??ചേച്ചിയുടെ ആഗ്രഹങ്ങൾ 10 ??[E. M. P. U. R. A. N]

📝 Ongoing

👁 437422 views ❤ 646 likes 💬 52 comments

ചേച്ചിയുടെ ആഗ്രഹങ്ങൾ 10
Chechiyude Aagrahangal Part 10 | Author : E. M. P. U. R. A. N | Previous Part

ഹായ് ഗയ്‌സ്....

ഇപ്പ്രാവശ്യം വൈകീട്ടില്ല എന്ന്  വിശ്വസിക്കുന്നു.. എപ്പ്രാവശ്യത്തെയും പോലെ ഈ പാർട്ടും നിങ്ങൾക്ക് ഇഷ്ടമാവും എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഞാൻ എന്റെ കഥയിലേക്ക് കിടക്കുന്നു... ബാക്കി കഥയിലൂടെ.......

_________________________________________

അങ്ങനെ ഒരു 12 മണി ആയിക്കാണും എന്നെ ആരോ തട്ടി വിളിക്കുന്ന പോലെ തോന്നിട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും എണീക്കുന്നത്..

ഉറക്ക ചടവോടെ ആയതുകൊണ്ട് പെട്ടന്നുള്ള തട്ടിവിളിയിൽ ഞാൻ ശെരിക്കും ഞെട്ടിപ്പോയിരുന്നു....

പക്ഷെ ജനാലയിലൂടെ വരുന്ന ആ ചെറിയ വെളിച്ചത്തിൽ ഞാനാ മുഖം വ്യക്തമായി കണ്ടതോടെയാണ് എന്റെ നെഞ്ചിടിപ്പ് പഴയപടി ആയത്..

അതെ ഞാൻ പോവുന്നതിനു മുമ്പ് സോറി പറയണം എന്നു വിചാരിച്ചിരുന്ന മുഖം തന്നെയായിരുന്നു എന്റെ മുമ്പിൽ നിന്നിരുന്നത്...

അപ്പോഴാണ് വാതിൽ കുറ്റിയിടാൻ മറന്ന കാര്യം എന്റെ ഓർമയിൽ വന്നത്... അതെത്ര നന്നായെന്നും ഞാൻ ചിന്തിക്കാതിരുന്നില്ല...

ജനാലയുടെ ഒരു പാളി തുറന്നു കിടന്നിരുന്നതിനാൽ അതിലൂടെ വരുന്ന ഇളംകാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നു നടക്കുന്നുണ്ടായിരുന്നു..

വെളുത്ത നിറമുള്ള ടീ ഷർട്ടും നീല പുള്ളി പാവാടയുമായിരുന്നു അപ്പോഴുള്ള അവളുടെ വേഷം...

കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണനിറമുള്ള മാല ആ ചെറിയ വെളിച്ചത്തിൽ അവളുടെ ശരീരത്

📚 Chapters

1 published

Related Stories

💬 Comments

View all comments