0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 15 ??[~empu®an]

Author : ~empu®an Read All Parts 830

തുടങ്ങാം...

ലിജോ സോഫയിൽ ഇരുന്നുകൊണ്ട് ചിരിക്കുന്നതിനൊപ്പം വേറൊരു കൂട്ടുകാരനായ ശ്രീജിത്തിനോട് പറഞ്ഞു....

എന്താ ഡാ അളിയാ എന്നാപ്പിന്നെ തുടങ്ങിയാലോ....പെട്ടന്ന് എന്നെ നോക്കി ലിജോ ചോദിച്ചതും....

പിന്നില്ലാതെ... നീ അമ്മാതിരി പണിയല്ലേ കാലത്തന്നെ തന്നെ....ഇനിയെന്തായാലും രണ്ടെണ്ണം അടിച്ചില്ലെങ്കിൽ ശെരിയാവത്തില്ല...

എടാ അളിയാ ഇതൊക്കെ ഒരു രസല്ലേ...

പിന്നേ... നല്ല രസല്ലെ...

അളിയാ... ഞാൻ തമാശക്ക് ചെയ്തതാടാ നിനക്ക് വേദനിച്ചോ... നീ വേണെങ്കിൽ എന്റെ ഒരു പെഗ്ഗ് കൂടുതൽ അടിച്ചോ....

നീയൊന്നു പോയെടാ മൈരാ... അതല്ലേലും ഞാനടിക്കും... ?

എടാ കുണ്ണേ എനിക്കറിയാർന്നു നീ ഇത് പറഞ്ഞാൽ ഓക്കെയാവൂന്നു...

??അതിനു ഞാനൊരു ചെറിയ ചിരി പാസാക്കി തിരിഞ്ഞതും മദ്യവും ഗ്ലാസും ഒമ്ബ്ലെറ്റും എല്ലാം എടുത്തുകൊണ്ടു ഇതാ വരുന്നു സകല മാക്രികളും....

മച്ചാന്മാരെ അപ്പൊ എങ്ങനാ മൈസൂരിലെ അവസാനത്തെ വെള്ളമടി പൊളിക്കല്ലേ.... കുപ്പി ടേബിളിൽ വെച്ചുകൊണ്ട് ശ്രീജിത്ത്‌ പറഞ്ഞു...

പിന്നെ അല്ലാ....

പെട്ടന്നാണ് അമലിന്റെ ആ പാട്ട് തുടങ്ങുന്നത്..!!

കുട്ടനാടൻ കായലിലെ

കെട്ടു വള്ളം തുഴയുമ്പോ

പാട്ടൊന്നു പാടടി

കാക്കകറുമ്പി

അന്തിക്കുടം കമഴ്ത്തി ഞാൻ

ഇളംകള്ള് കുടിക്കുമ്പോൾ

പഴംകഥ പറയടി പുള്ളികുയിലേ!!!

(എല്ലാ കൂട്ടുകെട്ടിലും ഉണ്ടാവുമല്ലോ വെള്ളമടി തുടങ്ങി കഴിഞ്ഞാൽ പാട്ടുപാടി ആ പരുപാടി കൊഴുപ്പിക്കുന്ന ഒരുത്തൻ.. അതുപോലെ ഒരുത്തൻ ഞങ്ങൾക്കും ഉണ്ട്... ഇവൻ പക്ഷെ കുപ്പി കണ്ടാലേ തുടങ്ങും അത്രേ ഉള്ളൂ വത്യാസം.... എന്നാലും ചെക്കൻ പൊളിയാട്ടാ.....)

ഇതും പാടി അവൻ ഫ്രണ്ടിലോട്ട് വന്നതും പിന്നെ അവിടെ ഒരു ഒന്നൊന്നര ആഘോഷമായിരുന്നു...

അങ്ങനെ ഉച്ചയോടു കൂടി എല്ലാ പരിപാടിയും കഴിഞ്ഞ ശേഷം ഫുഡ്ഡല്ലാം കഴിച്ചു റൂമും വെക്കേറ്റ് ചെയ്തു ഞങ്ങൾ

💬 Comments

View all comments