Chapter Title : ചേച്ചിയമ്മ ഇൻ വാട്ടർ തീം പാർക്ക് 001 [ഡോ.കിരാതൻ]
പറയും?" അന്നാമ്മ ജോജിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. ആ ചോദ്യത്തിൽ വർഷങ്ങളായി അവർ സ്വയം തീർത്ത ഒരു വേലി ഉണ്ടായിരുന്നു.
"ഇത്രയും കാലം ചേച്ചിയമ്മ ഒരു ദുഷ്പേരും കേൾപ്പിച്ചിട്ടില്ലല്ലോ. ഇനി ഈ റൈഡിൽ കയറിയതിന്റെ പേരിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവരോട് പോയി പണി നോക്കാൻ പറ!" ജോജി പരുക്കനായി അങ്ങനെ പറഞ്ഞുകൊണ്ട് അന്നാമ്മയുടെ കയ്യിൽ ബലമായി പിടിച്ചു.
ആ പിടിയിൽ ഒരു അധികാരവും കരുതലും ഉണ്ടായിരുന്നു. എതിർക്കാൻ നിൽക്കാതെ, ഒരു കൊച്ചു കുട്ടിയെപ്പോലെ അന്നാമ്മ ജോജിയോടൊപ്പം അടുത്ത റൈഡിനായുള്ള വരിയിലേക്ക് നടന്നു. ആ വരിയിൽ നിൽക്കുമ്പോൾ അന്നാമ്മയുടെ ഉള്ളിൽ ഒരു ചെറിയ വിറയൽ പടർന്നു.
ചുറ്റുമുള്ളവരുടെ ബഹളവും റൈഡുകളുടെ ഇരമ്പലും അവരുടെ നെഞ്ചിടിപ്പ് കൂട്ടി. ജോജി മുന്നിൽ നടന്നു, അവരുടെ കയ്യിലെ പിടി അപ്പോഴും വിട്ടിരുന്നില്ല. "എടാ... വേണ്ടായിരുന്നു. എനിക്ക് പേടിയാകുന്നു," അന്നാമ്മ പതിയെ പറഞ്ഞു, അവരുടെ ശബ്ദത്തിൽ ഒരു കൊച്ചു കുട്ടിയുടെ ഭയം. "...ഹൈറേഞ്ചിൽ ജനിച്ചു വളർന്ന എൻ്റെ ചേച്ചിയമ്മയ്ക്ക് പേടിയോ ??". ജോജി ചിരിച്ചുക്കൊണ്ട് അവൻ്റെ ചേച്ചിയമ്മയുടെ രണ്ടു കവിളിലും പിച്ചിക്കൊണ്ട് കൊച്ചു കുട്ടിയെ പോലെ ചോദിച്ചു.
അന്നാമയുടെ മുഖത്ത് നാണം വിരിഞ്ഞു. "ഒന്നുമില്ല ചേച്ചിയമ്മേ... ഞാൻ കൂടെയില്ലേ?" ജോജി തിരിഞ്ഞു നോക്കി ഒരു ധൈര്യം കൊടുത്തു. അവരുടെ ഊഴം എത്തി. പതിയെ മുകളിലേക്ക് കോണി കയറാൻ തുടങ്ങി. അന്നാമ്മ അവൻ്റെ പുറകിലായിരുന്നു കോണി കയറുന്നുണ്ടായിരുന്നത്.
അതൊരു വലിയ 'വാട്ടർ കോസ്റ്റർ' ആയിരുന്നു. വെള്ളത്തിലൂടെ അതിവേഗത്തിൽ കുതിച്ചുപാഞ്ഞ് താഴേക്ക് പതിക്കുന്നതായിരുന്നു ആ റൈഡ്. ജോജി അവരെ സീറ്റിൽ ഇരുത്തി. അവർക്ക് വല്ലാത്തൊരു സങ്കോചം
💬 Comments
View all comments