0%

Chapter Title : ചേച്ചിയ്ക്കൊരു ജീവിതം [Vivian]

Author : kkstories Read All Parts 1K

വിളിച്ചെഴുന്നേൽപ്പിക്കും,ബ്രേക്ഫാസ്റ് ഉണ്ടാക്കിത്തരും,എന്റെ ഡ്രസ്സ്‌ അലക്കിയിടും,ലഞ്ച് പാക്ക് ചെയ്ത് തരും,ഞാൻ ജോലി കഴിഞ്ഞ് വന്നാൽ പഴയപോലെ സോഫയിലിരുന്ന് സിഗരേട്ടും വലിച്ചിരിക്കാൻ സമ്മതിക്കില്ല.

കുളിക്കാൻ ഉന്തിത്തള്ളിവിടും. ഒരു അവിവാഹിതന്റെ കുത്തഴിഞ്ഞ ജീവിതം ജീവിച്ച എനിക്ക് ലൈഫിൽ ആദ്യമായി പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ്സ്.

ചേച്ചിക്ക് ഇനി എന്നും ഞാനുണ്ടാകണം എന്നൊരു തോന്നൽ. കാലം ചേച്ചിയുടെ ജീവിതത്തിലെ വേദനകൾ മെല്ലെ മാറ്റിയെടുത്തുകൊണ്ടിരിക്കുകയാണ്. അതിൽ എനിക്കും വലിയൊരു പങ്കുണ്ട്.

ചേച്ചിയെ കാണാൻ എന്തൊരു ഭംഗിയാ അറിയാമോ ഇപ്പോൾ.ഒരിക്കൽ ഒരു ഞായറാഴ്ച ചേച്ചി കിച്ചണിൽ എന്തോ തേങ്ങ ചിരവുകയെന്തോ ആണ്. കുളിച്ച് തോർത്ത്‌ കൊണ്ട് മുടി കെട്ടിവെച്ചിട്ടുണ്ട്. പച്ച ചുരിദാർ ആണ് വേഷം. ഞാൻ പുറകിൽ ശബ്ദമുണ്ടാകാതെ ചെന്നുനിന്നു.

ആ ആകാരവടിവ് കൗമാരകാലഘട്ടത്തിനു ശേഷം ഇപ്പോഴാണ് ഞാൻ ശരിക്ക് ആസ്വദിയ്ക്കുന്നത്. വെളുത്ത കഴുത്തിലെ കറുത്ത ഒരു പൊട്ടുമാറുകിലേയ്ക്ക് മുടിയിഴകളിൽ നിന്ന് ഒരിറ്റുവെള്ളത്തുള്ളി ഒഴുകിവെരുന്നത് കണ്ടു ഞാൻ.ഒരു നിമിഷം എന്റെ കൈകൾ എന്റെ നിയന്ത്രണത്തിൽ നിന്നില്ല.ആ വെള്ളത്തുള്ളി മാറിലേക്കൊഴുകിമറയും മുൻപ് മെല്ലെ തൊട്ടെടുത്തു.

"ഹോ.. എന്താടാ പേടിച്ച്പോയല്ലോ. " ചേച്ചി ഞെട്ടിതിരിഞ്ഞു പറഞ്ഞു.സ്ഥലകാലബോധം തിരിച്ചു വന്ന ഞാൻ പെട്ടെന്ന് വിഷയം മാറ്റി. "ചേച്ചി ഇന്ന് ഹോളിഡേ അല്ലെ. ഇന്ന് ബിയർ നമുക്കൊന്ന് മാറ്റിപ്പിടിച്ചാലോ ". ഞാൻ ചോദിച്ചു.

ചേച്ചി :"അയ്യോടാ, നീ നന്നായോ. നിന്റെ കൂടെ ഇറങ്ങി വന്നതിന് ശേഷം ആണ്ടിനും സംക്രന്തിയ്ക്കും ഒരു ബിയർ പഠിച്ചിരുന്ന ഞാൻ ആഴ്ചയ്ക്കാഴ്ചയ്ക്ക് അടിയായി. ഇപ്പോളെങ്കിലും നല്ലബുദധി തോന്നിച്ചല്ലോ"

ഞാൻ :"അതല്ലാന്ന്. ഹോട്ടെടുത്താലോ "

ചേച്ചി :"ഒന്ന് പോയെടാ അവിടുന്ന്. നീ വേണേൽ എടുത്തോ. എനിക്ക് ഒരു ബിയർ മതി.

💬 Comments

View all comments