬 Comments

View all comments