Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 14 ??[~empu®an]
അളിയാ നാളെ ഭാഗ്യം ഉണ്ടെങ്കിൽ കാണാം എന്നും പറഞ്ഞു അവൻ വണ്ടി തിരിച്ചു ജീവനുകൊണ്ട് പോയി...
പക്ഷെ അവിടെ പണികിട്ടിയത് എനിക്കായിരുന്നു... ഞാൻ ശെരിക്കും ചേച്ചിയുടെ മുമ്പിൽ പെടുകയായിരുന്നു... അത്യാവശ്യം നല്ല മൂടിലായിരുന്ന ഞാൻ മുമ്പിൽ നിൽക്കുന്ന ചേച്ചിയെയും താണ്ടി പോവുക എന്നത് അതും മദ്യപിച്ച അവസ്ഥയിൽ എനിക്കൊരു വെല്ലുവിളി തന്നെയായിരുന്നു...
അവസാനം ഞാൻ രണ്ടും കല്പ്പിച്ചു ഒരു നടത്തങ്ങു വെച്ചുകൊടുത്തു... അത് കറക്റ്റ് ചേച്ചിയെ താണ്ടിയതും അവൾ തടുക്കുകയും ചെയ്തു..
അല്ലാ എന്താണ് ഇന്ന് മൊത്തത്തിലൊരു ക്യാരക്ടർ ചേഞ്ച്...പതിവില്ലാതെ...
എന്ത് ചേഞ്ച്... ഒന്ന് പോ ചേച്ചി നിനക്ക് തോന്നീതാവും... അതും പറഞ്ഞു ഞാനാ കവിളിൽ ഒരു കടിയും കൊടുത്തു ചിരിച്ചുകൊണ്ട് ഉള്ളിലോട്ടു പോയി...
ഡാ.. വിനൂട്ടാ നിയവിടെ നിന്നെ.!!! നീ കുടിച്ചിട്ടുണ്ടോ... അതും പറഞ്ഞു അവളും എന്റെ പിന്നാലെ റൂമിലേക്ക് വന്നു...
എന്റെ ചേച്ചി നീയൊന്നു പതുക്കെ പറ....
അമ്മ കേൾക്കും...
അമ്മ ഇപ്പൊ പോയൊള്ളു കടക്ക്... നീ ഞാൻ ചോദിച്ചേന് മറുപടി പറ....
എടി ഞാൻ.... ഞാനൊരു ബിയർ കഴിച്ചായിരുന്നു....
ഓഹോ...ഈ നല്ല ശീലങ്ങളൊക്കെ എപ്പോഴാ തുടങ്ങ്യേ മോൻ...
ഡീ ചേച്ചി സോറീടി....എനിക്ക് നല്ല ക്ഷീണം തോന്നുന്നു ഞാനൊന്ന് കിടക്കട്ടെ....എന്റെ കൂടെ ഒന്ന് റൂമിലോട്ടു വരാമോ..,
അയ്യടാ ഇതുവരെ മോൻ എങ്ങനാ വന്നേ അതേപോലെ തന്നെയങ്ങ് പോയേച്ചാ മതി..
ഡീ ഒന്നു വാടി... പ്ലീസ്....
ഓഹ് ഇതു വല്ല്യ ശല്ല്യായല്ലോ... നടക്കങ്ങോട്ട്....അതും പറഞ്ഞു ചൂൽ നിലത്തിട്ട് എന്നെയും പിടിച്ചുകൊണ്ടു ചേച്ചി എന്റെ റൂമിലോട്ടു നടന്നു..
അവിടെത്തിയതും ഞാനെന്റെ പഴയ സ്വഭാവത്തിലേക്ക് മാറുകയായിരുന്നു... എന്നെ പിടിച്ചു
💬 Comments
View all comments