0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 15 ??[~empu®an]

Author : ~empu®an Read All Parts 249

+2എക്സാമും കഴിഞ്ഞു ഒപ്പം ലച്ചുവും ചേച്ചിയും ഡിഗ്രി 3ആം വർഷത്തിലേക്കും കടന്നു...കൂടാതെ അച്ഛൻ ലീവിനും വന്നു...

അങ്ങനെ ഇരിക്കെയാണ് ആ ദിവസം അത് സംഭവിക്കുന്നത്...

സംഭവം +2 കലാലയ ജീവിതം അവസാനിച്ചതുകൊണ്ട് ക്ലാസ്സിലെ ഒട്ടുമിക്ക ആൺപിള്ളേർ മാത്രമായി ഒരു കിടിലൻ മൈസൂർ ട്രിപ്പ്‌ എല്ലാം ആസ്വദിച്ച് കഴിഞ്ഞു ലാസ്റ്റ് ഡേയ് രാത്രി വെള്ളമടി പാർട്ടിയെല്ലാമായി ഇരിക്കുമ്പോഴാണ്

വീട്ടിൽ നിന്നും അതും അപ്രതീക്ഷിതമായി ചേച്ചിയുടെ ഫോണിൽ നിന്നും എനിക്ക് കാൾ വരുന്നത്...

ഹലോ... വിനൂട്ടാ...?

ആഹ്.. എന്താ പതിവില്ലാതെയുള്ള വിളിയൊക്കെ...

എനിക്ക് നിന്നോട് ഒരു കാര്യം...

എന്ത് കാര്യം... ഇത്ര നാളും നിനക്കെന്നോട് ഒന്നും തന്നെ പറയാൻ ഉണ്ടാർന്നില്ലല്ലോ പിന്നെന്തിനാ ഇപ്പൊ മാത്രം.... അവളുടെ വാക്കുകൾ മുഴുവിക്കുന്നതിനു മുമ്പേ ഞാൻ പറഞ്ഞു...

അത് വിനൂട്ടാ....

എനിക്കിപ്പോ ആരുടേം ഒന്നും കേൾക്കാൻ സമയില്ല... ആവശ്യമുള്ളവർ പിന്നെ എപ്പോഴേലും വിളിക്ക്...

അതും പറഞ്ഞു ഞാൻ ഫോൺ വെച്ച് പാർട്ടിയിലേക്ക് കടന്നു...

പിന്നീട് പല തവണ എന്റെ ഫോണിൽ കാൾ വെന്നെങ്കിലും മദ്യപാനത്തിലായിരുന്ന ഞാൻ അതൊന്ന് എടുത്ത് നോക്കാൻ പോലും കൂട്ടാക്കിയില്ല....അങ്ങനെ ആ ദിവസം കഴിഞ്ഞു...

പിറ്റേന്ന് രാവിലെ അലമുറയിട്ടുള്ള റിങ്ടോൺ കേട്ടാണ് ഞാൻ എണീക്കുന്നത്...

ഏത് മൈരനാടാ ഇത്ര നേരത്തെ അലാറം വെച്ചേക്കുന്നത്....?

തല ചൊറിഞ്ഞുകൊണ്ട് എണീറ്റ് നോക്കിയപ്പോഴാണ് അത് എന്റെ മൊബൈൽ റിങ് ചെയ്യുന്നതാണെന്ന് എനിക്ക് മനസ്സിലായത്...

ഉറക്കച്ചടവോടെ എണീറ്റ് ആ മൊബൈൽ എടുത്തു നോക്കുമ്പോൾ ഇതാ കിടക്കുന്നു ഡിസ്പ്ലേയിൽ (LACHOOTTY❤ ) എന്ന പേര്... അതും 12 missed calls...

ഒറ്റ നിമിഷം കൊണ്ട് എല്ലാ ഉറക്ക ക്ഷീണവും പമ്പ കിടന്നു... അടിപൊളി ഇന്നിനി ഒരു സമാധാനവും ഉണ്ടാവില്ല...

ഞാൻ മെല്ലെ മൊബൈലും കൊണ്ട് പുറത്തോട്ട് നടന്നുകൊണ്ട് കാൾ ഹിസ്റ്ററി ഓപ്പൺ ചെയ്തു...

എന്റമ്മോ..Yesterday

(CHECHI KUTTY? ) 3 Missed calls, (LACHOOTTY❤) 6 missedcalls

Today

(LACHOOTTY❤) 3 missedcalls

ഈ മറുത ഫോൺ എടുക്കാത്തേന് ഇനിയൊരു സമാധാനവും തരില്ലല്ലോ ദൈവമേ എന്നും മനസ്സിൽ ചിന്തിച്ചു കഴിഞ്ഞതും ഇതാ വരുന്നു അടുത്ത കാൾ....LACHOOTTY ❤

ഹലോ.... ലച്ചൂസേ.. പറയടാ...

അയ്യോ എന്താ അവന്റെയൊരു ഒലിപ്പീര്.. എവടായിരുന്നടാ പട്ടി ഇത്രയും നേരം...

കഷ്ട്ടണ്ട്ട്ടോ ലച്ചൂസേ ഇത്ര നേരത്തെ വിളിച്ചതും പോരാഞ്ഞിട്ട്... ഞാൻ പറഞ്ഞതെല്ലേ നിന്നോട് ലാസ്റ്റ് ഡേയ് ആയോണ്ട് എന്നെ വിളിക്കണ്ടാ ഞാൻ ഇറങ്ങാൻ നേരം വിളിക്കാന്ന്...

ഓഹ് ഇന്നലെ കുടിക്കുന്ന

💬 Comments

View all comments