ചേച്ചിയോടൊരിഷ്ടം 1 [രാഹുൽ]
📝 Ongoing
👁 314722 views ❤ 511 likes 💬 22 comments
ചേച്ചിയോടൊരിഷ്ടം 1
Chechiyodorishttam | Author : Rahul
എന്റെ പേര് രാഹുൽ.. 24 വയസ്സ്..വീട്ടിൽ അമ്മയും ഞാനുമാണ് ഉള്ളത്.. അച്ഛൻ അറ്റാക്ക് വന്ന് മരിച്ചിട്ട് 4 വർഷം ആകുന്നു.. ഞാൻ ഒറ്റ മോനാണ്.. അതിന്റെ ലാളനകൾ കിട്ടി ഒന്നുമല്ല വളർന്നത്.. എനിക്കെന്റെ ലൈഫ് തന്നെ അമ്മയാണ്..ഞങ്ങൾ പരസ്പരം സ്പെൻഡ് ചെയ്യുന്ന സമയം കുറവാണെങ്കിലും ഈ ലോകത്ത് അമ്മ കഴിഞ്ഞേ ആരും എനിക്കുണ്ടായിരുന്നുള്ളു...ഒരു ആവറേജ് സാമ്പത്തിക സ്ഥിതിയിലുള്ള കുടുംബത്തിൽ ആണ് ജനിച്ചത്.. അച്ഛൻ IT ഫീൽഡിൽ ആയിരുന്നു..അമ്മ ഗവണ്മെന്റ് ജോലിക്കാരി ആണ്..ഇപ്പോൾ റിട്ടയേർഡ് ആയി..അധികം സ്ട്രിക്ട് അല്ല എങ്കിലും എന്റെ കാര്യത്തിൽ ഒരുപാട് ശ്രദ്ധിക്കുന്നവരായിരുന്നു എന്റെ പേരന്റ്സ്.. പഠനത്തിൽ മിടുക്കാനൊക്കെ ആയിരുന്നു എങ്കിലും ഡിഗ്രി കാലഘട്ടത്തിൽ കൂടുതൽ ശ്രദ്ധ കോളേജ് പൊളിറ്റിക്‌സിൽ കൂടി ആയപ്പോൾ ഒരു ആവറേജ് മാർക്കോടെ പാസ്സ് ആയി.. പിന്നെ ഭൂരിഭാഗം യുവാക്കളെയും പോലെ ഒരു PSC സെന്ററിൽ ഒക്കെ ചേർന്ന് സമയം കളയുന്ന സമയം.. ഡിഗ്രി പഠനം പൂർത്തിയായി അധിക നാൾ ആയിട്ടില്ലാത്തതിനാൽ ജോലി യില്ലാലോ എന്ന ചിന്ത എനിക്കും വീട്ടുകാർക്കും സീരിയസ് ആയി തുടങ്ങിയിട്ടില്ല.. പിന്നെ പൊതുവെ നാട്ടിലെ പല ആവശ്യത്തിനും മുന്നിട്ട് ഇറങ്ങുന്നത് കൊണ്ട് നാട്ടുകാർക്കിടയിൽ എനിക്ക് ഒരു തൊഴിൽ ഇല്ല എന്ന തോന്നലും ഉണ്ടായിട്ടില്ല..
കോളേജ് പൂർത്തിയായ ശേഷവും രാഷ്ട്രീയത്തിൽ തുടർന്ന ഞാൻ ആ നാട്ടിലെ പലർക്കു
💬 Comments
View all comments