0%

Chapter Title : ചേച്ചിയ്ക്കൊരു ജീവിതം 2 [Vivian]

Author : Kambikathakal Read All Parts 806

കണ്ട് ദൂരെ നിന്ന് ആരോ ടോർച് അടിച്ചു.ഞെട്ടി ചാടിഎണീറ്റ് ഞാൻ അവളുടെ കൈയിൽ നിന്നും ചാവി വാങ്ങി വണ്ടിയെടുത്തു. ദൂരേമാറിനിർത്തി ഡ്രസ്സ്‌ തിരിച്ചിട്ട് ഞങ്ങൾ അവിടെ നിന്നും തിരിച്ചുപോന്നു. എന്റെ വീടുള്ള സ്ട്രീടിനടുത്ത് കാർ നിർത്തി, ഞാൻ അവൾക്ക് ചാവി നൽകി.

"ആജ് ബഹുത്ത് മസാ ആയ നാ"
അവൾ ചോദിച്ചു. അതേയെന്ന് തലയാട്ടി ഞാൻ അവളെ യാത്രയാക്കി. വീടിനകത്തേയ്ക്ക് നടക്കുമ്പോൾ എന്റെ ഉള്ളിൽ പറഞ്ഞറിയിക്കാനാകാത്ത ശൂന്യത രൂപപ്പെട്ടിരുന്നു. തെറ്റുകളിൽ നിന്നും തെറ്റുകളിലേയ്ക്ക് ചലിക്കുന്ന എന്റെ മനസാക്ഷിയെ ഞാൻ ശപിച്ചു.ഒരിക്കലുമില്ലാത്ത ഭയം ആ വീട്ടിലേക്ക് കയറുമ്പോൾ എന്നിൽ ഉടലെടുത്തു.

ഉള്ളിലേക്ക് കയറിചെന്നപ്പോൾ ഞാൻ കണ്ട കാഴ്ച ഭക്ഷണം തയ്യാറാക്കി എന്നെ കാത്തിരിക്കുന്ന ചേച്ചിയെ ആയിരുന്നു.ഞാൻ അവളുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു മടിയിൽ തല വെച്ച് വിതുമ്പാൻ തുടങ്ങി
"എന്ത് പറ്റി?"

അവൾ ചോദിച്ച ചോദ്യത്തിന് എനിക്കുത്തരം ഇല്ലായിരുന്നു. ഞാൻ പൊട്ടിക്കരഞ്ഞു. എന്റെ ഷർട്ടിലെ ലിപ്സ്റ്റിക്കിന്റെ പാടുകൾ അവൾ കണ്ടുകഴിഞ്ഞിരുന്നു. . അതിന് ശേഷം അവൾ എന്നോട് ഒന്നും ചോദിച്ചില്ല.

ഞാൻ ആ പാദങ്ങളിൽ വീണു അലമുറയിട്ട് കരഞ്ഞു.മുഖമുയർത്തി നോക്കിയപ്പോൾ അവൾ മരവിച്ച പോലെ ഇരിക്കുകയായിരുന്നു. .

💬 Comments

View all comments